Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതാപനും ഡീനിനും സസ്‌പെന്‍ഷന്‍ ഉറപ്പ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 9, 2019, 05:03 am IST
in Kerala

ന്യൂദല്‍ഹി: ലോക്‌സഭയില്‍ തുടര്‍ച്ചയായി സഭാചട്ടങ്ങള്‍ മറികടന്ന് ബഹളമുണ്ടാക്കുന്ന തൃശൂര്‍ എംപി ടി.എന്‍. പ്രതാപനും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനുമെതിരായ നടപടിയെന്തെന്ന് ഇന്നറിയാം. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി സ്പീക്കര്‍ക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ നോട്ടീസ് ഇന്ന് ലോക്‌സഭ പരിഗണിക്കും. ചട്ടം 374 പ്രകാരമുള്ള നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്.

വെള്ളിയാഴ്ച ഉന്നാവോ സംഭവത്തില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെ കൈചൂണ്ടി ആക്രോശിച്ചുകൊണ്ട് അടുത്തെത്തിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിയും വലിയ തോതില്‍ ആക്രോശിച്ചും സ്മൃതിക്കു നേരെ ഓടിയടുത്ത പ്രതാപനെയും ഡീനിനെയും മറ്റംഗങ്ങള്‍ തടയുകയായിരുന്നു. വനിതാ അംഗത്തിനെതിരായ മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്നാണ് സസ്‌പെന്‍ഷന്‍ പ്രമേയത്തിലെ ആവശ്യം.

സഭയിലെ പുതുമുഖങ്ങളായ രണ്ട് എംപിമാര്‍ക്കുമെതിരെ സസ്‌പെന്‍ഷന്‍ ഉറപ്പാണ്. സ്മൃതിയോട് മാപ്പ് പറയില്ലെന്ന് പ്രതാപനും ഡീനും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് സഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ ലോക്‌സഭ ഇന്ന് പ്രക്ഷുബ്ദമാകും. ഈ സമ്മേളന കാലത്ത് ടി.എന്‍. പ്രതാപനെതിരെ നേരത്തെയും സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുണ്ട്. ഹൈബി ഈഡനൊപ്പം നടുത്തളത്തിലിറങ്ങുകയും ട്രഷറി ബെഞ്ചിന് മുന്നില്‍ വന്ന് സ്പീക്കറുടെ കാഴ്ച മറച്ച് ബഹളമുണ്ടാക്കുകയും ചെയ്തതിനായിരുന്നു നടപടി. സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്പീക്കര്‍ അറിയിച്ചിട്ടും സഭയില്‍നിന്ന് പുറത്ത് പോവാതെ നിന്ന പ്രതാപനെയും ഹൈബിയെയും മാര്‍ഷലുകളെത്തിയാണ് പുറത്താക്കിയത്. ഉച്ചയ്‌ക്ക് ശേഷം വീണ്ടും പ്രതാപന്‍ സഭയില്‍ കയറാന്‍ നോക്കിയിരുന്നു.

പാര്‍ലമെന്ററി നടപടിക്രമങ്ങളെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത കേരളത്തില്‍ നിന്നുള്ള പുതുമുഖങ്ങളായ കോണ്‍ഗ്രസ് എംപിമാര്‍ വലിയ തലവേദനയാണ് ലോക്‌സഭയ്‌ക്കുണ്ടാക്കുന്നത്. സഭാ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച അജ്ഞതയാണ് കേരളാ എംപിമാരുടെ പ്രശ്‌നം. കേരള നിയമസഭയില്‍ പെരുമാറുന്നതിന് സമാനമാണ് മിക്ക എംപിമാരും ലോക്‌സഭയ്‌ക്കുള്ളില്‍ പ്രതിഷേധിക്കുന്നത്. ഇവര്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ട മുതിര്‍ന്ന അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ ഇത്തരം വിഷയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ പുതുമുഖങ്ങളായ എംപിമാര്‍ക്ക് നല്‍കാത്തതും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.