പരലോകഗതിയെ നിയന്ത്രിക്കുന്ന കര്‍മം
അദ്ധ്യായം മൂന്ന് പാദം 4 പുരുഷാര്‍ത്ഥാധികരണം കര്‍മ്മമാണ് പ്രധാനമായത് എന്നുള്ള പൂര്‍വപക്ഷവാദം തുടരുന്നു. സൂത്രം- ആചാര ദര്‍ശനാത് ജ്ഞാനികളായ ആചര്യന്‍മാരുടെ പ്രവര്‍ത്തികള്‍ കാണുന്നതിനാലും അത് തെളിയുന്നു. ജ്ഞാനികളെന്ന്...








































