Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്‍ഡിഎഫും യുഡിഎഫും വെട്ടിലായി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 15, 2019, 05:13 am IST
inIndia

തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ കേരളത്തിലും കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍  എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി പ്രഖ്യാപിച്ച പ്രതിഷേധ സമരം  പുലിവാല് പിടിച്ച രീതിയിലായി.   ഇടത്, വലത് മുന്നണികള്‍ പ്രതിഷേധ സമരത്തിന് കച്ചകെട്ടിയപ്പോള്‍ 17ന് നടക്കുന്ന ഹര്‍ത്താലില്‍ നിന്ന്  സമസ്തയും യൂത്ത് ലീഗും പിന്മാറി.  മുസ്ലിം വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സംസ്ഥാനത്ത് ഒരുമിച്ച് നിന്ന്  പ്രതിഷേധ സമരങ്ങള്‍ക്ക് രംഗത്ത് ഇറങ്ങിയപ്പോഴാണ് മുസ്ലിം വിഭാഗത്തിലെ പ്രബല വിഭാഗം പിന്‍വാങ്ങിയത്. 

    മദനിക്കുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കിയ അതേ നിലപാടാണ് പൗരത്വ ബില്ലിനെ സംബന്ധിച്ചും ഇരു മുന്നണികളുടെയും പ്രതിഷേധ മത്സരം. 16നാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കൈകോര്‍ത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബില്ലിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഒരുമിച്ചുള്ള ഈ സമരത്തിനോട് സിപിഐക്ക് താത്പര്യം ഇല്ലെങ്കിലും  പ്രതിപക്ഷ നോതാവ്  രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം മൂളിയതിനാല്‍ കാനവും സമ്മതം അറിയിക്കാന്‍ നിര്‍ബന്ധിതനായി.

  ഇപ്പോള്‍ കൈകോര്‍ത്ത്  സമരം നടത്തുന്നുണ്ടെങ്കിലും കുറച്ച് നാള്‍ പിന്നിടുമ്പോള്‍  സമരങ്ങളുടെ പിതൃത്വത്തെക്കുറിച്ച് ഇരുമുന്നണികളും തമ്മില്‍ മത്സരിക്കും. തങ്ങളാണ് മുസ്ലിം വിഭാഗത്തിനു വേണ്ടി വാദിച്ചു എന്ന പ്രതിഷേധ കണക്കുകള്‍ നിരത്തിയായിരിക്കും തര്‍ക്കം.  ഇരുകൂട്ടരും ഒരുമിച്ച് സമരം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസില്‍ കലാപം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍  പങ്കെടുക്കുന്നതിനാല്‍ സമരത്തിന്റെ നേട്ടം  മുഴുവന്‍ സിപിഎമ്മിന്റെ  പക്കലാകുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ചെന്നിത്തല എടുത്തു ചാടി തീരുമാനം എടുത്തു എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതിനെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഉമ്മന്‍ചാണ്ടിയെ സമീപിച്ചിട്ടുണ്ട്. യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനോടു പോലും ആലോചിക്കാതെയാണ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചത്. 

പ്രതിഷേധസമരം എസ്ഡിപിഐയെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. സമസ്ത വിഭാഗവും യൂത്ത് ലീഗും 17ന് നടക്കുന്ന ഹര്‍ത്താലില്‍ നിന്നും പിന്‍മാറിയതോടെ എസ്ഡിപിഐയാണ് ഹര്‍ത്താലുമായി മുന്നോട്ട് പോകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.