Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജീവനുണ്ട് ഓരോ മണൽത്തരിക്കും ……മണൽച്ചിത്ര കലയിൽ ശ്രദ്ധേയനായി സുരാസ് പേരകം

കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
May 28, 2022, 09:52 am IST
inThrissur
സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

സുരാസ് പേരകം ചെയ്ത മണൽച്ചിത്രം.

താമരയൂർ ( തൃശൂർ ): കലാകാരനായ സുരാസ് പേരകത്തിന്റെ കൈയിലെത്തിയിൽ മണൽ തരികൾക്കു പോലും ജീവൻ വെക്കുന്ന കാഴ്ചയാണ്. മണൽ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ ഒരുക്കുന്ന ഈ കലാകാരന്റെ സൃഷ്ടിവൈഭവം തേടി ദൂരദേശങ്ങളിൽ നിന്നു വരെ ആളുകളെത്തുന്നുണ്ട്.

താമരയൂർ സ്വദേശി പേരകത്ത് വീട്ടിൽ സുരാസ് ( 57 ) ചിത്രരചനാ മേഖലയിൽ സജീവമായിട്ട് വർഷം 35 കഴിഞ്ഞു. മണൽ ചിത്രങ്ങൾ, മ്യൂറൽ പെയിന്റിങ്ങ്, സിമന്റിൽ തീർക്കുന്ന ശിൽപ്പങ്ങൾ എന്നിവ സുരാസ് ചെയ്തു വരുന്നുണ്ട്. മണൽ ചിത്രങ്ങൾ ഒരുക്കിയെടുക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്. ചുമരിൽ ചെയ്യുന്ന ചിത്രങ്ങൾക്ക് മുന്നോടിയായി ഹൈക്വാളിറ്റി വൈറ്റ് പ്രൈമർ അടിക്കും. സുരാസ് സ്വന്തമായി നിർമ്മിക്കുന്ന പശയിലാണ് മണൽ തരികളെ വിന്യസിച്ച് അനശ്വര സൃഷ്ടികളാക്കുന്നത്. ദീർഘകാലം മണൽ അടർന്നു പോരാതെ നിൽക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്ത ഈ പശക്ക് സാധിക്കും. ഭാരതപ്പുഴയിലെ മണലിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്.  ഒരു ചാക്ക് മണൽ അരിച്ചെടുത്ത് ആസിഡ് വാഷ് ചെയ്തെടുക്കുന്നതോടെ ഒരു ചട്ടി മണൽ മാത്രമാണ് ചിത്രരചനക്ക് ഉപയോഗിക്കാൻ കഴിയുന്നത്. 60 സ്ക്വയർ ഫീറ്റ് വരെയുള്ള ചിത്രം തയ്യാറാക്കാൻ 5 ചാക്ക് മണൽ വേണ്ടി വരുമെന്ന് സുരാസ് പറഞ്ഞു. ഒരാഴ്‌ച്ചയോളം സമയമെടുത്താണ് അതിവിദഗ്ധമായി മണൽ ചിത്രങ്ങൾ ഒരുക്കുന്നത്. എത്ര നീളമുള്ള ചുമരിലും മണൽ ചിത്രം ചെയ്യാനാകും. മണൽ ചിത്രങ്ങളിൽ വർണശോഭ വിതറാൻ ഓയിൽ കളറും ഇദ്ദേഹം ഉപയോഗിച്ചു വരുന്നുണ്ട്. 2013 ൽ ഖത്തർ രാജാവിന്റെ മണൽ ചിത്രം തയ്യാറാക്കി സുരാസ് നേരിട്ട് നൽകിയിട്ടുണ്ട്.

സുരാസ് പേരകം വരച്ച ചിത്രങ്ങൾ.

മ്യുറൽ വർക്കുകളും തനതു ശൈലിയിൽ ശ്രദ്ധയോടെ വരച്ചെടുക്കാൻ സുരാസിന്  പ്രത്യേക വൈഭവമുണ്ട്. 86-ൽ ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിലും വടക്കുഭാഗത്തും തന്റെ ആശാൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരോടൊപ്പം ചിത്രങ്ങൾ ഒരുക്കാനായത് ഭഗവാന്റെ അനുഗ്രഹമായി സുരാസ് കരുതുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങൾ, ഭവനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇദേഹത്തിന്റെ കരവിരുതിൽ ഉടലെടുത്ത ചുമർ ചിത്രങ്ങൾ ദർശിക്കാം.  നിരവധി അംഗീകാരങ്ങളും നാളിതുവരെ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. കലാവാസനകൾക്ക് പ്രചോദനമായി സുരാസ് പേരകത്തിന് കൂടെയുള്ളത് ഭാര്യ ഷീജയും, മക്കളായ അശ്വിൻ കൃഷ്ണയും, അതുൽ കൃഷ്ണയുമാണ്.
 

Tags: PaintingsandSuras
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.