അവനവന്‍ കടമ
അവനവന്റെ കടമ എന്ന സ്വധര്‍മ്മം എത്രത്തോളം ഓരോരുത്തരും നിര്‍വഹിക്കുന്നുവെന്ന സ്വയം വിലയിരുത്തലിലൂടെയേ ഈ ലക്ഷ്യസാക്ഷാല്‍ക്കരണം സാധ്യമാക്കൂ. സ്വധര്‍മ്മം എന്തെന്ന തിരിച്ചറിവുണ്ടാകണം. അത് വേദാന്തമാണെന്ന തള്ളിക്കളച്ചിലിനപ്പുറം അറിയണം.
അവനവന്റെ കടമ എന്ന സ്വധര്‍മ്മം എത്രത്തോളം ഓരോരുത്തരും നിര്‍വഹിക്കുന്നുവെന്ന സ്വയം വിലയിരുത്തലിലൂടെയേ ഈ ലക്ഷ്യസാക്ഷാല്‍ക്കരണം സാധ്യമാക്കൂ. സ്വധര്‍മ്മം എന്തെന്ന തിരിച്ചറിവുണ്ടാകണം. അത് വേദാന്തമാണെന്ന തള്ളിക്കളച്ചിലിനപ്പുറം അറിയണം.
കരട് പ്രമേയം അംഗങ്ങളുടെ ചര്‍ച്ചയ്ക്കും അഭിപ്രായത്തിനും അയച്ചിരിക്കുകയാണ്.
നമ്മുടെ കണ്ണ് നമുക്ക് മറ്റുള്ളവരെ കാണാനാണെന്നറിയുന്നതുപോലെ, മറ്റുള്ളവരുടെ കണ്ണ് നമ്മെ കാണാനാണെന്നുള്ള തിരിച്ചറിവിലാണ് അകക്കണ്ണ് തുറക്കുന്നത്. നമ്മള്‍ രണ്ടുകണ്ണുകൊണ്ടുകാണുമ്പോള്‍ നമ്മെ ആയിരക്കണക്കിന് കണ്ണുകള്‍ കാണുന്നുവെന്ന ബോധം ഉണ്ടാകുമ്പോഴാണ്...
മൂന്നാം മുന്നണിയെന്നൊന്നിന് പ്രസക്തിയില്ലാത്തപ്പോഴാണ് ഈ ചര്‍ച്ചകള്‍. സിപിഎം ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയുമാണ്.
വനവും തോട്ടവും പരിസ്ഥിതിവാദ വിഷയത്തില്‍, വനവും തോട്ടവും തന്നെയാണ്. അതായത് പ്രകൃതി, അതിന്റെ സൗകര്യത്തില്‍, സൗന്ദര്യത്തില്‍, സംവിധാനക്രമത്തില്‍ സ്വയം രൂപംകൊണ്ട് ഉണ്ടാകുന്നതാണ് വനം. എന്നാല്‍, തോട്ടമാകട്ടെ ഏതെങ്കിലും...
കേരള സര്‍ക്കാരിന്റെ കെ റെയില്‍ കമ്പനിയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് പദ്ധതി എന്തുവന്നാലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്നവരാണ് ഭൂരിപക്ഷം. എതിര്‍ക്കുന്നവര്‍...
കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി...
അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ്...
കേരളത്തിലും കോണ്‍ഗ്രസ് സ്വയംപൊട്ടി വീഴുകയും പിണറായി പാറപ്പുറത്ത് പിറന്ന സിപിഎം, വെറും 'പിണറായിപ്പാര്‍ട്ടി'യായി ഒടുങ്ങുകയും ചെയ്യുമ്പോഴും, തെരഞ്ഞെടുപ്പുരാഷ്ട്രീയ വേളയില്‍, മനസ്സുമാറ്റത്തിന് പാരാമ്പര്യ വോട്ടുകുത്തികള്‍ തയാറാകുന്നില്ല എന്നതാണ് പ്രധാന...
അധികാരമില്ലാതെയും പലതും ചെയ്യാം. ജയിച്ചാലും തോറ്റാലും ചെയ്യുമെന്ന് ഞാനുറപ്പു നല്കിയ കാര്യങ്ങള്‍ ചെയ്തു.
യോഗ്യമായ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെ പാലാ കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ്. കേസ് തീര്‍പ്പായിട്ടില്ല. ഇതിനിടെ അര്‍ഹമായ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച്...
കെ റെയില്‍ എന്നു പേരിട്ടിരുന്നില്ലെങ്കിലും ഹൈ സ്പീഡ് റെയില്‍ പദ്ധതിയെപ്പറ്റി പഠിച്ചതും റിപ്പോര്‍ട്ട് തയാറാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, റെയില്‍ വകുപ്പു ചുമതലയുണ്ടായിരുന്ന വ്യവസായമന്ത്രി...
പിന്നീട് 1962ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായ ശേഷം ഇരു പാര്‍ട്ടികളും വെവ്വേറെയാണ് രക്തസാക്ഷി ദിനം ആചരിച്ചത്. പാര്‍ട്ടി ഒന്നായില്ലെങ്കിലും ആചരണം ഒന്നിച്ചാക്കി. എന്നാല്‍, തുലാപ്പത്തിന്റെ 75-ാം...
