Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മലോകത്തേക്ക് ജീവന്റെ യാത്ര

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 13, 2019, 01:04 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ഗതേരര്‍ത്ഥവത്ത്വാധികരണം

ഇതില്‍ 2 സൂത്രങ്ങളുണ്ട്.

സൂത്രം- ഗതേര്‍ത്ഥവത്ത്വമുദയഥാളന്യഥാ ഹി വിരോധഃ

ദേവയാന മാര്‍ഗ്ഗത്തിലൂടെയുള്ള യാത്രയ്‌ക്ക് സാര്‍ത്ഥകത  രണ്ട് തരത്തിലാണ് അല്ലെങ്കില്‍ ശ്രുതി വിരോധം ഉണ്ടാകും.

രണ്ട് തരത്തിലും ബ്രഹ്മപ്രാപ്തിയെ സമര്‍ത്ഥിക്കുമ്പോള്‍ മാത്രമേ ശ്രുതി വേണ്ട വിധത്തിലാകൂ.. അങ്ങനെയല്ലെങ്കില്‍ അത് ശ്രുതി വാക്യങ്ങള്‍ പരസ്പരം എതിരാകാനിടയാക്കാം.

ജ്ഞാനി പരലോകത്ത് പോകുന്നതില്‍ ദേവയാന മാര്‍ഗ്ഗം പറയുന്നതും പറയാത്തതുമായി രണ്ട് തരത്തില്‍ കാണാം. ദേവയാനത്തെ പറ്റി പറയാത്ത സ്ഥലത്തും അതേ ഗതിയെക്കുറിച്ച് പറയേണ്ടതുണ്ടോ എന്ന് സംശയിക്കുന്നു. രണ്ട് വിധത്തില്‍ തന്നെ അര്‍ത്ഥം പറഞ്ഞാല്‍ മതി എന്ന് സൂത്രം വ്യക്തമാക്കുന്നു.

സദ്യോ മുക്തി, ക്രമ മുക്തി എന്നീ രണ്ട് വിധത്തിലുള്ള മുക്തികളില്‍ ക്രമ മുക്തിയില്‍ മാത്രമാണ് ദേവയാന മാര്‍ഗ്ഗത്തെ പറയുന്നത്. സദ്യോ മുക്തിയില്‍ വേണ്ട. അല്ലെങ്കില്‍ ശ്രുതി വിരോധം ഉണ്ടാകും. സദ്യോ മുക്തി നേടിയ ഒരാള്‍ക്ക് പുണ്യപാപങ്ങള്‍  ഇല്ലാതാകുന്നു. അയാള്‍ക്ക് എവിടേയും പോകേണ്ടതില്ല. അപ്പോള്‍ അവിടെ തന്നെ പരമപദ പ്രാപ്തിയുണ്ടാകുന്നു.

സാധകന്റെ സങ്കല്പത്തിനനുസരിച്ചാണ് പരമപദ പ്രാപ്തി. ഇങ്ങനെ പറഞ്ഞാല്‍ ദേവയാന ഗതിയോ സദ്യോ മുക്തിയോ തമ്മില്‍ വിരോധമുണ്ടാകില്ല. രണ്ടിനേയും മാനിക്കത്തക്ക വിധത്തില്‍ വേണം ഇവയെ വര്‍ണ്ണിക്കാന്‍.

സൂത്രം- ഉപപന്നസ്തലക്ഷണാര്‍ത്ഥോപലബ്ധേര്‍ ലോകവത്

രണ്ടു വിധത്തില്‍ അര്‍ത്ഥമെടുക്കുന്നത് യുക്തമാണ്. ഗതി കൊണ്ട് കിട്ടേണ്ട വസ്തുവിന്റെ പ്രാപ്തിയെ പറഞ്ഞിട്ടുള്ളതിനാലാണ്. ഇത് ലോകത്തില്‍ കാണുന്നത് പോലെയാണ്. ദേവയാന മാര്‍ഗത്തിലൂടെ ബ്രഹ്മലോകത്തിലേക്ക് പോകുന്ന ജീവന് ആവശ്യമായ സൂക്ഷ്മ ശരീരത്തിനെക്കുറിച്ച് പറഞ്ഞത് ഉചിതമായി. ഇത് ലോകത്ത് കാണും പോലെയാണ്. കഴിഞ്ഞ സൂത്രത്തില്‍ ഗതിയെപ്പറ്റി രണ്ടു തരത്തില്‍ അര്‍ത്ഥമെടുക്കണമെന്ന് പറഞ്ഞത് വളരെ യുക്തമാണ്. ഗതി കൊണ്ട് നേടേണ്ടതായ വസ്തുവിന്റെ പ്രാപ്തി ഇവിടെ തന്നെ ഉണ്ടായിട്ടുള്ളതിനാല്‍ പിന്നെ ഗതിയുടെ ആവശ്യമില്ല.സഗുണ ഉപാസനയിലെ പര്യങ്ക വിദ്യയിലും മറ്റും അത് ആവശ്യമാണ്. സഗുണബ്രഹ്മത്തെ ഉപാസിച്ച് സാക്ഷാത്കരിച്ചാല്‍ പിന്നെ ബ്രഹ്മലോകത്തില്‍ സഗുണേശ്വരനോട് കൂടി ദിവ്യഭോഗങ്ങളോടെ കഴിയാം. കല്പവസാനത്തില്‍ നിര്‍ഗുണബ്രഹ്മത്തില്‍ ലയിക്കും.

കര്‍മ്മ വസനകളെ ക്ഷയിപ്പിക്കുക എന്നതു മാത്രമാണ് അവര്‍ക്കുള്ള ഒരേ ഒരു കാര്യം.സാധാരണ ലോകത്തിലും ഒരു ദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്താന്‍ ഗമനം ആവശ്യമാണ്. എന്നാല്‍ ആരോഗ്യത്തെ നേടാന്‍ അത് അത്യാവശ്യമല്ല. ക്രമ മുക്തിതിയില്‍

സൂക്ഷ്മ ശരീരമെടുത്താണ് ജീവന്‍ യാത്ര ചെയ്യുന്നത് എന്ന് പറഞ്ഞതും ഇതു പോലെ തന്നെ. എവിടെ പോകണമെങ്കിലും അതിന് പറ്റിയ വാഹനത്തിലോ മറ്റോ പോകണം. ഇത് ലോകത്തില്‍ സാധാരണയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.