കെ.എസ്. ഉണ്ണികൃഷ്ണന്‍

കെ.എസ്. ഉണ്ണികൃഷ്ണന്‍

ഗൂഗിളിന് മാപ്പു നല്കാനാവില്ല; ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

കൊച്ചി: ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലാണ് സംഭവം...

എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്; അറസ്റ്റിലായ ഭീകരന്‍ ആഷിഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മുപ്പത് പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക്

ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്....

ആഷിഫ് ഐഎസ് ഭീകരരുടെ പരിശീലകന്‍; ആയുധ പരിശീലനം നടത്തിയത് സിറിയയില്‍; കൊടുംഭീകരനെന്ന് എന്‍ഐഎ

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇവരിലൊരാളായ സിറാജുദ്ദീന്‍ സിറിയയിലേക്ക് കടന്നതായാണ് സൂചന. ആഷിഫ് സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടിയിട്ടുണ്ട്.

ഏലത്തൂരില്‍ ട്രെയിനില്‍ പെട്രോള്‍ ആക്രമണം നടത്തിയ ഷാരൂഖ് സൈഫിയുടെ പഴയ ചിത്രം (വലത്ത്)

കേന്ദ്ര ഏജന്‍സികളേ, നന്ദി!

എടക്കാട് ട്രെയിനില്‍ തീവച്ചശേഷം കേരള പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ മണിക്കൂറുകള്‍ ഉണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടു മഹാരാഷ്ട്രയില്‍ എത്തുന്നു. കേന്ദ്രസേനയുടെ നിതാന്ത ജാഗ്രതയില്‍ അയാള്‍ വലയിലാവുന്നു. ആ പ്രതിയെ...

പുതിയ രൂപത്തില്‍ അവതരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്; നേതാക്കള്‍ ജയില്‍ മോചിതരാകും വരെ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലെന്ന് ഐബി

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് പിഎഫ്ഐയെ വീണ്ടും സജീവമാക്കാനുള്ള ആലോചനാ യോഗങ്ങള്‍ കണ്ടെത്താനായത്.

ഹാഥ്‌രസ് കലാപത്തിന്റെ ഗൂഢാലോചനയിലും മുബാറക്കിന് പങ്ക്; പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലെ പ്രധാനി, വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നീക്കം

കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ സംസ്ഥാന വ്യാപകമായ പോപ്പുലര്‍ ഫ്രണ്ട് രണ്ടാം നിര നേതാക്കളുടെ വീടുകളിലെ റെയ്ഡിലായിരുന്നു പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകനായ മുബാറക്ക് അറസ്റ്റിലായത്.

താലിബാന്‍ മോഡല്‍ തുടക്കം: പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ ദുര്‍ഗം

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു...

കൊച്ചി കുറ്റകൃത്യങ്ങളുടെ നഗരം; നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ മൂന്നാം സ്ഥാനം കൊച്ചിക്ക്; ദല്‍ഹിയും സൂറത്തും ഒന്നും രണ്ടും സ്ഥാനത്ത്

രാജ്യത്ത് കുറ്റകൃത്യങ്ങളുടെ കണക്കില്‍ ദല്‍ഹിക്കും സൂറത്തിനും പിന്നില്‍ മൂന്നാം സ്ഥാനം അറബിക്കടലിന്റെ റാണിക്കാണെന്ന് എന്‍സിആര്‍ബി ചൂണ്ടിക്കാട്ടുന്നു. വന്‍നഗരങ്ങളായ അഹമ്മദാബാദും ചെന്നൈയും നാലും അഞ്ചും സ്ഥാനങ്ങളിലാണെന്നത് കൊച്ചിയുടെ ക്രമസമാധാനനില...

വികസന വാതില്‍ തുറക്കാന്‍ മോദി ഇന്ന് കൊച്ചിയില്‍; ഒട്ടേറെ അഭിമാന പദ്ധതികള്‍ക്കും സമാരംഭം; വിക്രാന്ത് നാളെ രാജ്യത്തിനു സമര്‍പ്പിക്കും

നെടുമ്പാശേരി സിയാല്‍കണ്‍വന്‍ഷന്‍സെന്ററില്‍ ഇന്നുവൈകിട്ട്ആറിന് കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെയും റെയില്‍വേ വികസന പദ്ധതികളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.

