തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 10 വിഷയങ്ങള് നിര്ണ്ണായകം; ജനത്തിനിടയില് ചര്ച്ച
അടുത്ത കേരള ഭരണം ആര്ക്കെന്ന് നിശ്ചയിക്കുന്ന നിര്ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാകും ഡിസംബറിലെ ജനവിധി. താഴേത്തട്ടില് വികസനം എത്തിക്കാന് ലക്ഷ്യമിട്ടുള്ള പഞ്ചായത്തീരാജ് സംവിധാനത്തെ രാഷ്ട്രീയമില്ലാത്ത സമിതികള് ഭരിക്കണമെന്നാണ്...








































