Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്തെ മീഡിയ സെന്റര്‍ പൊളിക്കുന്നു; മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാനും നീക്കം

പി.എ. വേണുനാഥ്byപി.എ. വേണുനാഥ്
Jul 3, 2019, 11:43 am IST
inKerala

പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനിടെ സന്നിധാനത്തെ മീഡിയ സെന്റര്‍ പൊളിച്ചുമാറ്റി മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഗൂഢപദ്ധതി. ഇതോടൊപ്പം തന്ത്രി, മേല്‍ശാന്തി എന്നിവരെയും മേലേതിരുമുറ്റത്തുനിന്ന് കുടിയൊഴിപ്പിക്കാന്‍ നീക്കം. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജന്മഭൂമി ദിനപത്രത്തിന്റെയും, ജനം ചാനലിന്റെയും അടക്കമുള്ള മാധ്യമ ഇടപെടല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡല പൂജയ്‌ക്ക് നടതുറക്കുന്നതിന് തലേദിവസം മീഡിയാ സെന്ററില്‍ നിന്ന് ജനം ചാനല്‍ സംഘത്തെ പോലീസ് ബലം പ്രയോഗിച്ച് ഒഴിവാക്കിയത് ഇതിന് തെളിവാണ്. 

സന്നിധാനത്തെ കണ്ണായ സ്ഥലത്തായിരുന്നു നിലവില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. സോപാനത്തും പതിനെട്ടാംപടിയിലുമടക്കമുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇത് സഹായിച്ചിരുന്നു. മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്ഷേത്രമതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് തീരുമാനം. അരവണ, അപ്പം പ്ലാന്റുകള്‍, ബാങ്ക് കെട്ടിടം, മീഡിയ സെന്റര്‍ അടക്കമുള്ളവ നീക്കും. ക്ഷേത്രത്തോട് ചേര്‍ന്നുള്ള തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികള്‍ സോപാനത്തിന് താഴേക്ക് മാറ്റും. 

മീഡിയ സെന്ററിരുന്ന കെട്ടിടം പൊളിച്ച് അവിടം നിരപ്പാക്കാന്‍ കരാര്‍ നല്‍കി. 22 മാധ്യമ സ്ഥാപനങ്ങള്‍, ബാങ്ക്, റവന്യൂ വകുപ്പിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, എക്‌സൈസ് എന്നിവരുടെ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ഇവിടെയാണ്. പകരം പാണ്ടിത്താവളത്ത് ജലസംഭരണിക്ക് താഴെയുള്ള ദര്‍ശനം കോംപ്ലക്‌സ് കെട്ടിടത്തില്‍ മാധ്യമങ്ങള്‍ക്ക് മുറികള്‍ നല്‍കുമെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. തീര്‍ഥാടനകാലത്ത് മാത്രമാണ് ഈ ഭാഗത്ത് അയ്യപ്പന്മാര്‍ എത്താറുള്ളത്. ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള ഒഴിഞ്ഞ സ്ഥലമായതിനാല്‍  ഇവിടേക്ക് മാസപൂജാവേളകളില്‍ ആരും പോകാറില്ല. രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഒരു മുറി എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നയം. ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നു. 

ദര്‍ശനം കോംപ്ലക്‌സില്‍ മുറികള്‍ക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വാടകയും ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചു. സന്നിധാനത്ത് ഗോശാല വേണ്ടെന്ന മാസ്റ്റര്‍ പ്ലാന്‍ ശുപാര്‍ശയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചെങ്കിലും മറ്റ് വിഷയങ്ങള്‍ അവഗണിക്കുകയാണ്. ദേവസ്വം, വനം മന്ത്രിതല ചര്‍ച്ചയില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിലും രൂപരേഖയിലും വരുത്തേണ്ട മാറ്റങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉന്നയിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

India

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.