Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പ്രതീക്ഷയുടെ ശബ്ദം…മലയാള സിനിമയിലേക്ക് അമേരിക്കന്‍ മലയാളിയായ ഗായകന്‍

സംഗീത മേഖലയില്‍ അലക്‌സാണ്ടറിന്റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റോക്ക്‌ലാന്റിലെ സൈക്യാട്രി സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റാണ് അലക്‌സാണ്ടര്‍ ഇപ്പോള്‍.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 14, 2022, 10:27 am IST
in Music
സാധക അലക്സാണ്ടർ

സാധക അലക്സാണ്ടർ

തൃശൂർ : അമേരിക്കയില്‍ നിന്നൊരു മലയാളി സംഗീതജ്ഞന്റെ ശബ്ദമാധുരി കൂടി മലയാള സിനിമാഗാന ലോകത്തേക്ക് ഒഴുകിയെത്തുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. ‘ഓടിച്ചിട്ടൊരു കല്യാണം’ എന്ന സിനിമയില്‍ തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ സാധക അലക്‌സാണ്ടര്‍ ആലപിച്ച ഗാനത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം നടന്നു.

ഒരു പതിറ്റാണ്ട് മുന്‍പ് അമേരിക്കയിലെത്തി മലയാളികളായ കുട്ടികള്‍ക്ക് കര്‍ണാടക സംഗീതം അഭ്യസിപ്പിച്ചും, മലയാള ഗാനങ്ങളുടെ മാധുര്യം പകര്‍ന്നു നല്‍കി സംഗീതാഭിരുചികള്‍ക്ക് പ്രോത്സാഹനം നല്‍കി കുട്ടികള്‍ക്ക് സംഗീത ലോകത്തേക്കുള്ള വഴികാട്ടുകയും ചെയ്ത വ്യക്തിയാണ് അലക്‌സാണ്ടര്‍. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവ. മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം കഴിഞ്ഞ ശേഷം നിരവധി പ്രഗത്ഭരുടെ അടുത്ത് സംഗീതം അഭ്യസിച്ച ശേഷമാണ് അമേരിക്കയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് ആരംഭിച്ചത്.

സംഗീത മേഖലയില്‍ അലക്‌സാണ്ടറിന്റെ പ്രവര്‍ത്തന മികവിന് ന്യൂയോര്‍ക്ക് സെനറ്റര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. റോക്ക്‌ലാന്റിലെ സൈക്യാട്രി സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റാണ് അലക്‌സാണ്ടര്‍ ഇപ്പോള്‍. അമേരിക്കയില്‍ സംഗീത കളരിയുമായി ചേക്കേറിയ അലക്‌സാണ്ടര്‍ താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ ഗ്രാമീണതയും, പാരമ്പര്യവും സമന്വയിപ്പിച്ച് ദൃശ്യ ഗാനം ആവിഷ്‌കരിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.

ഗുഡ് വേ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അമിത് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമ്പാടി ദിനിലാണ്. ലെജിന്‍ ചെമ്മണിയുടെ വരികള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം നല്‍കിയിരിക്കുന്നു. ലിനി സ്റ്റാന്‍ലിയോടൊപ്പം സാധക അലക്‌സാണ്ടര്‍ ആലപിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

Tags: malayalam cinemaMusicsinger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.