മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള പട്ടം; മനസും മസിലും നിറഞ്ഞ് ‘ബംഗാളി’, മലയാള മണ്ണ് വിട്ട് മടക്കമില്ലെന്ന് സാമ്രാട്ട് ഘോഷ്
തൃശൂർ: അരിമ്പൂരില്‍ നിര്‍മാണ തൊഴിലാളിയായി എത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി സാമ്രാട്ട് ഘോഷ് എന്ന ഇരുപതുകാരന്‍ തൊഴിലിനൊപ്പം ശരീര സൗന്ദര്യം സംരക്ഷിച്ച് മിസ്റ്റര്‍ തൃശൂര്‍, മിസ്റ്റര്‍ കേരള...