Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഷിഫ് ഐഎസ് ഭീകരരുടെ പരിശീലകന്‍; ആയുധ പരിശീലനം നടത്തിയത് സിറിയയില്‍; കൊടുംഭീകരനെന്ന് എന്‍ഐഎ

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇവരിലൊരാളായ സിറാജുദ്ദീന്‍ സിറിയയിലേക്ക് കടന്നതായാണ് സൂചന. ആഷിഫ് സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടിയിട്ടുണ്ട്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 24, 2023, 11:39 am IST
in Kerala

കൊച്ചി: സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത തൃശ്ശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. ഐഎസ് ഭീകരര്‍ക്ക് കേരളത്തില്‍ പരിശീലനം നല്കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ് ഇയാള്‍. പോപ്പുലര്‍ ഫ്രണ്ടുകാരനായ ഇയാള്‍ 2008ല്‍ തൃശ്ശൂര്‍ പാവറട്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബൈജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്.  

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. ഇവരിലൊരാളായ സിറാജുദ്ദീന്‍ സിറിയയിലേക്ക് കടന്നതായാണ് സൂചന. ആഷിഫ് സിറിയയില്‍നിന്ന് ആയുധ പരിശീലനം നേടിയിട്ടുണ്ട്.  ആഷിഫിന് ഐഎസ് നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. അവരുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നുമുണ്ട്. ആഷിഫും കൂട്ടാളികളും തൃശ്ശൂര്‍ മതിലകത്ത് വീടിന് സമീപം ജിഹാദിനായി പ്രതിജ്ഞ (ബിയാത്ത്) എടുത്തിരുന്നു. സംസ്ഥാനത്ത് ജിഹാദ് എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ പല പ്രാവശ്യം യോഗം ചേര്‍ന്നിരുന്നു.

കൊലപ്പെടുത്തേണ്ട മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ലിസ്റ്റ് ഈ യോഗത്തില്‍വച്ച് തയാറാക്കി. ഇയാളുടെ ഫോണില്‍ അജ്ഞാതമായ പല ആപ്പുകളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം വഴിയായിരുന്നു ആശയ വിനിമയം.

ആഷിഫുമായി ബന്ധമുള്ള ചിലര്‍ക്ക് സിറിയയില്‍നിന്ന് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട്. നേരത്തെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വനങ്ങളില്‍ ഇവര്‍ക്ക് ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന സമയത്താണ് തീവ്രമത ആശയങ്ങളില്‍ ആകൃഷ്ടനായതെന്നും സമാനചിന്തകള്‍ പുലര്‍ത്തുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ആഷിഫ് മൊഴി നല്കി. ഇതിനുവേണ്ടിയാണ് ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.  

ആഷിഫിന്റെ യാത്രാ പശ്ചാത്തലവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുള്‍പ്പെടെ പല രാജ്യങ്ങളിലെയും ഐഎസ് തലവന്‍മാരുമായി ഇയാള്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഐഎസിന്റെ ശക്തികേന്ദ്രങ്ങളായ പ്രവിശ്യകളുമായെല്ലാം നിരന്തരം ബന്ധപ്പെടാന്‍ കേരളത്തിന്റെ ഐഎസ് ഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ട്. ഐഎസ് ശക്തികേന്ദ്രമായ ഖൊറാസാന്‍ പ്രവിശ്യയിലേക്ക് കടക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. സിറിയയില്‍ ആയുധ പരിശീലനത്തിന് കടന്നവരെല്ലാം തിരികെ എത്തിയോ എന്നും സംസ്ഥാനത്ത് നടന്ന ഭീകരവാദ ആയുധ പരിശീലനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്കിയിരുന്നോ എന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

Tags: ഐഎസ്terroristsISIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

World

സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം ; മൂന്ന് പേർക്ക് പരിക്ക് ; പ്രതി ഐസിസ് ഭീകരത പ്രചരിപ്പിക്കുന്നയാൾ

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.