സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

കോവിഡ്: ജയിലിൽ തടവുകാരോട് കടുത്ത മനുഷ്യാവകാശ ലംഘനം, പന്ത്രണ്ട് അടി മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 7 പേർ

കൊറോണ വ്യാപനം ഇന്ത്യയിൽ ആരംഭിച്ചതോടെ കഴിഞ്ഞ ഏപ്രിൽ 12 നാണ് തടവുകാർക്ക് പരോൾ അനുവദിച്ചത്. അന്ന് വളരെ ചെറിയൊരു ശതമാനം ജനങ്ങൾക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടായിരുന്നുള്ളു.

തെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി സി.പി.എം അരി വിതരണം: ബിജെപി പ്രവർത്തകർ തടഞ്ഞു : പോലീസ് അരി സ്റ്റേഷനിലേക്ക് മാറ്റി

തെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി സി.പി.എം അരി വിതരണം. : ബിജെപി പ്രവർത്തകർ തടഞ്ഞു : പോലീസ് അരി സ്റ്റേഷനിലേക്ക് മാറ്റി

അസമില്‍ നിന്നും ഇരിട്ടിയുടെ മരുമകളായി എത്തി; തെരഞ്ഞെടുപ്പിന് ശേഷം മുണ്‍മി ഒറ്റമുറി വീട്ടില്‍ നിന്നും സുരേഷ്‌ഗോപിയുടെ സ്‌നേഹ ഭവനത്തിലേക്ക്

തെരഞ്ഞെടുപ്പിന് ശേഷം മുണ്‍മി ഒറ്റമുറി വാടകവീട്ടില്‍ നിന്നും സുരേഷ്‌ഗോപിയുടെ സ്‌നേഹ ഭവനത്തിലേക്ക്

അഴീക്കോട് കപ്പ കടവില്‍ സിപിഎം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം

അര്‍ജ്ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്, അക്രമം നടക്കുമ്പോള്‍ അമ്മയും അച്ഛനും ഇളയ സഹോദരനും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ തട്ടിപ്പ് : ഒരാള്‍ അറസ്റ്റില്‍

ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാര്‍ക്ക് അയച്ച വിലപിടിപ്പുള്ള ഐ ഫോണുകള്‍ അടക്കം 31 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

കേരളത്തില്‍ ബിജെപിക്ക് അനുകൂല രാഷ്‌ട്രീയ സാഹചര്യം: സികെപി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരവധി ജനക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും...

പിണറായിക്ക് സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാരെ പോലും വിശ്വാസമില്ല: പി.കെ. കൃഷ്ണദാസ്

എല്ലാ മൗലികാവകാശങ്ങളുടെയും ജനാധിപത്യാവകാശങ്ങളുടെയും ശവപ്പറമ്പായി പിണറായി വിജയന്റെ സ്വന്തം പഞ്ചായത്ത് മാറിക്കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാട്ടാളത്തത്തിനെതിരാണ് പിണറായിക്കാരുടെ മനസ്സെങ്കിലും ഒരു പിടി ക്രിമിനലുകളാണ് അക്രമം അഴിച്ച് വിടുന്നത്.

പുരാവസ്തു വകുപ്പിനെ ഒഴിവാക്കി പഴശ്ശി കോവിലകം പൈതൃകടൂറിസത്തിലേക്ക്; പിന്നില്‍ സിപിഎം താത്പര്യം

പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ചരിത്രശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള പടിഞ്ഞാറെ കോവിലകം. ഇന്ന് കോവിലകം നില്‍ക്കുന്നതിനടുത്ത് മട്ടന്നൂര്‍ റോഡില്‍ പഴശ്ശി കോവിലകം നിലനിന്ന സ്ഥലത്ത്...

തൊഴില്‍ സംരക്ഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ബിഎംഎസ്

എന്താണോ ഭാരതീയ മസ്ദൂര്‍ സംഘം മുന്നോട്ട് വെച്ച മൂല്യങ്ങള്‍ അതില്‍ ഒരു വ്യത്യാസവുമില്ലാതെ ജനഹിതം നോക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് മുന്നോട്ട് പോകാന്‍...

തെയ്യം അനുഷ്ഠാന സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും

അന്യം നിന്നുപോകുന്ന കാര്യങ്ങള്‍ക്കാണ് മ്യൂസിയം ആവശ്യം. എന്നാല്‍ ഇന്നും തെയ്യവും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും സജീവമാണ്. അവ കൂടുതല്‍ സജീവമാക്കാന്‍ തെയ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും അക്ഷീണം...

നാവിക അക്കാദമിക്കുനേരെ ബോംബ് ഭീഷണി: ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി ലെഫ്റ്റനന്റ് കമാന്‍ഡര്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്ക് പരാതി അയച്ചിരുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ ഷറഫുദ്ദീന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

നാറാത്ത് അബ്ദുളളക്കുട്ടിയുടെ തറവാട് വീടിന് സമീപം താമസിക്കുന്ന ഷറഫൂദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുളള കമ്പില്‍ വാര്‍ഡില്‍ മത്സരിക്കുന്ന ഇടത്-വലത് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.

ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ആസാമിന്റെ മകള്‍ മുന്‍മിഷാജി

ചെങ്കല്‍ പണ തൊഴിലാളിയായ സജേഷ് എന്ന കെ.എന്‍. ഷാജിയെ ഏഴ് വര്ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് മുന്‍മി ഇരിട്ടിയിലെത്തുന്നത്. ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു...

