Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മ്മങ്ങളുടെ ഫലസിദ്ധി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 21, 2019, 03:11 am IST
inSamskriti

ആദരാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. പ്രാണാഹുതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു.

സൂത്രം  ആദരാത്

ആദരം കാണിച്ചിട്ടുള്ളതിനാല്‍ അഗ്‌നിഹോത്രത്തിന് ലോപം സംഭവിക്കുകയില്ല.

ശ്രുതിയ്‌ക്ക് പ്രണാഹുതിയോടുള്ള ആദരവിനെയാണ് ഇവിടെ കാണിക്കുന്നത്.

ഈ അധികരണത്തില്‍ പ്രാണാഹുതിയെ അഗ്‌നിഹോത്രവുമായി ബന്ധപ്പെടുത്തിയാണ് വിചാരം ചെയ്യുന്നത്.ഛാന്ദോഗ്യോപനിഷത്തില്‍ വൈശ്വാനര വിദ്യയില്‍ നാം ആദ്യം കഴിക്കുന്ന ഭക്ഷണം ‘പ്രാണായ സ്വാഹ ‘ എന്ന് പറഞ്ഞ് കഴിക്കണമെന്ന് പറയുന്നു.

പിന്നെ അപാനന്‍ തുടങ്ങിയ പ്രാണങ്ങള്‍ക്കും സ്വാഹാ എന്ന് പറഞ്ഞ് ഹോമിക്കണം.അതിനെ യാണ് പ്രാണഹുതിയെന്ന് പറയുന്നത്.

 ഈ പ്രാണാഗ്‌നിഹോത്രത്തിന്  ഭോജനം ഇല്ലെങ്കില്‍ ലോപം വരുമോ എന്നാണ് സംശയം.വൈശ്വാനര വിദ്യയില്‍ തന്നെ ജാബാലശ്രുതിയില്‍ ‘ പൂര്‍വ്വമതിഥിഭ്യോ/ശ്‌നീയാല്‍ യഥാ ഹ വൈ സ്വയം ഹുതാഗ്‌നി ഹോത്രം പരസ്യ ജുഹുയാദേവം തത്’ അതിഥികള്‍ക്ക് മുമ്പു തന്നെ ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ താന്‍ അഗ്‌നിഹോത്രം ചെയ്യാതെ മറ്റുള്ളവര്‍ക്ക് അഗ്‌നിഹോത്രം ചെയ്യുന്നതു പോലെയാണ്.

ഉള്ളിലെ വൈശ്വാനരാഗ്‌നിയാണ് ആദ്യത്തെ അതിഥി. അതിനെ തൃപ്തിപ്പെടുത്താതെ പ്രാകൃതനായ അതിഥിയെ സല്‍ക്കരിക്കുന്നത് വിഹിതമല്ലെന്ന് പ്രാണാഹുതിയെ പറ്റി ശ്രുതി പറയുന്നു.

ഇതിന് സാധാരണ അഗ്‌നിഹോത്രത്തിനുള്ള ഉപകരണങ്ങളൊന്നും വേണ്ടതില്ല. മുഴുവന്‍ കഴിക്കണമെന്നും ഇല്ല.പാല്‍ മുതലായ ഹോമദ്രവ്യങ്ങളും ഇവിടെ ഹോമ സാധനമായി ഉപയോഗിക്കാം.

സൂത്രം  ഉപസ്ഥിതേ/തസ്തദ്വവചനാത്

അടുത്തുള്ളപ്പോള്‍ അതു കൊണ്ട് ഹോമിക്കണം. അങ്ങനെ ശ്രുതി പറയുന്നുണ്ട്.

കഴിക്കാനുള്ള സമയമാകുമ്പോള്‍ ആദ്യം മുന്നില്‍ വന്നിട്ടുള്ളതില്‍ നിന്ന് എടുത്ത് പ്രാണാഹുതി ചെയ്യണം എന്ന് ശ്രുതി പറയുന്നു.

ഛാന്ദോഗ്യത്തില്‍ ‘ ആദ്യം യാതൊരു ഭക്ഷണമാണോ വരുന്നത് അതാണ് ഹോമ യോഗ്യമായത് എന്ന് പറയുന്നു.. അതിനാല്‍ പ്രാണാഹുതിയ്‌ക്ക് ലോപം ഉണ്ടാകില്ല. പ്രാണാഗ്‌നിഹോത്രത്തിനോട് ശ്രുതിയ്‌ക്കുള്ള ആദരവിനെയാണ് കാണിക്കുന്നത്.

നമ്മള്‍ കഴിക്കുന്ന ആഹാരം അഗ്‌നി ഹോത്ര സങ്കല്പത്തോടെ വേണമെന്നാണ് ശ്രുതി ഇവിടെ വ്യക്തമാക്കുന്നത്. നമ്മുടെ ഉള്ളിലെ വൈശ്വാനരാഗ്‌നിയില്‍ നാം കഴിക്കുന്നതിനെ ഹോമിക്കുകയാണ് എന്ന സങ്കല്പം ഭക്ഷണത്തേയും കഴിക്കുന്നതിനേയും സാധനയാക്കി മാറ്റും. ദിവസവും അഗ്‌നിഹോത്ര യാഗം ചെയ്യുന്നതിന്റെ ഫലം ഉണ്ടാകും.

                                                                                                                    9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.