Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുള്ളോർക്കുടം ഉപേക്ഷിച്ച് ശരണാലയത്തിലേക്ക്; മക്കളുപേക്ഷിച്ച വയോധികരായ പുള്ളുവ ദമ്പതികൾക്ക് സാന്ത്വന സ്പർശം

നാഗക്കളങ്ങളിൽ പാടിയും നാവോറു പാടിയും മക്കളെ വളർത്തി വലുതാക്കിയ ഈ ദമ്പതികൾക്ക് വിശ്രമ ജീവിത സമയത്ത് അവരെ കൊണ്ട് ഗുണമുണ്ടായില്ല.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Jun 27, 2022, 09:41 am IST
inThrissur
വാടക വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ വാസുദേവനും ഭാര്യയും തങ്ങളുടെ പുള്ളോർക്കുടം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് കൈമാറുന്നു.

വാടക വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ വാസുദേവനും ഭാര്യയും തങ്ങളുടെ പുള്ളോർക്കുടം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് കൈമാറുന്നു.

തൃശൂർ: കുട്ടികളുടെ ദൃഷ്ടിദോഷം മാറാനായി വീടുകൾ തോറും ” നാവോറ് ” പാടിനടന്ന പുള്ളുവ ദമ്പതികൾ തങ്ങളുടെ പ്രിയപ്പെട്ട പുള്ളോർക്കുടവും വീണയും ഉപേക്ഷിച്ച് അഗതിമന്ദിരത്തിലേക്ക് യാത്രയായി.  മായന്നൂർ കൊണ്ടാഴി പഞ്ചായത്തിലെ പാറമേൽപ്പടി പുത്തൻപറമ്പിൽ വാസുദേവ ( 69 )നും സമപ്രായക്കാരിയായ ഭാര്യ കാർത്ത്യായനിക്കുമാണ് ദുരിത ജീവിതത്തിന് വിരാമമായത്. വാസുദേവൻ അന്ധനാണ്. കാർത്ത്യായനിക്ക് നേരിയ കാഴ്‌ച്ച ശക്തി മാത്രമാണുള്ളത്. ഇവരുടെ രണ്ട് മക്കൾ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വാടക വീട്ടിലായിരുന്നു താമസം.

കണ്ണിന് കാഴ്ചയില്ലാത്തതിനാൽ ഭക്ഷണം പാകം ചെയ്തു കഴിക്കാനും ഇവർ നന്നേ ബുദ്ധിമുട്ടി. നല്ലവരായ അയൽവാസികളുടെ കരുണയിൽ ഇവർ വിശപ്പകറ്റി. വാടക കൊടുക്കാനും ഇവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. മഴയത്ത്  ചേർന്നൊലിക്കുന്ന ഈ വീട്ടിൽ വീട്ടുടമയുടെ കാരുണ്യം കൊണ്ടാണ് ഇത്രയും നാൾ കഴിഞ്ഞത്. നാഗക്കളങ്ങളിൽ പാടിയും നാവോറു പാടിയും മക്കളെ വളർത്തി വലുതാക്കിയ ഈ ദമ്പതികൾക്ക് വിശ്രമ ജീവിത സമയത്ത് അവരെ കൊണ്ട് ഗുണമുണ്ടായില്ല.

ഇവരുടെ ദുരവസ്ഥ ” എന്റെ ഗ്രാമം ” കൂട്ടായ്‌മയാണ് പുറംലോകത്തെ അറിയിക്കുന്നത്. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് സാമൂഹ്യനീതി വകുപ്പിനെ വിവരമറിയിച്ചു. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ അസ്കർ ഷാ യുടെ നിർദേശപ്രകാരം സാമൂഹ്യ നീതിവകുപ്പ്  കൗൺസിലർ മാലാ രമണൻ, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, വൈ.പ്രസിഡന്റ് ലത നാരായണൻകുട്ടി, ജനപ്രതിനിധികളായ ബിജു തടത്തിവിള, കെ.സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ വാസുദേവനെയും കാർത്ത്യായനിയെയും തിരുവില്വാമല ഇമ്മാനുവൽ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റി. നാളിതുവരെ തങ്ങൾക്ക് അന്നമേകിയ പുള്ളോർക്കുടവും വീണയും ഒപ്പം 35 പുസ്തകങ്ങളും പഞ്ചായത്തിന് കൈമാറിയാണ് ഈ വയോധികർ  വീടുവിട്ടിറങ്ങിയത്.

Tags: couplesPullorkudam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

ക്ഷേത്ര ശ്രീകോവിലില്‍ കയറാനുളള ദമ്പതിമാരുടെ ശ്രമം മേല്‍ശാന്തി തടഞ്ഞു,പരിഹാര ക്രിയയും ശുദ്ധി കലശവും നടത്തും

Lifestyle

നിങ്ങളുടെ പങ്കാളിക്ക് അവിഹിത ബന്ധമുണ്ടോ എന്ന് എങ്ങനെ അറിയാം ? ആരോടും ചോദിക്കേണ്ട അവരുടെ ഈ അഞ്ച് ലക്ഷണങ്ങൾ മാത്രം മതിയാകും

Kerala

കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി; നടുക്കുന്ന സംഭവം കൊല്ലം താന്നിയിൽ, സാമ്പത്തിക ബാധ്യതയും രക്താർബുദവും കൊലയ്‌ക്ക് കാരണമായി

India

നവദമ്പതികള്‍ വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; ജനസംഖ്യ കുറഞ്ഞാൽ തമിഴ്നാടിന് എട്ടോളം സീറ്റുകൾ നഷ്ടപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.