Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മോപാസനകളുടെ പാരസ്പര്യം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 27, 2019, 02:38 am IST
in Samskriti

മൂന്നാം അദ്ധ്യായം. മൂന്നാം പാദം

യഥാശ്രയഭാവാധികരണം

ഈ അധികരണം ഈ 

പാദത്തിലെ അവസാനത്തേതാണ്. ഇതില്‍ 6 സൂത്രങ്ങളുണ്ട്. ഉപാസനകളെയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്നതിനെപ്പറ്റി ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നു.

ആദ്യത്തെ 4 സൂത്രങ്ങള്‍ പൂര്‍വ്വ പക്ഷത്തേയും തുടര്‍ന്നുള്ള രണ്ട് സൂത്രങ്ങള്‍ അവയ്‌ക്കുള്ള മറുപടിയുമാണ്.

സൂത്രം  അംഗേഷു യഥാശ്രയ ഭാവഃ

കര്‍മ്മ സംബന്ധമുള്ള ഉ

പാസനകളില്‍ യജ്ഞങ്ങളിലെ ആശ്രയ ആശ്രയി ഭാവം എങ്ങനെയോ അങ്ങനെ ഉപാസനകളേയും ചേര്‍ക്കണം.

വേറെ വേറെയുള്ള അംഗങ്ങളെ ആശ്രയിച്ചുള്ള ഉ

പാസനം ആ അംഗത്തിന്റെ ഭാവമനുസരിച്ചാകും.

ഉപാസനകളെ ഒന്നിച്ചു ചേര്‍ക്കാമെന്നതിനെപ്പറ്റിയുള്ള 

പൂര്‍വ്വ പക്ഷവാദത്തോടെ തുടങ്ങുന്നു.

 യാഗാദി കര്‍മ്മങ്ങളുടെ അംഗങ്ങളായ ഉദ്ഗീഥം മുതലായ ഉപാസനകളെ മൂന്ന് വേദങ്ങളും വിധിച്ചിട്ടുണ്ട്. അവയെ ഒന്നിച്ച് ചേര്‍ക്കാമോ അതോ ഇഷ്ടം പോലെയാകാമോ? എന്നാണ് സംശയം. യജ്ഞങ്ങളില്‍ വിധിച്ചിട്ടുള്ള സ്‌തോത്രങ്ങളും മറ്റും മറ്റും  ഒന്നിച്ച് ചേര്‍ക്കുന്നതു പോലെ ഈ അംഗങ്ങളും ഒന്നിച്ചുചേര്‍ക്കാം. ആശ്രയങ്ങള്‍ക്ക് അധീനങ്ങളാണ് അവ. ഒരേക്രിയയേയോ ജ്ഞാനത്തേയോ ആശ്രയിച്ചിട്ടുള്ളവയെ ഒന്നിച്ചു ചേര്‍ക്കാമെന്നാണ് അര്‍ത്ഥം.

സൂത്രം-  ശിഷ്ടേശ്ച 

ശ്രുതി ശാസനത്താല്‍ അത് വ്യക്തമാണ്.

യജ്ഞങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌തോത്രങ്ങളും മറ്റും മൂന്ന് വേദങ്ങളിലുമുണ്ട്.അതു പോലെ ജ്ഞാനാംഗങ്ങളായ വിദ്യകളും വേദങ്ങളിലുണ്ട്.

ഒരേ വിഷയത്തെ ആശ്രയിച്ചുള്ള വിദ്യകളെ സമുച്ചയിച്ച് അനുഷ്ഠിക്കാം.

വിവിധ തരത്തിലുള്ള ജ്ഞാനാംഗങ്ങളെ ഒന്നിച്ച് സമന്വയിക്കാമോ എന്നതിന്റെ ഉത്തരമാണ് ഇത്.

സൂത്രം-  സമാഹരാത്’

എല്ലാ വേദങ്ങളിലുമുള്ള ഉപാസനക്ക് അനേ്യാന്യ ബന്ധമുണ്ടെന്ന് കാണുന്നതിനാല്‍ സമുച്ചിയിക്കാം.

ഛാന്ദോഗ്യത്തില്‍ ഉദ്ഗാതാവ് തനിക്കുണ്ടാവുന്ന തെറ്റുകള്‍ ഹോതാവിന്റെ കര്‍മ്മം കൊണ്ട് തിരുത്തുന്നു എന്ന് പറയുന്നു.

 വേദങ്ങള്‍ ഓരോന്നിലും ഉള്ള ചേര്‍ച്ച പരസ്പരം സംബന്ധപ്പെടും എന്നും കര്‍മ്മോപാസനകള്‍ അനേ്യാ

ന്യം സംബന്ധപ്പെടും എന്ന് കാണിക്കുന്നതുമാണ് ഇത് .ഒരു വേദത്തിലെ ഉദ്ഗാതൃകര്‍മ്മവും മറ്റൊരു വേദത്തിലെ ഹോതൃകര്‍മ്മവും ഇവിടെ സമുച്ചയിക്കുന്നു. അതിനാല്‍ കര്‍മ്മോപാസനകള്‍ക്ക് തമ്മില്‍ ചേര്‍ച്ചയുണ്ടാകാമെന്ന് പൂര്‍വ്വ പക്ഷവാദത്തെ യാണ് ഈ സൂത്രത്തില്‍ വിവരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

Kerala

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

Kerala

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.