സീറ്റു നിര്‍ണയം ഏകപക്ഷീയമെന്ന്, ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

സീറ്റ് നിര്‍ണയം സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. ഘടകകക്ഷികളില്‍ ഒരുവിഭാഗത്തിന് സീറ്റും മറുവിഭാഗത്തിന് അവഗണനയും ഉണ്ടായത് ചോദ്യം ചെയ്ത് സീറ്റ് ലഭിക്കാതെ വന്ന പാര്‍ട്ടികളുടെ നേതാക്കള്‍...

മരണത്തിലും വേര്‍പിരിയാത്ത കൂട്ടുകാര്‍ ആറ്റില്‍ ചാടിയത് വിവാഹം നിശ്ചയിച്ചതോടെ

21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായിരുന്നു. പഠനകാലത്ത മുഴുവന്‍ സമയവും ഇവര്‍ ഒന്നിച്ചാണ് ചെലവഴിച്ചിരുന്നത്.

എന്‍ഡിഎ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മത്തവിലാസം കൂത്തിന് സമാപനം; മഹാമാരിയുടെ കാലത്തും മുടങ്ങാതെ മഹാദേവന് കൂത്ത് സമര്‍പ്പണം

കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും ഉള്‍പ്പെടെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമേ മത്തവിലാസം കൂത്ത് പതിവുള്ളു.

ചോറുപൊതിയിലേക്കുള്ള കറി തയ്യാറാക്കുന്ന പ്രദീപ്‌

ഇന്ന് ലോക കാരുണ്യ ദിനം : കൊറോണക്കാലത്ത് പ്രദീപ് എത്തിച്ചത് പതിനായിരം ചോറുപൊതികള്‍

തേവള്ളി പാലസ് നഗര്‍ ശിവപ്രസാദത്തില്‍ പ്രദീപ് നിരാലംബരായവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചും രോഗപീഡ കൊണ്ട് വിഷമം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം കൈമാറിയും മാതൃകയാകുകയാണ്

കണ്ണൂര്‍ കോര്‍പ്പറേഷന്‍: എംഎല്‍എയുടെ ഭാര്യയ്‌ക്ക് സീറ്റ്; മുന്‍മേയര്‍ക്ക് സീറ്റില്ല: സിപിഎമ്മില്‍ പുതിയ വിവാദം

ആദ്യമായി കോര്‍പ്പറേഷന്‍ ഭരണം കിട്ടിയ സിപിഎം ലത മേയറായിരുന്ന കാലത്ത് കണ്ണൂരില്‍ വികസന രംഗത്ത് മികച്ച നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതേ മുന്‍ മേയര്‍ക്ക് ഇത്തവണ സീറ്റ്...

ശബരിമല ജനകീയ മുന്നേറ്റം: പരാജയഭീതി വിട്ടുമാറാതെ സിപിഎം

കണ്ണൂരില്‍ നടത്തിയ നാമജപയാത്രയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ആരുടെയും പ്രത്യേക നിര്‍ദ്ദേശമോ വ്യാപകമായ പ്രചാരണ പദ്ധതികളോ ഇല്ലാതെയാണ് നാമജപ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തത്.

ഹലോ… ഹലോ… മൈക്ക് ടെസ്റ്റ്… ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ പ്രതീക്ഷ

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകളും തൊഴിലാളികളും ദുരിതത്തിലായത്. ഉത്സവങ്ങളും പെരുന്നാളുകളും പൊതുയോഗങ്ങളുമെല്ലാം ഉള്ള മാസത്തില്‍ തന്നെ അപ്രതീക്ഷിത പ്രഹരമാണ് മേഖലയിലുണ്ടായത്.

വിമാനത്താവളത്തിനായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണം: പി.കെ. കൃഷ്ണദാസ്

റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു...

പി.എസ്. സുപാല്‍

ലക്ഷ്യം പുനലൂര്‍ സീറ്റ് സിപിഐയില്‍ കലാപം: പി.എസ്. സുപാല്‍ പുറത്തേക്ക്

മുന്‍ എംഎല്‍എയും സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.എസ്. സുപാലിനെ മൂന്നുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതോടെ മറനീക്കി പുറത്തുവന്നത് സിപിഐയില്‍ ഏറെനാളായി പുകഞ്ഞുകത്തിയിരുന്ന വിഭാഗീയത

കോണ്‍ഗ്രസിന്റെ അവഗണനയും അപമാനവും മടുത്തു; ആര്‍. ചന്ദ്രശേഖരന്‍വിഭാഗം വിമതസ്ഥാനാര്‍ഥികളെ ഇറക്കും

ഗ്രൂപ്പുപോരിന്റെ ഭാഗമായുള്ള അവഗണനയും അപമാനവും അസഹ്യമായതോടെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐഎന്‍ടിയുസി ചന്ദ്രശേഖരന്‍വിഭാഗം തയ്യാറെടുക്കുന്നു

സിപിഎം ഭരണത്തിലുള്ള പഞ്ചായത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപാര സമുച്ചയം; പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

പൊന്നും വിലയ്ക്ക് ഭൂമി വാങ്ങിയെങ്കിലും മിക്ക ഭൂമികളും റോഡ് നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ച് ബാക്കി വന്ന ഭൂമിയും ഉപയോഗിക്കാതെയുള്ള ഭൂമിയും വിറ്റവര്‍ തന്നെ വേലി കെട്ടി...

ഹാന്‍വീവ് തൊഴിലാളി സമരം: കണ്ണൂരില്‍ സിപിഎം-സിഐടിയു പോര് ഉപാധികളില്ലാതെ സമരം നിര്‍ത്തിവെച്ചു

തൊഴിലാളികള്‍ അനിശ്ചിതമായി സമരം ആരംഭിച്ചിട്ടും സിപിഎം നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സമരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

പുതിയ വാര്‍ത്തകള്‍