Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശശിധരന്‍ കര്‍ത്തയെ ഇ ഡി ചോദ്യം ചെയ്തു; സുപ്രധാന രേഖകളുടെ പകര്‍പ്പുകള്‍ എടുത്തു

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Apr 18, 2024, 01:03 am IST
inKerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക്കും ആലുവ സിഎംആര്‍എല്ലും തമ്മിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം കടുപ്പിച്ച് ഇ ഡി. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇ ഡി ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. കര്‍ത്തയുടെ വീട്ടില്‍ നിന്നു സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തു.

മാസപ്പടിക്കേസില്‍ രണ്ടു തവണ സമന്‍സ് നല്കിയിട്ടും കര്‍ത്ത ഇ ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. രണ്ടാമതു ലഭിച്ച സമന്‍സിനെതിരേയും കര്‍ത്ത കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും കാട്ടിയായിരുന്നു ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നത്.

ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് ആലുവ തോട്ടയ്‌ക്കാട്ടുകരയിലെ വീട്ടിലെത്തി ഇ ഡി ചോദ്യം ചെയ്തത്. ചെന്നൈയിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30നു ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ഉച്ചയ്‌ക്ക് ഒന്നരയോടെ കൊച്ചി യൂണിറ്റും ചോദ്യം ചെയ്യാനെത്തി. വീട്ടില്‍ നിന്നു സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്ത് ചെന്നൈ സംഘം രണ്ടേ കാലോടെ മടങ്ങി. കൊച്ചി സംഘത്തിന്റെ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ തുടര്‍ന്നു. പ്രിന്ററും സ്‌കാനറുമായെത്തി രേഖകളുടെ പകര്‍പ്പു ശേഖരിച്ച് ഇതില്‍ കര്‍ത്തയുടെ ഒപ്പും വാങ്ങിയാണ് ചെന്നൈ സംഘം മടങ്ങിയത്. വീണയുടെ എക്‌സാലോജിക്കിന് ഒരു കോടി 72 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍.

ഇ ഡി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ സിഎംആര്‍എല്‍ കഴിഞ്ഞ ദിവസം തയാറായിരുന്നില്ല. ആദായ നികുതി വകുപ്പിനു രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് സെക്ഷനുകള്‍ പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകള്‍ മറ്റൊരു ഏജന്‍സിക്കു നല്‌കേണ്ടതില്ലെന്നും കാണിച്ചായിരുന്നു രേഖകളുടെ നിഷേധം. ഇതിനു പിന്നാലെയാണ് കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം.

സിഎംആര്‍എല്‍ ഫിനാന്‍ഷ്യല്‍ ചീഫ് ഓഫീസര്‍ സുരേഷ്‌കുമാര്‍, മാനേജര്‍ ചന്ദ്രശേഖരന്‍, ഐടി വിഭാഗം മേധാവി അഞ്ജു എന്നിവരെ കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Tags: Masappadi caseED questionedSasidharan Karta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.