Janmabhumi Editorial Desk

Janmabhumi Editorial Desk

മുംബൈ സിറ്റിയെ വീഴ്‌ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ക്വെസി അപ്പിയയാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് മൂന്ന് പോയിന്റായി. 43-ാം മിനിറ്റില്‍ അഹമ്മദ് ജാഹു ചുവപ്പ്് കാര്‍ഡ് കണ്ട് പുറത്തായതോടെ മുംബൈ...

കൂടുതല്‍ തിളങ്ങാന്‍ ജുനൈദ

ഏതുതരം കഥാപാത്രങ്ങളും ഈ കൊച്ചു താരത്തില്‍ ഭദ്രമാണ്. സിനിമയിലും പരസ്യചിത്രത്തിലും കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് ജുനൈദ

സര്‍ക്കാര്‍ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്; ചൊവാഴ്‌ച്ച ഒരു മണിക്കൂര്‍ ജോലി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്ക്

പത്ത് ദിവസത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍...

ഗുരുവായൂരില്‍ നെയ്‌വിളക്കാഘോഷം നാളെ; ചടങ്ങ് മാത്രമാക്കി ദ്വാദശി പണ സമര്‍പ്പണം

ഗുരുവായൂര്‍ ഏകാദശിയുടെ പ്രധാന ചടങ്ങായ ദ്വാദശിപണ സമര്‍പ്പണം ഈ വര്‍ഷം ചടങ്ങ് മാത്രമായി നടത്തുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അറിയിച്ചു. 26ന് പുലര്‍ച്ചെയാണ് ദാദ്വദശി...

സിപിഎം പരിഭ്രാന്തിയില്‍; രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരും

രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെ രക്ഷിച്ചുകൊണ്ട് ഇതുവരെ കെട്ടിപ്പൊക്കിയ പ്രതിരോധം തകരുമെന്ന് സിപിഎമ്മിനും സര്‍ക്കാരിനും അറിയാം. മുഖ്യമന്ത്രിക്കുതന്നെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവന്നാലുള്ള അവസ്ഥ സിപിഎമ്മിന് മാരകമായിരിക്കും. പഞ്ചായത്തു...

പുതിയ നിയമം: ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പിന്തള്ളി ഓസീസ് മുന്നില്‍

കൊറോണ മഹാമാരിയെ തുടര്‍ന്ന് പല പരമ്പരകളും റദ്ദാക്കേണ്ടിവന്നതിനിലാണ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് നിര്‍ണയ നിയമത്തില്‍ മാറ്റം വരുത്തിയത്. ഓസ്‌ട്രേലിയയെക്കാള്‍ കൂടുതല്‍ പരമ്പര വിജയങ്ങളും കൂടുതല്‍ പോയിന്റുമുള്ള...

തിരുവാഴിയോടിന്റെ എഴുത്തുവഴികള്‍

സാമ്പത്തികവും രാഷ്ട്രീയവുമായ അനുഭവമേഖലകളടങ്ങുന്ന രചനകളാണ് ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റേത്. അദ്ധ്യാപകനായി ആരംഭിച്ച് കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിക്കുന്നതുവരെയുള്ള ഔദ്യോഗികജീവിതവും ശക്തമായ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളില്‍. ദല്‍ഹി മയൂര്‍വിഹാറിലെ...

പത്തു വര്‍ഷം ശിക്ഷ ലഭിച്ച തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതി

മയക്കു മരുന്ന്, പോക്‌സോ, ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായവരും ഹൈവേകളില്‍ പിടിച്ചുപറി നടത്തിയവരുമൊഴികെയുള്ള പ്രതികള്‍ക്കാണ് ഇളവു നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ച...

കിഫ്ബി നിയമലംഘനങ്ങള്‍ ഗുരുതരമായ വീഴ്ച

നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായത് ഒരിക്കലും ഭരണഘടനയുടെ അന്തസത്തയ്ക്കും തത്ത്വങ്ങള്‍ക്കും എതിരാകാന്‍ പാടില്ല. 2016 വരെ ഈ നിയമം അനുസരിച്ചു തന്നെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു....

അഴിമതി മുന്നണികളുടെ അതിജീവനപ്പോരാട്ടം

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുകയുമാണ്. അഴിമതിരഹിതമായ ഭരണം സാധ്യമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ബിജെപിക്കു മാത്രമേ കേരളത്തില്‍ ഇത്തരമൊരു...

