Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

മേജർ രവി ജയിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്ന് കൊച്ചിയിലെ ബ്ലോഗറായ പ്രദീപ് എമിലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 12:16 am IST
inKerala

കൊച്ചി: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ  മേജർ രവി ജയിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്ന് കൊച്ചിയിലെ ബ്ലോഗറായ പ്രദീപ് എമിലി. രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ചതു മുതല്‍ നിരവധി സൈനിക ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളായിരുന്നു മേജര്‍ രവി. മേജർ രവി എന്ന വ്യക്തിത്വം എന്താണന്ന് അറിയാനും അറിയിക്കാനും ഈ കുറിപ്പിന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് പ്രദീപ് എമിലിയുടെ കുറിപ്പ് തുടങ്ങുന്നത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ച രവീന്ദ്രൻ, 1975-ൽ ഒരു സാധാരണ സിപായി (Jawan) ആയിട്ടാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെ ആർമി കേഡറ്റ് കോളേജിൽ (ACC) പഠനം പൂർത്തിയാക്കി 1984-ൽ ഒരു ഓഫീസറായി മാറി. തുടർന്ന് അദ്ദേഹം ഇന്ത്യൻ ആർമിയുടെ എലൈറ്റ് കമാൻഡോ ഫോഴ്‌സ് ആയ നാഷണൽ സെക്യൂരിറ്റി ഗാർഡിൽ (NSG – Black Cats) ചേർന്നു.
മേജര്‍ രവി പങ്കെടുത്ത പ്രധാന മിലിറ്ററി ഓപ്പറേഷനുകൾ (Major Operations) ഏതൊക്കെ എന്നറിയാം.
1) ഓപ്പറേഷൻ വൺ-ഐഡ് ജാക്ക് (രാജീവ് ഗാന്ധി വധക്കേസ് – 1991):
മേജർ രവിയുടെ കരിയറിലെ ഏറ്റവും നിർണ്ണായകമായ ഓപ്പറേഷൻ ആയിരുന്നു ഇത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച എൽ.ടി.ടി.ഇ (LTTE) തീവ്രവാദി ‘ശിവരശനെയും’ (One-eyed Jack) സംഘത്തെയും പിടികൂടാൻ ബാംഗ്ലൂരിലെ കോനനകുണ്ടെയിൽ നടന്ന ഓപ്പറേഷൻ നയിച്ചത് അന്നത്തെ ക്യാപ്റ്റൻ ആയിരുന്ന രവീന്ദ്രൻ ആയിരുന്നു. ശിവരശൻ ഒളിച്ചിരുന്ന വീട് കമാൻഡോകൾ വളഞ്ഞു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള ഓർഡർ വൈകിയതിനാൽ (ബ്യൂറോക്രാറ്റിക് കാലതാമസം കാരണം) കമാൻഡോകൾക്ക് പെട്ടെന്ന് വീടിനുള്ളിലേക്ക് കയറാൻ സാധിച്ചില്ല. ഓർഡർ കിട്ടി അവർ വീടിന്റെ മേൽക്കൂര തകർത്ത് അകത്ത് കയറിയപ്പോഴേക്കും ശിവരശനും സംഘവും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. തീവ്രവാദികളെ ജീവനോടെ പിടിക്കാൻ കഴിയാതിരുന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സങ്കടമായി അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.
2)പഞ്ചാബിലെയും കാശ്മീരിലെയും ഓപ്പറേഷനുകൾ:
പഞ്ചാബിൽ തീവ്രവാദം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത്, നിരപരാധികളായ പെൺകുട്ടികളെ പീഡിപ്പിച്ച ഏഴ് തീവ്രവാദികളെ വധിച്ച ഒരു വലിയ ഓപ്പറേഷൻ അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുടെ മകൾ റുബയ്യ സയീദിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ അവരെ മോചിപ്പിക്കാനുള്ള ദൗത്യത്തിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.
3) ഓപ്പറേഷൻ പവൻ:
ഈ സമയത്ത് എൽ.ടി.ടി.ഇ-യെ നേരിടാൻ മറ്റ് പ്രാദേശിക സംഘങ്ങൾക്ക് അദ്ദേഹം പരിശീലനം നൽകിയിരുന്നു.ബഹുമതികൾ: പഞ്ചാബിലെയും കാശ്മീരിലെയും മികച്ച സേവനങ്ങളെ മുൻനിർത്തി 1991-ലും 1992-ലും പ്രസിഡന്റിന്റെ ഗാലൻട്രി അവാർഡ് (Sena Medal for Gallantry) നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇനി നിങ്ങൾക്ക് തീരുമാനിക്കാം രാജ്യത്തിനു വേണ്ടി ജീവിതം മാറ്റിവച്ച ഇദ്ദേഹം വേണോ.. അതോ B നിലവറ കൂടി കക്കാൻ കാത്തിരിക്കുന്നവരെ വേണോ എന്ന് നിങ്ങൾ തീരുമാനിക്കുക.

Tags: Major RaviLatest news#Election2026Kerala assembly election 2026Ottappalam constituency
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.