Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്‌പ തിരിച്ചടവ് ബാധ്യതയാകുന്നു

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്‌പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Mar 28, 2022, 11:17 am IST
inKerala
ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്

തൃശൂർ: ആക്ടിങ്ങ് ഡ്രൈവർ എന്ന പേരിൽ നാട്യങ്ങളില്ലാതെ അതിജീവനം നടത്തുന്ന ഒരു വിഭാഗം ഡ്രൈവർമാരുണ്ട്. പകരക്കാരനായോ ചുരുങ്ങിയ ദിവസത്തേക്കോ ജോലി ചെയ്യാനെത്തുന്ന ഡ്രൈവർമാരാണിവർ. ഇത്തരം ഡ്രൈവർമാർക്ക് നിരവധി ജോലി സാധ്യതകളും, ഇവരെ ആവശ്യമുള്ളവരും വർദ്ധിച്ചു വരികയാണ്.

ടാക്സി കാറുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊവിഡ് നാളുകൾ ദുരിതപൂർണമായിരുന്നു. ഓട്ടം നിലച്ചതോടെ ടാക്സികളുടെ ഉടമസ്ഥരും കൂടിയായ പല ഡ്രൈവർമാരും നട്ടം തിരിഞ്ഞു. വീണ്ടും പൊതു ഗതാഗതമടക്കം എല്ലാ മേഖലയും സജീവമായെങ്കിലും ഡ്രൈവർമാരിൽ കുറെ പേർ ആക്ടിങ്ങ് ഡ്രൈവർമാരായിട്ടാണ് ഇപ്പോൾ തങ്ങളുടെ അന്നം തേടുന്നത്. വാഹനങ്ങളുടെ വായ്‌പ തിരിച്ചടവാണ് പലരെയും ആക്ടിങ്ങ് ഡ്രൈവർ ജോലിക്ക് പ്രേരിപ്പിച്ചത്.

കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്‌പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്. മറ്റു ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവരിൽ പലരും ആക്ടിങ്ങ് ഡ്രൈവറായി ജോലി നോക്കുന്നു.  

ടാക്സി ഡ്രൈവർമാർ മറ്റു ടാക്സി കാറുകളിൽ ആക്റ്റിങ്ങ് ജോലികൾ ചെയ്യുന്നത് ബാറ്റ അടിസ്ഥാനത്തിലാണ്. 100 രൂപയുടെ ഓട്ടത്തിന് 25 രൂപയാണ് ആക്ടിങ്ങ് ഡ്രൈവർമാർക്ക് മിക്കയിടത്തും ശമ്പളമായി നൽകുന്നത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ആക്ടിങ്ങ് ജോലി ചെയ്യാനാണ് പൊതുവെ ഡ്രൈവർമാർക്കിഷ്ടമെന്ന് 35 വർഷമായി ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത് പറയുന്നു. മിനിമം 250 രൂപയും ബാക്കി ഓരോ മണിക്കൂറിന് 100 രൂപയും അതിനു മുകളിലും വാങ്ങുന്ന ഡ്രൈവർമാരുണ്ട്. സ്വന്തം വാഹനത്തിൽ സഞ്ചരിക്കാമെന്നതും, പ്രൊഫഷണൽ ഡ്രൈവർമാരുടെ വിദഗ്ധമായ ഡ്രൈവിംഗിലുള്ള സുരക്ഷിതത്വവും പലരെയും ആക്ടിങ്ങ് ഡ്രൈവർമാരെ നിയോഗിക്കാൻ പ്രേരണ നൽകുന്നതിൽ മുഖ്യ ഘടകമെന്നും ആക്ടിങ്ങ് ഡ്രൈവർ കൂടിയായ രമേഷ് പറഞ്ഞു.

Tags: keraladriverTaxi service
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.