മലയാളി യുവതികളെ കുവൈറ്റില്‍ എത്തിച്ച് ഐഎസ് ഭീകരര്‍ക്ക് വിറ്റു; വിവരം അറിഞ്ഞിട്ടും കേരളാ പോലീസ് മറച്ചുവെച്ചു; എന്‍ഐഎ അന്വേഷണം

റാക്കറ്റിന്റെ വലയില്‍നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മെയ് 18നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃക്കാക്കര ഷോക്ക്; സിപിഎമ്മില്‍ പൊട്ടിത്തെറി; വിശദീകരണം നല്‍കാനാകാതെ പിണറായി; നേതൃത്വത്തെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 'കള്ളക്കണക്കു തന്നു ചതിക്കരുത്' എന്നു പിണറായി വിജയന്‍...

തൃക്കാക്കര പോളിംഗ് ബൂത്തില്‍; തീവ്രവാദികളുടെ തോളില്‍ കൈയിട്ട് ഇടതും വലതും; ഇരട്ടനീതി ചൂണ്ടിക്കാട്ടി എന്‍ഡിഎ

മുമ്പ് ഒളിച്ചും പാത്തും നടത്തിയിരുന്ന തീവ്രവാദി വോട്ടുവാങ്ങല്‍ ഇക്കുറി തീര്‍ത്തും പരസ്യമായിട്ടായിരുന്നു. ഇടത്-വിധ്വംസക കൂട്ടുകെട്ടിന് കേരളത്തില്‍ എത്ര മാത്രം വേരോട്ടമുണ്ടെന്നതിന്റെ വിധിയെഴുത്താണ് ഇന്നു നടക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം

സമസ്തയുടെ വേദിയില്‍നിന്നു പെണ്‍കുട്ടിയെ ഇറക്കിവിട്ട സംഭവത്തിലും സതീശന്‍ പ്രതികരിച്ചില്ല. നാര്‍ക്കോട്ടിക്ക് ജിഹാദിനെതിരെ പാലാ ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം മുസ്ലിം തീവ്രവാദ സംഘടനകള്‍ വിവാദമാക്കിയപ്പോള്‍ അവര്‍ക്ക്...

കെ.വി. തോമസിനെ തുറുപ്പു ചീട്ടാക്കാന്‍ ഇടത് ചേരി; ലത്തീന്‍ സമുദായത്തെ പിടിക്കാന്‍ പുതിയ അടവുമായി സിപിഎം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്ന ഷാജി ജോര്‍ജ് പ്രണതയെ മത്സരിപ്പിച്ചെങ്കിലും വിജയിപ്പിക്കാനായില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍...

സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും

യെച്ചൂരി കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയപ്പോള്‍ താമസിച്ചത് തോമസിന്റെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിന്ന തോമസിന് വേണ്ടി എറണാകുളം നിയമസഭാ മണ്ഡലം സിപിഎം പരിഗണിച്ചിരുന്നു. എന്നാല്‍ ലത്തീന്‍...

മുസ്ലീം ലീഗ് പോലെ മാറി സിപിഎമ്മും; പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി ലക്ഷ്യമിടുന്നത് സമഗ്രാധിപത്യം

മുസ്ലീം ലീഗ് പോലെ കേരളത്തില്‍ മാത്രം ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയായി സിപിഎമ്മും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കടക്കം കേരള ഘടകത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്ര നേതൃത്വം....

പ്രധാനമന്ത്രി പ്രശംസിച്ച പ്രപഞ്ചോപാസകന്‍; അറിയാം നരേന്ദ്ര മോദിയുടെ അഭിനന്ദനം എറ്റുവാങ്ങിയ ശ്രീമന്‍ നാരായണനെ

ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ്...

