മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കാന്‍ 52 ദിവസം മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങള്‍ സ്തംഭനത്തില്‍. ദേവസ്വം ബോര്‍ഡും സര്‍ക്കാരുമായുള്ള പോരുമുറുകിയതാണ് തീര്‍ത്ഥാടന മുന്നൊരുക്കത്തെ പ്രതികൂലമായി ബാധിച്ചത്....



