എഴുത്തുകാരിയായ മൃദുലസിഹ്ന

രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍...

ഇംഗ്ലണ്ട് നാലു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തി; ഇറ്റലി, ബെല്‍ജിയം സെമിയില്‍

ബോസ്‌നിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇറ്റലി കാഴ്ചവച്ചത്. 22-ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയും 68-ാം മിനിറ്റില്‍ ബെറാഡിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പന്ത്രണ്ട്...

കിക്കോഫ്; നാളെ ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ പോരാട്ടം

ഇതാദ്യമായി ഈ സീസണില്‍ പതിനൊന്ന് ടീമുകള്‍ കിരീടത്തിനായി പോരാടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റ് ബംഗാളാണ് സൂപ്പര്‍ ലീഗിലെ പതിനൊന്നാം ടീം. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു...

തലസ്ഥാനത്ത് സിപിഎം-സിപിഐ പോര് തെരുവിലേക്ക്

തിരുവനന്തപുരം നഗരസഭയിലെ കാലടി വാര്‍ഡിലാണ് സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആദ്യം തര്‍ക്കം ഉടലെടുത്തത്. സിപിെഎയുടെ സിറ്റിങ് വാര്‍ഡായ പൂജപ്പുര വിട്ടുകൊടുക്കാമെന്നും പകരം കാലടി സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും...

തത്ത്വമസി അയ്യപ്പദര്‍ശനം 2020; മേല്‍ശാന്തി സംഗമം 20ന്

ഒരു ദശാബ്ദത്തിലേറെയായി സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.

തെളിവുകള്‍ നല്‍കല്‍; ബിനീഷ് കോടിയേരിയുടെ ഗുണ്ടകള്‍ അക്രമം തുടങ്ങി

ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. ശാസ്തമംഗലത്തെ ബാര്‍ബര്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അക്രമം. ഇതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത്...

ഇക്കുറി വോട്ട് കൊറോണയ്‌ക്ക്!

''കൊറോണ ബാധിച്ചവരുടെ മനസ് കാണാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഒറ്റപ്പെടലും നിരാശയും രോഗത്തെക്കാള്‍ പ്രശ്‌നമാണ്. ജനങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തണം. കൗണ്‍സിലിങ്ങിന് കേന്ദ്രങ്ങള്‍ സജ്ജമാകണം. വീടുകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍...

സംരക്ഷിത വനത്തിനുള്ളില്‍ ആയിരത്തിലധികം ഏക്കര്‍ കൈയേറി; നടപടി പ്രഹസനം മാത്രമാക്കി അധികൃതര്‍

അടിമാലി കൂമ്പന്‍പ്പാറ റേഞ്ച് ഓഫീസിന് കീഴില്‍ വരുന്ന കുരിശുപാറ, പീച്ചാട്, കൊടക്കല്ല്, കുരങ്ങാട്ടി, പ്ലാമലകുടി, കോട്ടപ്പാറ, മാങ്കുളം എന്നിവിടങ്ങളിലാണ് പുറത്ത് നിന്നും ആളുകളെത്തി വ്യാപകമായി ഏലം കൃഷി...

ആദിത്യമോള്‍ക്ക് വേണ്ടി വാവാ സുരേഷ് വിണ്ടും മേസ്തിരി പണിക്കാരനായി

800 ചതുരുശ്ര അടി വിസ്തൃതിയില്‍ പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുളള മനോഹരമായ വീടാണ് ഒരുങ്ങുന്നത്. മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ് പറഞ്ഞു....

ഒപ്പുവച്ച് 15 രാജ്യങ്ങള്‍; ആര്‍സിഇപി കരാറിനില്ലെന്ന നിലപാടിലുറച്ച് ഇന്ത്യ

ആസിയാന്‍ അംഗരാജ്യങ്ങളായ പത്തുരാജ്യങ്ങള്‍ക്ക് പുറമേ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ മുപ്പതു ശതമാനം കൈകാര്യം...

ബ്രഹ്മോസ് ശ്രേണിയിലെ പുതിയ മിസൈലുകള്‍ പരീക്ഷിക്കാനൊരുങ്ങി ഡിആര്‍ഡിഒ

കഴിഞ്ഞ മാസങ്ങളില്‍ ബ്രഹ്മോസിന്റെ വിവിധ മിസൈലുകള്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു. 298 കി.മീ. ദൂരപരിധിയെന്നത് പുതിയ മിസൈലുകളില്‍ 450 ആക്കി ഡിആര്‍ഡിഒ വര്‍ധപ്പിച്ചു. പുതിയ മിസൈലുകള്‍ എത്തുന്നതോടെ...

