Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സഞ്ചാരികള്‍ക്ക് ‘മരണമണി’…അപകടം പതിയിരിക്കുന്ന കണ്ടശാങ്കടവ് സൗഹൃദ തീരം, എം.പി ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താതെ അധികൃതർ

ബോട്ടിങ് അടക്കം നിരവധി ജലവിനോദങ്ങള്‍ ഉള്ള ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഭയന്ന് നടക്കേണ്ട അവസ്ഥയാണ്. കനോലി കനാലിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കാവുന്ന പവലിയനിലേക്കും കുട്ടികളുടെ പാര്‍ക്കിലേക്കും ഓപ്പണ്‍ ജിമ്മിലേക്കുമായി നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
May 11, 2023, 11:57 am IST
inThrissur

കാഞ്ഞാണി: മതിയായ സുരക്ഷയില്ലാത്തതിനാല്‍ സൗഹ്യദ തീരത്ത് ഉല്ലസിക്കാനെത്തുന്നവരുടെ ജീവന് ഭീഷണി ഉയരുന്നതായി വ്യാപക ആക്ഷേപം. കണ്ടശാങ്കടവിലെ സൗഹൃദ തീരത്തേക്കാണ് അധികൃതരുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ടത്. ഇവിടെയെത്തുന്നവര്‍ അപകടത്തില്‍ പെടാതെ പോകുന്നത് ദൈവാധീനം കൊണ്ടു മാത്രമാണ്. ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള കണ്ടശ്ശാങ്കടവ് ജലോത്സവം നടക്കുന്ന സൗഹൃദ തീരത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പുഴയിലേക്ക് ചെരിഞ്ഞു തുടങ്ങിയിട്ട് നാളുകളായി.

ബോട്ടിങ് അടക്കം നിരവധി ജലവിനോദങ്ങള്‍ ഉള്ള ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഭയന്ന് നടക്കേണ്ട അവസ്ഥയാണ്. കനോലി കനാലിന്റെ ഭംഗി ആസ്വദിച്ച് ഇരിക്കാവുന്ന പവലിയനിലേക്കും കുട്ടികളുടെ പാര്‍ക്കിലേക്കും ഓപ്പണ്‍ ജിമ്മിലേക്കുമായി നിരവധി പേര്‍ ഇവിടെ എത്തുന്നുണ്ട്. പവലിയനും ബോട്ടിങ് നടത്തുന്നതിനുമിടയില്‍ കനോലി കനാലിനോട് ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നുകിടക്കുന്നത്. കോണ്‍ക്രീറ്റ് അടര്‍ന്ന് മുകള്‍ഭാഗം ആകെ തകര്‍ന്നു. തറഭാഗത്ത് മണ്ണിളകിയത് മൂലം ഈ പ്രദേശം എപ്പോള്‍ വേണമെങ്കിലും പുഴയിലേക്ക് പതിക്കാം. ബോട്ട് ജെട്ടിയുടെ സമീപത്തു നിന്നും പവലിയന് മുന്നിലൂടെ നടക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് പാളികളില്‍ കാല്‍ അകപ്പെടുകയും പുഴയിലേക്ക് പതിക്കുകയും ചെയ്യും.

സഞ്ചാരികള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കാനായി ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പവലിയനും പാര്‍ക്കും നിര്‍മിച്ച് മണലൂര്‍ പഞ്ചായത്തിന് നടത്തിപ്പിനായി കൈവശാവകാശം കൊടുത്ത സ്ഥലമാണിത്. സൗഹൃദ തീരം അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനുമായി ഒരു കോടി രൂപ എംപി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണം ഏറ്റെടുക്കുന്ന വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നതെന്നാണ് ആക്ഷേപം.

കണ്ടശാങ്കടവിലെ സൗഹൃദ തീരത്ത് കനോലി കനാലില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന സ്പീഡ് ബോട്ട്, കയാക്കിങ്ങ്, ഷിക്കാര, പെഡല്‍ ബോട്ട് എന്നിവയുണ്ട്. താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പഞ്ചായത്ത് നിര്‍ത്തിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ഇവയ്‌ക്ക് വീണ്ടും അനുമതി നല്‍കുകയുള്ളൂ എന്ന് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ0് പി.ടി. ജോണ്‍സന്‍ പറഞ്ഞു.  

Tags: ടൂറിസംBoat serviceKandashankadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Alappuzha

മുഹമ്മ- കുമരകം റൂട്ടില്‍ബോട്ട് സര്‍വീസ് അവതാളത്തില്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.