Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ചെയ്യുന്നു: പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 16, 2019, 07:13 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അക്രമാഹ്വാനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നടപടി പാക്കിസ്ഥാന്‍ കാലങ്ങളായി ചെയ്യുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് പുറത്തുള്ള എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നടപടി പാക്കിസ്ഥാന്‍ ഇന്ത്യന്‍ എംബസികളോട് ചെയ്യുന്നത് തന്നെയാണെന്ന് മോദി ആരോപിച്ചു. ഝാര്‍ഖണ്ഡിലെ ദുംകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിന്റെ നടപടി എത്ര നാണംകെട്ടതാണ്. മറ്റു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്ക് സാധിക്കുമോ, മോദി ചോദിച്ചു. 370-ാം വകുപ്പ് റദ്ദാക്കിയപ്പോഴും അയോധ്യ കേസിലെ സുപ്രീംകോടതി വിധി വന്നപ്പോഴും പാക്കിസ്ഥാന്‍ എന്താണോ ചെയ്തത് അതു തന്നെയാണ് കോണ്‍ഗ്രസും ചെയ്തത്. കോണ്‍ഗ്രസും അവരെ പിന്തുണയ്‌ക്കുന്നവരും രാജ്യത്ത് തീപടര്‍ത്തുകയാണ്. അക്രമം നടത്തുന്നവരെ അവരുടെ വസ്ത്രധാരണം കണ്ടാല്‍ത്തന്നെ തിരിച്ചറിയാനാവുമെന്നും മോദി പറഞ്ഞു. 

അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന അവസ്ഥയിലേക്ക് എത്തിയ ആസാമിലെ ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അക്രമങ്ങള്‍ വ്യാപിപ്പിക്കാന്‍ സംഘടിതമായി ശ്രമിച്ചവരില്‍ നിന്ന് ആസാമിലെ സഹോദരീ സഹോദരന്മാര്‍ അകന്നുനില്‍ക്കുകയാണ്. സമാധാനപരമായ രീതിയിലാണ് അവര്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസും അവര്‍ക്കൊപ്പമുള്ളവരുമാണ് കൊള്ളിവയ്‌പ്പ് നടത്തുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ആകെ അറിയാവുന്നത് മോദിയെയും ബിജെപിയെയും അപമാനിക്കുക എന്നതു മാത്രമാണ്. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്നതിനായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ എതിര്‍ക്കുന്നതിലേക്കാണ് എത്തിപ്പെടുന്നത്. 

അയല്‍ രാജ്യങ്ങളില്‍ മതവിവേചനത്തിനിരയായി ദുരവസ്ഥയില്‍ കഴിയുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അഭയവും പൗരത്വവും നല്‍കുന്നതിനായാണ് പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കിയത്. നമ്മുടെ കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയത് ഇന്ത്യയുടെ മനസ്സ് അഭയാര്‍ത്ഥികള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണ്, മോദി പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.