സംവത് 2077 ആഘോഷമാക്കി ഓഹരി വിപണി

ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ്, റിലയന്‍സ് മുതലായ ഓഹരികള്‍ നിഫ്റ്റിക്ക് മുന്നേറ്റം നല്‍കി.

സാമൂഹ്യ സുരക്ഷാ കോഡ്: കരട് പ്രസിദ്ധീകരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, കെട്ടിട നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങള്‍, സാമൂഹികസുരക്ഷാ സെസ്, അസംഘടിത...

മോദിയേയും യോഗിയേയും കൊലയാളികളാക്കി പിണറായി സര്‍ക്കാരിന്റെ പഠന സഹായി

കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിയമനടപടിക്കിടയാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഒരു കൂട്ടം അധ്യാപകര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി നടത്തിയിരിക്കുന്നത്. വ്യക്തികളെ, അതും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ ആക്ഷേപിക്കുന്നതും...

സംസ്ഥാന ബാലാവകാശ കമ്മീഷനിലും അരക്കോടിയുടെ അഴിമതി; സോഷ്യല്‍ ഓഡിറ്റിങ്ങിനായി കരാര്‍ നല്‍കിയത് മുന്‍പരിചയം പോലുമില്ലാത്ത ഇടത് പക്ഷ മഹിളാ അസോസിയേഷന്

2018ല്‍ സുപ്രീം കോടതിയാണ് രാജ്യത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ (അനാഥാലയങ്ങള്‍ ഉള്‍പ്പെടെ) സോഷ്യല്‍ ഓഡിറ്റിങ്ങിന് നിര്‍ദേശിച്ചത്. അതിന്റെ ചുമതല അതാത് സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകള്‍ക്കും നല്‍കി. സര്‍ക്കാര്‍ തലത്തില്‍...

ഐഎച്ച്എച്ച് സെക്രട്ടറി ജനറല്‍ ഡര്‍മസ് ഐഡിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് തുടങ്ങിയവര്‍ക്കൊപ്പം പിഎഫ്‌ഐ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഇ.എം. അബ്ദുള്‍ റഹ്മാനും(വലത്തുനിന്ന് രണ്ടണ്ടാമത്) പ്രൊഫ. പി. കോയയും( ഇടത്തേയറ്റം) (നോര്‍ഡിക് മോണിറ്റര്‍ നല്‍കിയ ചിത്രം)

നോര്‍ഡിക് മോണിറ്ററിന്റെ വെളിപ്പെടുത്തല്‍; പോപ്പുലര്‍ ഫ്രണ്ടിന് അല്‍-ഖ്വയ്ദ സഖ്യം

അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തുര്‍ക്കിയിലെ ഐഎച്ച്എച്ചുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇ.എം. അബ്ദുള്‍ റഹ്മാനും പ്രൊഫ. പി. കോയയും ഇസ്താബൂളില്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇസ്ലാമിക ഭീകര...

ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍; തീര്‍ത്ഥാടനക്കാലത്തിന് തുടക്കം; ശബരിമലനട ഇന്ന് തുറക്കും

തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി മഹാആഴിയിലേക്ക് അഗ്നിപകരും. 5.30ന് പുതിയ മേല്‍ശാന്തിമാരുടെ അവരോധ...

2024 പൊതുതെരഞ്ഞെടുപ്പ്; നൂറ് ദിന പര്യടനത്തിനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍

ബീഹാറിലെ വമ്പന്‍ വിജയത്തിന് ശേഷം യാതൊരു വിശ്രമവും കൂടാതെയാണ് നദ്ദ നൂറ് ദിവസം രാജ്യത്തുടനീളം രാഷ്ട്രീയ വിസ്രിത് പ്രവാസ് ആരംഭിക്കുന്നത്. 2019 തെരഞ്ഞെടുപ്പില്‍ വിജയം നേടാനാകാതെ പോയ...

‘സ്വപ്‌നപദ്ധതികള്‍’ തകര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം; ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ ഇ ഡിക്കും സിഎജിക്കുമെതിരെ ധനമന്ത്രി

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്നാണ് തോമസ് ഐസക്കിന്റെ മറ്റൊരു ആരോപണം. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോര്‍ട്ട് പരാമര്‍ശം അട്ടിമറിയാണെന്നാണ് തോമസ് ഐസക് പറയുന്നത്. കിഫ്ബി വായ്പകള്‍...

വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ: മിസൈല്‍ പരീക്ഷണം വിജയം

ബാറ്ററി മള്‍ട്ടിഫങ്ഷന്‍ റഡാര്‍, ബാറ്ററി സര്‍വൈലന്‍സ് റഡാര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ് വെഹിക്കിള്‍, മൊബൈല്‍ ലോഞ്ചര്‍ എന്നിവയടങ്ങുന്ന മിസൈല്‍ സംവിധാനം പൂര്‍ണമായും ആഭ്യന്തരമായി നിര്‍മിച്ചതാണ്. സിംഗിള്‍ സ്‌റ്റേജ്...

അമ്മയ്‌ക്ക് വിശ്വാസം സേവാഭാരതിയെ; ഭിന്നശേഷിക്കാര്‍ക്കായി മൂന്ന് കോടി മുടക്കി ‘സുകര്‍മ്മ’; അഭിമാനകരമായ മാതൃക

ഭിന്നശേഷിക്കാരുടെ പുനരധിവാസ മേഖലയില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് റിഹാബിലിറ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും തുല്യപരിഗണന നല്‍കുന്ന നിയമം 2016ല്‍ കേന്ദ്രം അംഗീകരിച്ചു

കെട്ടുവിട്ട പട്ടം പോലെ മന്ത്രി ജലീല്‍; പ്രവര്‍ത്തനങ്ങള്‍ വിലക്കാത്തതില്‍ സിപിഎമ്മില്‍ അമര്‍ഷം

തദ്ദേശ സ്വയംഭരണത്തെരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ ചൂട് പാര്‍ട്ടിക്ക് എതിരാണെന്ന് മനസിലായപ്പോഴാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വേണ്ടിവന്നത്. പാര്‍ട്ടി എങ്ങനെയും വിവാദങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് ആ നീക്കം നടത്തിച്ചത്. പക്ഷേ, ജലീല്‍ ദിവസവും...

ട്രഷറി തട്ടിപ്പ് ഉന്നതരുടെ പങ്കിനും തെളിവ്; രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പ്രതികരിച്ചത്. അതേസമയം ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സര്‍ക്കാര്‍...

വിജയരാഘവനോട് അതൃപ്തി; സിപിഎമ്മിനുള്ളില്‍ പോര്

സിപിഎമ്മില്‍ സാധാരണ ഒന്നിലധികം ചുമതലകള്‍ ഒരാള്‍ക്ക് നല്‍കാറില്ല. എന്നാല്‍ വിജയരാഘവന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ പ്രസിഡന്റ് ആണ്. പോരാത്തതിന് എല്‍ഡിഎഫ് കണ്‍വീനറും. ഇതും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ സംസ്ഥാന...

നിയമസഭാ സമിതിക്ക് ഇ ഡിയുടെ മറുപടി; ഫയലുകള്‍ വരുത്താം, നടന്നത് വലിയ സാമ്പത്തിക കുറ്റകൃത്യം

സ്വര്‍ണക്കടത്തിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണം ലൈഫ് മിഷനിലേക്കാണ് എത്തുന്നതെന്നാണ് ഇ ഡിയുടെ മറുപടിയില്‍ സൂചിപ്പിക്കുന്നത്. വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈഫ്...

കൊറോണ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പുറത്തിരുന്നത് 16 മണിക്കൂര്‍

ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളേജ് പുതിയ അത്യാഹിത വിഭാഗത്തിലെ കൊറോണ വാര്‍ഡിലായിരുന്നു സംഭവം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തറ സ്വദേശിനിയായ 45 കാരിയേയും, ഭര്‍തൃമാതാവിനെയും പാലാ...

പ്രളയ പുനരധിവാസം: സേവാഭാരതി വീടുകളുടെ താക്കോല്‍ദാനം 17ന്

പതിനേഴ് വിശിഷ്ട വ്യക്തികള്‍ വീട്ടുകാര്‍ക്ക് താക്കോല്‍ കൈമാറും. 2018 ആഗസ്ത് 18നുണ്ടായ ഉരുള്‍പൊട്ടലിലാണ് കൊറ്റമ്പത്തൂരിലെ 37 വീടുകള്‍ തകര്‍ന്നത്. നാല്‌പേര്‍ മരിക്കുകയും ചെയ്തു.