കെ റെയില്‍ പാക്കേജും പാഴ്‌വാക്കാകും; മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ ഇന്നും പെരുവഴിയില്‍

കെ റയിലില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും എന്ന സര്‍ക്കാരിന്റെ ഉറപ്പ് മുന്‍കാല അനുഭവങ്ങളില്‍ വെറും പാഴ്‌വാക്കാണെന്ന് തെളിയിക്കുന്നതാണ് മൂലമ്പള്ളിക്കാരുടെ അവസ്ഥ. കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂലമ്പള്ളിയിലടക്കം...

എന്‍സിപിയില്‍ ചാക്കോയുടെ പ്രതാപം മങ്ങുന്നു; അവസരം മുതലെടുക്കാന്‍ ശശീന്ദ്രന്‍ പക്ഷം

വിഘടിച്ചു നിന്നിരുന്ന പഴയ എന്‍സിപിക്കാരെയെല്ലാം ചേര്‍ത്ത് നിര്‍ത്തി ചാക്കോക്കെതിരെ പോരാട്ടം കടുപ്പിക്കാനുള്ള നീക്കത്തിലാണ് ശശീന്ദ്രന്‍ പക്ഷം. ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതിന് രാജ്യസഭയിലെത്താന്‍ നടത്തിയ നീക്കം ദയനീയമായി...

സിപിഎമ്മില്‍ അഭിപ്രായവ്യത്യാസം തുടരുന്നു; പിണറായിയാണ് പാര്‍ട്ടി എന്ന സൂചന നല്കി വികസനരേഖ

പ്രീ ഡിഗ്രി ബോര്‍ഡിനും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കുമെതിരെ സമരം നയിച്ച പാര്‍ട്ടിയാണ് സിപിഎം. പ്രീ ഡിഗ്രി ബോര്‍ഡിനെ ആദ്യം എതിര്‍ത്ത സിപിഎം പിന്നീട് അംഗീകരിക്കുകയായിരുന്നു

ഹിന്ദു അടിത്തറയില്‍ വിള്ളലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഇ.പി. ജയരാജന്‍ സെക്രട്ടേറിയറ്റിന് പുറത്തായേക്കും, പേരെടുത്ത് പറഞ്ഞ് വിമർശനം

ലീഗുമായുള്ള സംഖ്യം അടുത്തകാലത്തൊന്നും നടക്കില്ലെന്ന സൂചന കൂടിയാണ് റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുമായി സിപിഎം സന്ധിചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

സിപിഎം സംസ്ഥാന സമ്മേളനം; പല തലകളും ഉരുളും; യെച്ചൂരിയും കാരാട്ടും പൊതുസമ്മേളനത്തിനില്ല

പതിവിന് വിപരീതമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ്...

സിപിഎം സംസ്ഥാന സമ്മേളനം; കോടികള്‍ പിരിക്കുന്നു, 3030 ബ്രാഞ്ചുകളില്‍ നിന്നായി പതിനായിരം രൂപ വീതം, സർക്കാർ ജീവനക്കാർ നൽകേണ്ടത് 3000 രൂപ

കോടികള്‍ മുടക്കി സംസ്ഥാന സമ്മേളനം ആഘോഷമാക്കുന്നതിനെതിരെ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. അഞ്ഞൂറില്‍ താഴെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളത്തിന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം.

അഭിമന്യുവിന്റെ കൊലയാളികളോട് മൗനം, ധീരജ് വധത്തില്‍ കലാപം; ഇരട്ട നിലപാടിനെതിരെ അണികള്‍; സിപിഎമ്മില്‍ പ്രതിഷേധം

പോപ്പുലര്‍ ഫ്രണ്ടുമായുള്ള സന്ധി ചെയ്യലും ധാരണയുമാണ് അഭിമന്യുവിന്റെ ആസൂത്രിതമായ കൊലപാതകത്തില്‍ സിപിഎം മൗനം പാലിക്കാന്‍ കാരണമായതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനം.

ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്ക്; ഷിജുഖാനെ ഡിവൈഎഫ്‌ഐ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ നീക്കവുമായി സിപിഎം

ഗുരുതര ആരോപണം നേരിട്ട ഷിജുഖാനെ യുവജന സംഘടനയുടെ തലപ്പത്ത് എത്തിക്കാനാണ് സിപിഎം ശ്രമം. എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ഷിജുഖാനെതിരെ കടുത്ത...

പോലീസ് നാഥനില്ലാത്ത അവസ്ഥയില്‍; ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വിവാദ ഇടപാടുകള്‍ മുതല്‍ ആലുവയിലെ മോഫിയ എന്ന നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വരെ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി...

മലബാര്‍ സിമന്റ്‌സ്: 20 കോടിയുടെ അഴിമതിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം; ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമം

സര്‍ക്കാരിന്റെ ഈ നീക്കം പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ വളഞ്ഞ വഴിയിലൂടെ രക്ഷിക്കാനുള്ള പുതിയ തന്ത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരും മുന്‍ വ്യവസായ മന്ത്രിയും ഉള്‍പ്പെടുന്ന ഒരു കോക്കസാണ്...

എന്‍സിപിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്; പി.സി. ചാക്കോക്ക് എതിരെ പീതാംബരന്‍

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്‌നം കാണുന്ന എന്‍സിപിആ പാര്‍ട്ടി നേരിടുന്നതിനേക്കാള്‍ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നതെന്നും നടക്കുന്നതെല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഉടന്‍ തിരുത്തല്‍ നടപടികള്‍ വേണമെന്നുമായിരുന്നു പീതാംബരന്‍...

എന്‍സിപി കേവലം കാലുമാറിവരുന്നവരുടെ പാര്‍ട്ടിയായി മാറി; പിസി ചാക്കോയുടെ ഏകാധിപത്യ നടപടികളില്‍ സിപിഎമ്മിനും അതൃപ്തി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ന്നത്. പാലാ സീറ്റിനെചൊല്ലി മാണി സി. കാപ്പന്‍ ഇടഞ്ഞപ്പോള്‍ പാര്‍ട്ടിയെ ഏറെക്കുറെ ഒറ്റക്കെട്ടായി ഇടത് മുന്നണിക്കൊപ്പം നിര്‍ത്താന്‍...

കോണ്‍ഗ്രസ് വിമതരെ നേരിട്ട് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം; പതിവ് ശൈലി വിട്ട് രംഗത്തിറങ്ങി പിണറായിയും കൂട്ടരും

കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍...

സഹകരണ ബാങ്കുകളിലെ ക്രമക്കേട്: പണം പിന്‍വലിക്കല്‍ വ്യാപകം; നിക്ഷേപകര്‍ ആശങ്കയില്‍

കേരളത്തിലെ കൂടുതല്‍ സഹ. സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. മിക്ക നേതാക്കളുടെയും ഭാര്യമാരും അടുത്ത ബന്ധുക്കളും ജോലി ചെയ്യുന്നതും ഇവിടങ്ങളിലാണ്. നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡിന് വിട്ടശേഷവും നിയമനം...

സിപിഎമ്മിന്റെ തോല്‍വി: തൃപ്പൂണിത്തുറയിലും പിറവത്തും കടുത്ത നടപടിയിലേക്ക്; പെരുമ്പാവൂരില്‍ ശാസനയില്‍ ഒതുക്കാന്‍ നീക്കം

ജില്ലാ സെക്രേട്ടറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റി പോലും അറിയാതെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറാക്കിയതിന് പിന്നില്‍ ഈ വ്യവസായി ആയിരുന്നു കഴിഞ്ഞ പിണറായി സര്‍ക്കാരിലെ വ്യവസായ മന്ത്രി...

കിറ്റെക്‌സ് എംഡിയുടെ വെളുപ്പെടുത്തല്‍: സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത പുകയുന്നു; നഷ്ടം സംസ്ഥാനത്തിന്

പിണറായിയുടെ ചേരിയിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രി പി. രാജീവും. വ്യവസായമന്ത്രിക്ക് വ്യക്തിപരമായി ഒരു തിരിച്ചടി നല്‍കണമെന്ന ലക്ഷ്യത്തില്‍ നടത്തിയ...

തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്റെ തോല്‍വി: കാരണക്കാര്‍ സ്ഥാനാര്‍ത്ഥി മോഹികളെന്ന് സിപിഎം കമ്മീഷന്‍

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം. സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനോട് പരാജയപ്പെട്ടത്. അന്വേഷണ കമ്മീഷന്‍ 24 ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്...

കള്ളക്കടത്ത് പാര്‍ട്ടിയുടെ ലേബലില്‍ തന്നെ; ആയങ്കിയെ തള്ളി ഭാര്യ അമല

അര്‍ജുന്‍ ആയങ്കിയെ സംരക്ഷിക്കുന്നത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയുമായിരുന്നു. ഏഴുദിവസത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് ശേഷം അര്‍ജുനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റംസ് നല്‍കിയ...

സ്വര്‍ണക്കടത്ത് കേസ്: കൂടുതല്‍ തെളിവുകള്‍ പുറത്ത്; കസ്റ്റംസിന്റെ നോട്ടീസ്‌, അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിന്റെ സൂചന

വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെ കണ്ടെത്തിയ വിവരങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിലും നിര്‍ണായകമാകും. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ്...

രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ ആരോപണം നേരിട്ട് വനം വകുപ്പ്

മുട്ടില്‍ സൗത്ത് വില്ലേജിലാണ് മരം മുറി നടന്നത്. 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റര്‍ ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റി. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സംഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്.

പിസി ചാക്കോയുടെ സമഗ്രാധിപത്യം; എന്‍സിപിയില്‍ അസ്വസ്ഥത പുകയുന്നു; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ പാര്‍ട്ടിയായി എന്‍സിപി മാറുന്നു

കോണ്‍ഗ്രസ്-എസ് വിട്ട് കോണ്‍ഗ്രസ്-ഐയിലേക്ക് ചേക്കേറിയ കാലം മുതല്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു ചാക്കോ. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത...

മാര്‍ക്ക് ദാനം മുതല്‍ ബന്ധു നിയമനം വരെ; ജലീലിന്റെ സംരക്ഷകരായ സിപിഎമ്മിനും പിണറായിക്കും കനത്ത പ്രഹരം

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുളള ലോകായുക്ത ഉത്തരവ് വന്നപ്പോഴും ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പിണറായും ശ്രമിച്ചത്. കേസ് പരിഗണിക്കുമ്പോള്‍...

സനു മോഹന്റെ അറസ്റ്റ്; ദുരൂഹതകള്‍ നീങ്ങാതെ

ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും...

പ്രളയഫണ്ടും വിഴുങ്ങിയ സിപിഎമ്മുകാര്‍

2018 ലെ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടമായ നിരാലംബരെ സഹായിക്കാന്‍ കാശുക്കുടക്ക പൊട്ടിച്ച് വിദ്യാര്‍ത്ഥികളടക്കം നല്‍കിയ ഫണ്ട് തട്ടിയെടുത്തത് അതി നീചമായ വഞ്ചനയായിരുന്നു. കോടികളാണ് സംഭാവനയായെത്തിയത്

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിണറായിക്ക് ബുദ്ധദേവിന്റെ ഗതിയാകുമോ? പണംകൊണ്ടും അധികാരത്താലും പാര്‍ട്ടിയെ വരുതിയിലാക്കുന്നതായും ആരോപണം

കാലാകാലങ്ങളായി ഇടത് മുന്നണിയില്‍ സിപിഐക്ക് ലഭിച്ചിരുന്ന പ്രാധാന്യം കേരള കോണ്‍ഗ്രസിന്റെ വരവോടെ കുറഞ്ഞു. ഇതില്‍ സിപിഐ കടുത്ത അമര്‍ഷത്തിലാണ്.

പുതിയ വാര്‍ത്തകള്‍