രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം ആറ് മാസം പിന്നിടുമ്പോഴും കുറ്റപത്രംസമര്‍പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 90 ദിവസം ജയില്‍വാസം പൂര്‍ത്തീകരിച്ചതോടെ പ്രതികളില്‍ ഒരാള്‍ ഒഴികെ എല്ലാവരും സ്വാഭാവിക ജാമ്യം...





































