Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ വീടൊരു കലാക്ഷേത്രം… വിസ്മയക്കാഴ്‌ച്ചകളൊരുക്കി 82 കാരനായ സുഗതന്‍

നിര്‍മ്മിച്ചവ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി വീടിന്റെ പൂമുഖവും, തളവും, കിടപ്പുമുറികളുമെല്ലാം മാറി.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Sep 11, 2023, 04:02 pm IST
inKerala, Thrissur

തൃശൂര്‍: പാഴ്മരവും ചിരട്ടയും ഉപയോഗിച്ച് ശില്പങ്ങള്‍ നിര്‍മ്മിച്ച് തന്റെ വീടൊരു മ്യൂസിയത്തിന് സമാനമാക്കിയിരിക്കുകയാണ് 82 കാരനായ സുഗതന്‍. ഇദ്ദേഹത്തിന്റെ വീട് നിറയെ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള മനോഹര ശില്പങ്ങള്‍ കാണാം.

നിര്‍മ്മിച്ചവ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി വീടിന്റെ പൂമുഖവും, തളവും, കിടപ്പുമുറികളുമെല്ലാം മാറി. രാജ്യരക്ഷാ വകുപ്പിന്റെ കീഴില്‍ പടക്കോപ്പ് നിര്‍മ്മിക്കാനുള്ള കോര്‍ഡയിറ്റ് ഉത്പാദിപ്പിക്കുന്ന കമ്പനിയിലെ സയന്റിഫിക് അസിസ്റ്റന്റായിരുന്ന വെളുത്തൂര്‍ സ്വദേശി വെച്ചൂര്‍ സുഗതന്റെ വീടാണിത്. ഒരു മ്യൂസിയത്തെ വെല്ലുന്ന കാഴ്‌ച്ചകളാണ് ഇവിടെ.

ചിരട്ട, ചകിരി, പാഴ്മരത്തിന്റെ ശാഖകള്‍ എന്നിവയാണ് സുഗതന്റെ കരവിരുതല്‍ ജീവന്‍ തുടിക്കുന്ന ശില്പങ്ങളായി പരിണമിക്കുന്നത്. ആയിരത്തിലധികം ചിരട്ട ശില്പങ്ങള്‍ ഇവിടെ കാണാം. ഇതിനായി അമ്പതിനായിരത്തിലധികം ചിരട്ടകള്‍ ഉപയോഗിച്ചു. ശിവന്‍, വിഷ്ണു, ഗണപതി തുടങ്ങി ഒട്ടുമിക്ക ഭഗവത് രൂപങ്ങളും സുഗതന്‍ സൃഷ്ടിച്ചു.

അടുക്കള ഉപകരണങ്ങള്‍, പ്രകൃതി, ഫാന്‍സി പാത്രങ്ങള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. നിര്‍മ്മിച്ച ഓരോ ശില്പത്തെയും കുറിച്ചുള്ള കുറിപ്പുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊച്ചുമകന് കളിക്കാനായി സുഗതന്‍ ചിരട്ടയില്‍ നിര്‍മ്മിച്ചു കൊടുത്ത 20 ദിനോസറുകളും ഇവിടെ കൂട്ടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

1963 ല്‍ ഊട്ടിയില്‍ ജോലി ചെയ്യുമ്പോള്‍ നാട്ടില്‍ നിന്നും കൊണ്ടുപോയ മരവും കൊതുമ്പും ഉപയോഗിച്ച് പായ്‌ക്കപ്പല്‍ നിര്‍മ്മിച്ചായിരുന്നു തുടക്കം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തന്റെ വിശ്രമ ജീവിത കാലവും കലാമൂല്യമുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് സുഗതന്‍.

Tags: keralaThrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.