Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹസ്തമുദ്രകളിൽ തിളങ്ങി നിയ ഗൗരി, ഭരതനാട്യ മുദ്രകൾ അവതരിപ്പിച്ച് പുരസ്കാരം നേടി മൂന്നര വയസുകാരി

അന്തിക്കാട് എടത്തിരി ക്ഷേത്രത്തിനു സമീപം അയ്യാണ്ടിൽ വീട്ടിൽ രഞ്ജിത്കുമാർ - പ്രവ്യ ദമ്പതികളുടെ മകളാണ് നിയ ഗൗരി. പഠിക്കാൻ പോകേണ്ട പ്രായമായപ്പോൾ കോവിഡ് മഹാമാരി മൂലം അംഗൻവാടികളെല്ലാം പൂട്ടി കിടന്നിരുന്നതിനാൽ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകരാൻ നിയക്കായില്ല.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Mar 18, 2022, 09:53 am IST
in Thrissur
നിയ ഗൗരി

നിയ ഗൗരി

അന്തിക്കാട് ( തൃശൂർ): മൂന്നര വയസുകാരി നിയ ഗൗരിക്ക് അംഗൻവാടിയിലെത്തി ബാലപാഠങ്ങൾ പഠിക്കുന്നതിനു മുൻപ് നൃത്തച്ചുവടു വെച്ച് കലയുടെ കോവിലിൽ ദീപം തെളിയിച്ച് തുടങ്ങാനാണ് നിയോഗം. കൈകളുടെ ചടുലവേഗം കൊണ്ട് ഭരതനാട്യത്തിലെ 52  സംയുക്ത ഹസ്തമുദ്രകൾ 32 സെക്കന്റു കൊണ്ട് അവതരിപ്പിച്ചതിനുള്ള പുരസ്കാരവും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി.

അന്തിക്കാട് എടത്തിരി ക്ഷേത്രത്തിനു സമീപം അയ്യാണ്ടിൽ വീട്ടിൽ രഞ്ജിത്കുമാർ – പ്രവ്യ ദമ്പതികളുടെ മകളാണ് നിയ ഗൗരി. പഠിക്കാൻ പോകേണ്ട പ്രായമായപ്പോൾ കോവിഡ് മഹാമാരി മൂലം അംഗൻവാടികളെല്ലാം പൂട്ടി കിടന്നിരുന്നതിനാൽ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകരാൻ നിയക്കായില്ല. അക്ഷര വെളിച്ചം നേടുന്നതിനു മുൻപേ നൃത്തചുവടുകൾ അഭ്യസിക്കുകയായിരുന്നു നിയ ഗൗരി. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും മികച്ചൊരു നൃത്ത അധ്യാപികയുടെ ശിക്ഷണവും കൂടിയായപ്പോൾ നിയ  ഗൗരിക്ക് കലാ വൈഭവങ്ങൾക്ക് തിളക്കമേറി.

അന്തിക്കാടുള്ള പൂർണശ്രീ നൃത്ത വിദ്യാലയത്തിലെ ആർഎൽവി ദിവ്യ നിഖിലാണ് നിയ ഗൗരിയുടെ ഗുരു. ദിവ്യയുടെ  അരികിൽ നൃത്തം അഭ്യസിക്കാനെത്തുന്ന  വിദ്യാർത്ഥികളായ ഏറ്റവും പ്രായം കുറഞ്ഞ ആറ് പേരിൽ ഒരാളാണ് നിയ. ഭരതനാട്യത്തിലെ ഹസ്ത മുദ്രകൾ അനായാസേന പഠിച്ചെടുത്തു. ഭരതനാട്യത്തിലെ 52 സംയുക്ത, അസംയുക്ത ഹസ്തമുദ്രകൾ 32 സെക്കന്റ് കൊണ്ട് അവതരിപ്പിച്ചതിന് നിയഗൗരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് അവാർഡും നേടാനായി. പതാക, ത്രിപ്പതാക, അർദ്ധ പതാക, കർത്തരീ മുഖം, മുയൂരം തുടങ്ങിയ ഹസ്തമുദ്രകളാണ് ചടുലവേഗത്തിൽ നിയ ഗൗരി അവതരിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. അംഗൻവാടികൾ തുറന്ന് പ്രവർത്തിച്ചതോടെ കൂട്ടുകാർക്കൊപ്പം കളിയും പഠനവുമായി നിയയും സന്തോഷത്തിലാണ്. സിയ ലക്ഷ്മിയാണ് നിയ ഗൗരിയുടെ സഹോദരി.

Tags: ThrissurNiya gouriBharatha natyam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.