Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 08:03 pm IST
inCricket

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി.തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലെ സഹകരണം, ഔദ്യോഗിക സ്മാര്‍ട്ട്ഫോണ്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ നിന്ന് ‘അസോസിയേറ്റ് സ്പോണ്‍സര്‍’ പദവിയിലേക്ക് ഉയര്‍ത്തിയതായും എച്ച്എംഡി അറിയിച്ചു. സ്പോണ്‍സര്‍ഷിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങളുടെ ഹെല്‍മറ്റുകളുടെ പിന്‍ഭാഗത്ത് എച്ച്എംഡി ബ്രാന്‍ഡിംഗ് പ്രദര്‍ശിപ്പിക്കും. ക്രിക്കറ്റ് ആവേശത്തോടെ കാണുന്ന അന്താരാഷ്‌ട്ര പ്രേക്ഷകര്‍ക്കിടയില്‍ ബ്രാന്‍ഡിന് ഇത് സമാനതകളില്ലാത്ത ദൃശ്യപരത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഐപിഎല്‍. എച്ച്എംഡി തങ്ങളുടെ ഫോണുകളില്‍ മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിക്കുന്നത് പോലെ തന്നെ, ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭകളെയാണ് രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ ടീമില്‍ അണിനിരത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സുമായുള്ള ഞങ്ങളുടെ ഈ മൂന്നാം ഇന്നിംഗ്സ് സഹകരണം തുടരുന്നത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിക്കുന്നതെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡി ഇന്ത്യ, എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കന്‍വാര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് കാണത്തക്ക രീതിയില്‍ എച്ച്എംഡിയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ഇതിനോടകം വന്‍ ആവേശം സൃഷ്ടിച്ചിട്ടുള്ള ഞങ്ങളുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനോട് അനുബന്ധിച്ചാണ് ഈ പങ്കാളിത്തമെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് വെറുമൊരു പങ്കാളിത്ത കരാര്‍ അല്ലെന്നും, സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം നിറയ്‌ക്കുന്ന ഒരേ ലക്ഷ്യബോധമാണ് ഇതിന് പിന്നിലുള്ളതെന്നും രാജസ്ഥാന്‍ റോയല്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലോക് ചിത്രെ പറഞ്ഞു. ഈ മൂന്നാം വര്‍ഷത്തെ പങ്കാളിത്തം ഞങ്ങളുടെ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിച്ചേരാന്‍ അവരെ സഹായിക്കുകയും സ്റ്റേഡിയങ്ങള്‍ക്ക് അപ്പുറത്തേക്ക് പടരുന്ന ആവേശത്തിന് കരുത്തേകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: IPLSmart PhoneRajasthan RoyalsHMD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.