Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവഗൗഡ വിരുദ്ധരുടെ യോഗം വിളിച്ച് നാണു; വെട്ടിലായി സംസ്ഥാന നേതൃത്വം

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 11, 2023, 07:00 am IST
in Kerala

കൊച്ചി: ജനതാദള്‍ (എസ്)ലെ ദേവഗൗഡ വിരുദ്ധരുടെ യോഗം 15ന് തിരുവനന്തപുരം വെള്ളോര്‍ ടൂറിസ്റ്റ് വില്ലേജില്‍ വിളിച്ച് ദേശീയ വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സി.കെ.നാണു വിളിച്ചു. മുന്‍കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം ഉള്‍പ്പെടെയുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം ദേശീയ പ്ലീനറി സമ്മേളനം വിളിക്കുന്നതിന് അനുവാദം നല്‍കുമെന്നാണ് സംഘാടകരുടെ അവകാശ വാദം.

എന്നാല്‍, സി.കെ. നാണുവിന്റെ യോഗം തങ്ങള്‍ അറിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും പറയുന്നത്. ഒക്ടോബര്‍ 7 ന് കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദേവഗൗഡയ്‌ക്കെതിരെ സമാന ചിന്താഗതിക്കാരുടെ യോഗം വിളിച്ചുകൂട്ടാന്‍ സി.കെ നാണുവിനെ ചുമതലപ്പെടുത്തിയിരുന്നു. ബിജെപിയുമായി സഖ്യത്തിലാകാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന കേരള നേതാക്കള്‍ ഇതോടെ വെട്ടിലായിരിക്കുകയാണ്. സി.കെ.നാണു വിളിക്കുന്ന വിമത യോഗത്തില്‍ എംഎല്‍എമാരായ മാത്യു ടി. തോമസും കെ.കൃഷ്ണന്‍ കുട്ടിയും പങ്കെടുത്താല്‍ അവര്‍ക്ക് കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെടും.

ഇടതു മുന്നണിയും സമ്മര്‍ദത്തിലാണ്. ദേവഗൗഡയെ ദേശീയ അധ്യക്ഷനായി അംഗീകരിക്കുന്ന മാത്യു ടി. തോമസ് വിഭാഗത്തെ കൂടെ നിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിയാതെ വരും. മന്ത്രി കൃഷ്ണന്‍ കുട്ടിയോടും മാത്യു ടി. തോമസിനോടും നിയമസഭാംഗത്വം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ നിര്‍ദേശിക്കുകയാണ് സിപിഎമ്മിനുള്ള ഏക പോംവഴി. ഇത്തരമൊരു നിര്‍ദേശം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലും ഉയര്‍ന്നതായി അറിയുന്നു.

Tags: State leadershipanti-Deva GowdaC.K. NanuJDSDeva Gowda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയ്‌ക്ക് ജീവപര്യന്തം ശിക്ഷ

India

കര്‍ണ്ണാടക ഈസ്റ്റ് ഇന്ത്യ കോണ്‍ഗ്രസ് കമ്പനി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കുമാരസ്വാമി

News

കഞ്ചാവ് കേസില്‍ പിടിച്ചതിന് പതിവ് ന്യായീകരണം; എസ്എഫ്‌ഐ പ്രവര്‍ത്തകന് ഉണ്ടായത് ജാഗ്രതക്കുറവെന്ന് സംസ്ഥാന സെക്രട്ടറി

Kerala

പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി കേസ്

India

കുമാരസ്വാമിക്ക് നേരെ മന്ത്രിയുടെ അധിക്ഷേപം; രൂക്ഷവിമര്‍ശനവുമായി ജെഡിഎസ്

പുതിയ വാര്‍ത്തകള്‍

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്നു; പടിവാതിൽക്കൽ ‘എൽ നിനോ’; മുന്നറിയിപ്പുമായി യുഎൻ

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

അഹിംസയുടെ വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.