ഈ സിനിമ, 'തയാ,' പലതരത്തില്‍ ശ്രദ്ധേയമാകും. അതും സുപ്രധാന കാരണങ്ങളാല്‍: സംസ്‌കൃത സിനിമ സംവിധാനം ചെയ്യുന്ന ഡോ. ജി. പ്രഭയുടെ രണ്ടാമത്തെ ചലച്ചിത്രമെന്ന നിലയില്‍. പ്രതിഭാ നടന്‍...
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പറഞ്ഞിട്ടുള്ള ഇടുക്കി ജില്ലാ നിവാസികള്‍ക്ക് പേടിസ്വപ്നമാകും എയര്‍സ്ട്രിപ്പെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.
വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്....
മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മില്‍ മാത്രമല്ല, സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയും സിപിഐയില്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനോടുള്ള എതിര്‍പ്പും മറ്റും പ്രകടമാക്കുന്ന വന്‍ രാഷ്ട്രീയ നീക്കം...
കഴിഞ്ഞ വര്‍ഷം വരെ കെഎസ്ഇബി അടക്കി വാണ സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ യൂണിയനായ ഓഫീസേഴ്‌സ് അസോസിയേഷന് ബോര്‍ഡില്‍ ഇപ്പോള്‍ പിടിയില്ല. ഇതിന് കാരണക്കാരായ സംസ്ഥാന നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ...
സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ക്ക് ഇതുള്‍പ്പെടെയുള്ള യോഗ്യതകളില്ല. അവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കാനാണ് തീയതി നീട്ടല്‍. ഇതേത്തുടര്‍ന്ന് പ്രബന്ധ ലേഖനങ്ങള്‍ എഴുതി ഒപ്പിക്കുന്ന തിരക്കിലാണ് ചില അധ്യാപകര്‍.
സിബിഐ അന്വേഷണത്തിന് പുറമേ, വ്യാജരേഖ ചമയ്ക്കാനും ഭൂമി കൈയേറാനും കൈവശം വയ്ക്കാനും കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയും ആവശ്യപ്പെടുന്ന കത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട...
ഈ ഭൂമി മുഴുവന്‍ തിരിച്ചുപിടിച്ച്, ഭൂരഹിതര്‍ക്ക് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാമെന്നിരിക്കെയാണ് ചെറുവള്ളി ഭൂമി ഇടപാടിന് വേണ്ടി കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നില്‍ക്കുന്നതും പിഎംഒയെ...
2014 ഒക്ടോബര്‍ 20 ന് കേരള ഹൈക്കോടതി ഈ വിഷയത്തില്‍ എസ്റ്റേറ്റ് ഭൂമി കൈവശക്കാര്‍ക്കെതിരേ വിധി പറഞ്ഞിട്ടുള്ളതാണ്. (ക്രിമിനല്‍ എംസി 6447-2013).
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബോര്‍ഡില്‍ ചില സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന്റെ മറവില്‍ ഇടതുപക്ഷ യൂണിയന്‍ നേതാക്കളാണ് നിയമന കൃത്രിമം കാണിച്ചത്. സര്‍ക്കാരോ ബോര്‍ഡ്...
കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജമേഖലയില്‍ കൊണ്ടുവരുന്ന വന്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ട്രേഡ് യൂണിയന്റെ ചട്ടംവിട്ടുള്ള നടപടികള്‍ അവസാനിപ്പിക്കേണ്ടിവന്നു. ഈ സാഹചര്യത്തില്‍ സിപിഎം വൈദ്യുതി വകുപ്പ് ഒഴിയുകയും...
ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ തൊണ്ണൂറ്റിമൂന്ന് അധ്യാപകര്‍ക്കാണ് അയോഗ്യത ഇതുവരെ കണ്ടെത്തിയത്.
സിപിഎം ഇത്തവണ വൈദ്യുതി വകുപ്പ് ജനതാദളിന് നല്കി. വകുപ്പുന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചു. എന്തുകൊണ്ട്? എന്ന ചോദ്യം പലരും ഉയര്‍ത്തി. അതിന് ഉത്തരമാണ് വൈദ്യുതി ബോര്‍ഡിലെ ട്രേഡ്...
വള്ളത്തോളും പി. കുഞ്ഞിരാമന്‍നായരും കലാമണ്ഡലവുമൊക്കെ നിളയെ ഏറെ പ്രിയപ്പെട്ടതും ഏറെ ജനകീയവുമാക്കി. പക്ഷേ, നിളാതടപ്രദേശങ്ങളിലുള്ളത്രതന്നെയോ അതില്‍ കൂടുതലോ കലാസാഹിത്യസാംസ്‌കാരിക നായകര്‍ പമ്പാസരസ്തടത്തിലുമുണ്ടെന്ന് അങ്ങനെയൊരു പട്ടിക തയാറാക്കിയാല്‍ കാണാം....
അടിസ്ഥാന സൗകര്യ വികസനത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ വിവരങ്ങളില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വിമാനത്താവളത്തിന് കണ്ടെത്തിയ ഭൂമി, സര്‍ക്കാരിന്റേതാണെന്നാണ് ധരിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കൊടുത്ത കേസുകള്‍ നിലനില്‍ക്കെ, അവയില്‍, 'പ്രതിയായ' യോഹന്നാനെ സെക്രട്ടേറിയറ്റില്‍ ഔദ്യോഗികമായി ക്ഷണിച്ചു വരുത്തി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകളില്‍ മുഖ്യമാണ് കേസ് റദ്ദാക്കല്‍.