നിലയ്‌ക്കല്‍-പമ്പ പാതയില്‍ മലയിടിച്ചില്‍ ഭീഷണി; വിണ്ട് കീറിയ റോഡ് പൊളിച്ച് പണിതില്ല; നിര്‍മാണം മണ്ഡല കാലത്തിന് ശേഷം

തുലാമഴ ശക്തിപ്പെട്ടാല്‍ നിലയ്ക്കല്‍ -പമ്പ പാതയിലൂടെയുള്ള യാത്ര അപകടകരമാകും. വനമേഖലയില്‍ അതിതീവ്ര മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് സെസില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തിലും...

നിരക്ക് കുറച്ചിട്ടും ശബരിമലയിലെ ലേലം പൂര്‍ത്തിയായില്ല

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുകയുടെ 50 ശതമാനം കുറച്ചാണ് വിളി തുടങ്ങിയത്. എന്നാല്‍ വ്യാപാരികള്‍ താല്‍പര്യം കാണിച്ചില്ല. തുടര്‍ന്ന് ഓഫറുകള്‍ വയ്ക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഒടുവില്‍...

തദ്ദേശതെരഞ്ഞെടുപ്പ് 2020; പാലക്കാട്ട് പലയിടങ്ങളിലും സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരം

പല വാര്‍ഡുകളിലും സിപിഎമ്മിന് മുമ്പേ സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സിപിഐ. മാത്രമല്ല സിപിഎമ്മിനകത്തെ പോര് മുറുകിയതും പാര്‍ട്ടിക്ക് തലവേദനയായി....

വാണിജ്യ മേഖല കുതിപ്പിന്റെ പ്രതീക്ഷയില്‍: സംവത് 2077ന് ഇന്ന് തുടക്കം

ആഗോള ഉദാരവല്‍ക്കരണത്തിന് മുമ്പ് വരെ ഇന്ത്യയിലെ സാമ്പത്തിക കണക്കെടുപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് ദീപാവലി മുതല്‍ ദീപാവലി വരെയെന്നായിരുന്നു. ഘട്ടംഘട്ടമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍, മാര്‍ച്ച് വരെയായി മാറുകയായിരുന്നു....

എന്‍ഐഎയ്‌ക്ക് തെളിവുകള്‍; ബംഗാളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഓണ്‍ലൈന്‍ സംവിധാനം വഴി ബംഗാളില്‍നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കാണ് അല്‍ഖ്വയ്ദയുടെ...

അമൃത് പദ്ധതികള്‍ സംസ്ഥാനം പാഴാക്കിയത് കേന്ദ്ര ഫണ്ടിലെ 1600 കോടി രൂപ; കൊടുത്ത പണത്തിന്റെ ചെലവു കണക്കു നല്‍കിയില്ല

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന്...

ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ്മാന്‍ വഴി സമര്‍പ്പിക്കാം

രാജ്യത്തുടനീളം ഈ വാതില്‍പ്പടി സേവനം ലഭ്യമാക്കാന്‍ ഡിഒപിപിഡബ്ല്യുയും ഐപിപിബിയും അവരുടെ ഗ്രാമീണ്‍ ഡാക് സേവകരെയും പോസ്റ്റ്മാന്‍മാരുടെ ശൃംഖലയെയുമാണ് ഉപയോഗപ്പെടുത്തുന്നത്. വീട്ടിലിരുന്ന് തന്നെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതടക്കമുള്ള...

ദീപോത്സവം ചരിത്രമായി; അയോധ്യയില്‍ അഞ്ചര ലക്ഷം ദീപങ്ങള്‍ മിഴി തുറന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം കൊളുത്തി വെര്‍ച്വലായി ദീപോത്സവത്തില്‍ പങ്കെടുത്തു. നഗരത്തിലെങ്ങും കലാകാരന്മാര്‍ രംഗോലികള്‍ മനോഹരമായി ഒരുക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ദീപോത്സവം ഇന്നലെ വൈകിട്ടാണ്...

‘കോടിയേരിയില്‍’ പോര്; ബിനീഷിനെതിരെ വിവരങ്ങള്‍ നല്‍കിയത് ബിനോയ്

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ...

അന്താരാഷ്‌ട്ര മോഷണ സംഘം പിടിയില്‍; അറസ്റ്റിലായത് ഇറാനികള്‍

ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം പല സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സിയും രൂപയും മോഷ്ടിച്ചിരുന്നു. ബെംഗളൂരു, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. വിദേശ കറന്‍സി വിനിമയം...

Page 58 of 89 1 57 58 59 89

പുതിയ വാര്‍ത്തകള്‍