Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈദ്യുതി ബില്‍ പങ്കിട്ടടച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

ശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ കുടിശിക വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി. എന്നാല്‍ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടും കാഷ്യറും ചേര്‍ന്ന് ബില്‍ തുക പങ്കിട്ടടച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കുടുംബത്തില്‍ പ്രകാശം പരത്തിയത് വേറിട്ട കാഴ്‌ച്ചയായി.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Dec 10, 2022, 10:56 pm IST
inKerala

കാഞ്ഞാണി (തൃശൂര്‍): ശമ്പളം ലഭിക്കാതെ വന്നതോടെ വൈദ്യുതി ബില്‍ കുടിശിക വന്ന കെഎസ്ആര്‍ടിസി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി മാറ്റി കെഎസ്ഇബി. എന്നാല്‍ അതേ കെഎസ്ഇബി സെക്ഷനിലെ സീനിയര്‍ സൂപ്രണ്ടും കാഷ്യറും ചേര്‍ന്ന് ബില്‍ തുക പങ്കിട്ടടച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കുടുംബത്തില്‍ പ്രകാശം പരത്തിയത് വേറിട്ട കാഴ്‌ച്ചയായി.

കെഎസ്ആര്‍ടിസിയില്‍ 15 വര്‍ഷമായി ഡ്രൈവറായി ജോലി നോക്കുകയാണ് മനക്കൊടി കിഴക്കുമ്പുറം സ്വദേശി വാത്തിയത്ത് വീട്ടില്‍ വി.ജി. സുശീലന്‍ എന്ന 50 കാരന്‍. സുശീലന്റെ വരുമാനം കൊണ്ടാണ് ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞു പോകുന്നത്. വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ നിന്നു ലഭിക്കുന്ന ശമ്പളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. കെഎസ്ആര്‍ടിസിയില്‍ ശമ്പളക്കുടിശ്ശിക വന്ന സമയം മുതലാണ് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. ലോണുകള്‍ക്കും മറ്റും പലിശ വര്‍ധനവും തിരിച്ചടവു മുടങ്ങിയും കുറച്ചുകാലം ബുദ്ധിമുട്ടി. വീണ്ടും ഒരുകണക്കിന് മുന്നോട്ടു പോകുന്നതിനിടയിലാണ് വീട്ടിലെ കറന്റ് ബില്‍ അടയ്‌ക്കാന്‍ പറ്റാതെ വന്നത്. 5 ാം തിയതിക്കു മുന്‍പ് ശമ്പളം കൊടുക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞെങ്കിലും സുശീലന് ശമ്പളം കിട്ടിയില്ല. തുടര്‍ന്ന് 2188 രൂപയുടെ വൈദ്യുതി ബില്‍ കുടിശികയായതിനെ തുടര്‍ന്ന് ഡിസ്‌കണക്ഷന്‍ ചെയ്യേണ്ട ദിവസമെത്തിയപ്പോള്‍ കെഎസ്ഇബി 2 ദിവസത്തെ അവധി കൂടി പൈസയടക്കാന്‍ വേണ്ടി സുശീലന് നല്‍കി.

ശമ്പളം കിട്ടാതെ വന്നതോടെ ബില്‍ അടയ്‌ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 9 ാം തിയതി കെഎസ്ഇബി ജീവനക്കാരെത്തി സുശീലന്റെ വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ബില്‍ തുക അടയ്‌ക്കാനായി പലിശക്ക് വരെ പണം കടമെടുക്കാന്‍ നോക്കിയെങ്കിലും പെട്ടെന്ന് നടന്നില്ല. വെള്ളവും വെളിച്ചവുമില്ലാതെ വലഞ്ഞ സുശീലന്റെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ കണ്ട് മനസലിഞ്ഞ കുന്നത്തങ്ങാടിയിലെ അരിമ്പൂര്‍ കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് സചിത് കുമാര്‍, കാഷ്യര്‍  വി.വി. സുര്‍ജിത് എന്നിവര്‍ ചേര്‍ന്ന് സുശീലന്റെ വൈദ്യുതി ബില്‍ സ്വന്തം കയ്യില്‍ നിന്ന് കാശെടുത്ത് അടച്ച് പരിഹാരമുണ്ടാക്കുകയായിരുന്നു. ശമ്പളം കിട്ടിയ ശേഷം പൈസ തിരികെ തന്നാല്‍ മതിയെന്ന് ഇരുവരും സുശീലനെ അറിയിച്ചു. കേരള ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനാണ് സുര്‍ജിത്. മാതൃകാപരമായ പ്രവൃത്തികള്‍ ചെയ്ത കെഎസ്ഇബി ജീവനക്കാരെ നാട്ടുകാരും സഹപ്രവര്‍ത്തകരും അനുമോദിച്ചു. 

Tags: കെഎസ്ആര്‍ടിസികെഎസ്ഇബിdriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.