Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ത്ഥികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം; കേരളത്തില്‍ കലാപത്തിന് ആസൂത്രിത നീക്കം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 17, 2019, 06:49 am IST
inKerala

ന്യൂദല്‍ഹി: ജാമിയാ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് വെടിവയ്‌പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യാജ പ്രചാരണം നടത്തി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ആസൂത്രിത ശ്രമം. ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരാണ് പോലീസ് വെടിവെയ്‌പ്പില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഇതേറ്റുപിടിച്ച് മലയാള മാധ്യമങ്ങള്‍ രാത്രിയോടെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു. മിക്ക പ്രതിഷേധങ്ങളും കലാപാഹ്വാനങ്ങളായി മാറി. എസ്ഡിപിഐക്ക് പുറമേ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം ഇവരുടെ പ്രചാരണം വിശ്വസിച്ച് അര്‍ദ്ധരാത്രിയില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തി. രാജ്ഭവനിലേക്കും മാര്‍ച്ചു നടത്തി. ഇതിന് പിന്നാലെ മലപ്പുറത്ത് ബിജെപിയുടെ ഓഫീസിനു നേരേ അക്രമമുണ്ടായി.

അഫ്‌സല്‍ റഹ്മാന്‍ സി. എ എന്ന ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള മലയാളി മാധ്യമ പ്രവര്‍ത്തകനാണ് പോലീസ് നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ വെടിയേറ്റു മരിച്ചു എന്ന വാര്‍ത്ത ആദ്യം പ്രചരിപ്പിച്ചത്. ഞായറാഴ്ച രാത്രി 7.40നാണ് ഇത്തരത്തിലൊരു സന്ദേശം മാധ്യമങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെത്തിയത്. ഇതേപ്പറ്റി ആളുകള്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടന്നതാണെന്ന തരത്തിലാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ വ്യാജപ്രചാരണമാണ് ഇയാള്‍ നടത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇയാളെ ഇന്നലെ രാവിലെ ചോദ്യം ചെയ്‌തെങ്കിലും പ്രതികരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകാലാശാല വൈസ് ചാന്‍സലറും വിദ്യാര്‍തിഥികള്‍ കൊല്ലപ്പെട്ട വാര്‍ത്ത നിഷേധിച്ചു. 

ഇന്ത്യ റ്റുമോറോ ഇംഗ്ലീഷ് എന്ന മാധ്യമത്തിന്റെ റിപ്പോര്‍ട്ടറാണ് എന്നാണ് അഫ്‌സല്‍ റഹ്മാന്‍ അവകാശപ്പെടുന്നത്. ഇയാള്‍ മാധ്യമം, പ്രബോധനം, ഏഷ്യാനെറ്റ്, മീഡിയാവണ്‍, മനോരമ എന്നീ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നയാളെന്നും ഫേസ്ബുക്ക് അക്കൗണ്ടില്‍ പറയുന്നു. ജാമിയയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൈചൂണ്ടി പ്രതിഷേധിക്കുന്ന അയ്ഷ റെന്ന എന്ന കൊണ്ടോട്ടി സ്വദേശിനിയുടെ ഭര്‍ത്താവ് കൂടിയാണ് അഫ്‌സല്‍. കഴിഞ്ഞ മൂന്നു ദിവസമായി ഭാര്യയായ അയ്ഷ റെന്ന പങ്കെടുത്ത പോലീസിനെതിരായ പ്രതിഷേധ പരിപാടികളുടെ വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ക്കെത്തിച്ചു നല്‍കിയതും അഫ്‌സലാണ്. ഇവരുടെ രണ്ടുപേരുടേയും ഫേസ്ബുക്ക് അക്കൗണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെതിരായി നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇരുവര്‍ക്കും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായി ശക്തമായ ബന്ധമാണുള്ളത്. ഇസ്ലാമിന് വേണ്ടിയാണ് പ്രതിഷേധമെന്നും ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.