Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിങ്ങള്‍ക്ക് അധിക പരിഗണന കിട്ടുന്നെന്ന് കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 7, 2019, 05:33 am IST
in Kerala

 

കൊച്ചി: സംസ്ഥാന ഭരണത്തില്‍ മതന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമുള്ള മുസ്ലിങ്ങള്‍ക്ക് അധിക പരിഗണന കിട്ടുന്നുവെന്ന് കത്തോലിക്കാ സഭാ കൗണ്‍സില്‍. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങള്‍ക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സാമൂഹിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് കൗണ്‍സിലിന്റെ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം പ്രസ്താവിച്ചു. ‘പീഡന ജിഹാദുകളിലൂടെ ക്രൈസ്തവ കുടുംബങ്ങളെ തകര്‍ക്കാന്‍ ഇസ്ലാമിക ഭീകരര്‍ ശ്രമിക്കുന്നു’വെന്ന് കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസ്താവിച്ചതിനു പിന്നാലെ, കേരളത്തില്‍ സഭയ്‌ക്കെതിരേ ‘വര്‍ഗീയ ശക്തികള്‍’ പ്രവര്‍ത്തിക്കുന്നുവെന്ന് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ന്യൂനപക്ഷങ്ങളില്‍ കേരളത്തില്‍ പ്രബലം മുസ്ലിങ്ങളാണ്. അവര്‍ക്ക് അധിക പരിഗണന കിട്ടുന്നു എന്നാണ് ആക്ഷേപം. അത് സഭ തള്ളിക്കളയുന്നില്ല. ‘ജിഹാദിപീഡനം’ എന്ന് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വളരെ കൃത്യമായി പറഞ്ഞു. ഞങ്ങള്‍ ‘വര്‍ഗീയ ശക്തികള്‍’ എന്നു പറഞ്ഞുവെന്നേ ഉള്ളൂ, ചോദ്യങ്ങള്‍ക്ക് മറുപടിയായി പുതിയ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഇപ്പോള്‍ നടക്കുന്ന പദ്ധതികള്‍ തീര്‍ത്തും ഏകപക്ഷീയവും സാമൂഹ്യനീതിക്ക് വിരുദ്ധവുമാണ്, അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സംസ്ഥാന സര്‍ക്കാരിലെ ചില വകുപ്പുകളില്‍ കക്ഷിരാഷ്‌ട്രീയത്തിന്റെ  പേരില്‍ വഴിവിട്ട  ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും ചൂണ്ടിക്കാണിച്ചിട്ടും തുടരുന്നുവെന്നും വിശദീകരിച്ചു. ഇന്നലെ സ്ഥാനമൊഴിഞ്ഞ ഡോ. സൂസെപാക്യവും പുതിയ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. 

ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം തീര്‍ത്തും അവഗണിക്കാവുന്നതല്ല. ദുര്‍ബലര്‍ അവഗണിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ഞെരുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ആ രംഗത്ത് നിലവിലുള്ളതെന്നു കണ്ണുതുറന്ന് കാണാന്‍ ഭരണാധികാരികള്‍ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യണമെന്ന് പ്രസ്താവന പറയുന്നു. 

ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ പോകുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ശരിവെച്ച് ആലഞ്ചേരി പറഞ്ഞു. വിദ്യാഭ്യാസരംഗം രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ നിയമം നിര്‍മിക്കാന്‍ പോകുന്നതില്‍ കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രിന്‍സിപ്പാള്‍മാരുടെയും മാനേജര്‍മാരുടെയും അവകാശങ്ങള്‍ കൈയടക്കാനുള്ള നീക്കം കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന് വിലയിരുത്തി. 

ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനെ നിയമിക്കണം. ആംഗ്ലോ ഇന്ത്യന്‍ ലോക്‌സഭകളിലും നിയമസഭകളിലും നിലര്‍നിര്‍ത്തണം. ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കാന്‍ ക്രിസ്തീയമായും ശ്രമം നടത്തണം. 2020 പ്രേഷിത വര്‍ഷമായി ആചരിക്കാനും കെസിബിസി തീരുമാനിച്ചു.

കേരള കത്തോലിക്ക ബിഷപ്‌സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനും സമിതിയും മാറും. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള ഡോ. സൂസെപാക്യമായിരുന്നു ഇതുവരെ. കോഴിക്കോട് രൂപത അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി. 

സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തില്‍ പെട്ട് കേസുകളില്‍ പ്രതിയായി അന്വേഷണവും കോടതി നടപടികളും നേരിടുന്ന ആലഞ്ചേരിയെ അധ്യക്ഷനാക്കുക വഴി കെസിബിസി കേരള സമൂഹത്തിന് വലിയ ദുര്‍മാതൃകയാണ് നല്‍കിയതെന്ന് സഭാ സുതാര്യ സമിതി കുറ്റപ്പെടുത്തി.

പതിനാറ് ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായി, നാലുകേസുകളില്‍  വിചാരണ നേരിടുന്ന ഒരു വ്യക്തിയെ പ്രസിഡന്റാക്കുക വഴി കേരള കത്തോലിക്കാ സഭയെ മുഴുവനും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യമാക്കുകയാണ് കെസിബിസി ചെയ്തിരിക്കുന്നതെന്ന് സഭാ സുതാര്യ സമിതി പ്രസ്താവിച്ചു. ഇതുവരെ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമികുംഭകോണത്തിന്റെ പാപഭാരം സിറോ മലബാര്‍ സഭയ്‌ക്ക് മാത്രം ആയിരുന്നെങ്കില്‍ ഇന്ന് മുതല്‍ അത് കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സഭയ്‌ക്കും ആയിരിക്കുന്നു. നാളെ മുതല്‍ പുതിയ കേസുകള്‍ കോടതിയിലോ പോലീസിന്റെ മുന്നിലോ എത്തുമ്പോള്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ആലഞ്ചേരി എന്നായിരിക്കും പറയുന്നത്. ഇത്രമാത്രം ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയെ തന്നെ പ്രസിഡന്റ് ആക്കാനുള്ള കെസിബിസിയുടെ തീരുമാനം കേരളത്തിലെ മുഴുവന്‍ വിശ്വാസികളോടുമുള്ള വെല്ലുവിളി കൂടിയാണെന്ന് സഭ സുതാര്യ സമിതി (എഎംടി) വിലയിരുത്തി. കാരണം ഞങ്ങള്‍ ഒന്നാണ്, ഞങ്ങള്‍ എന്തും ചെയ്യും, ആരു ചോദ്യം ചെയ്താലും കേസ് കൊടുത്താലും ഞങ്ങള്‍ അതിനു പുല്ലുവില നല്‍കില്ല  എന്നാണ്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോയെ പ്രസിഡന്റ് ആക്കിയും ഭാര്യയും കുട്ടികളും ഉണ്ടെന്ന് സമ്മതിച്ച കടപ്പ ബിഷപ്പിനെ സെക്രട്ടറിയാക്കിയും തെരഞ്ഞെടുത്ത്  നാളെ ഇവര്‍ തന്നെ വിശ്വാസികളെ വീണ്ടും അപഹാസ്യരാക്കുമെന്ന് എഎംടി യോഗം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.