Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമൂഹ്യ സുരക്ഷാ കോഡ്: കരട് പ്രസിദ്ധീകരിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, കെട്ടിട നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങള്‍, സാമൂഹികസുരക്ഷാ സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷാ കോഡ് വ്യവസ്ഥകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കരട് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 01:53 pm IST
inIndia

ന്യൂദല്‍ഹി: സാമൂഹിക സുരക്ഷാ കോഡ് 2020ന്റെ  കരട് നിയമങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. സാമൂഹിക സുരക്ഷാ കോഡിന് കീഴിലെ കരട് നിയമങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്‌ക്കാം. കരട് നിയമം വിജ്ഞാപനം ചെയ്ത തീയതിക്ക് 45 ദിവസത്തിനുള്ളില്‍ ഇത്തരം നിര്‍ദേശങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കണം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, കെട്ടിട നിര്‍മാണ മേഖലയിലടക്കം ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, പ്രസവാനന്തര ആനുകൂല്യങ്ങള്‍, സാമൂഹികസുരക്ഷാ സെസ്, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷാ കോഡ് വ്യവസ്ഥകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കരട് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷന്‍ നടത്തുന്നതിനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക സുരക്ഷാ ബോര്‍ഡിനു കീഴില്‍ നടപ്പാക്കുന്ന എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ഗുണഫലം ലഭിക്കുന്നതിന് അസംഘടിത തൊഴിലാളികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കെട്ടിട നിര്‍മാണം അടക്കമുള്ള നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷനും നിയമം വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പോര്‍ട്ടലിലും സംസ്ഥാന സര്‍ക്കാരിന്റെയോ സംസ്ഥാന ക്ഷേമ ബോര്‍ഡിന്റെയോ പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍ ആവശ്യങ്ങള്‍ക്കായി കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറി പാര്‍ക്കുമ്പോള്‍, ആ വ്യക്തി ജോലി ചെയ്യുന്ന സംസ്ഥാനത്തെ പദ്ധതി ഗുണഫലങ്ങള്‍ക്ക് അയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.  

ആ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഇത്തരം തൊഴിലാളികള്‍ക്ക് ഗുണഫലങ്ങള്‍ ലഭ്യമാക്കേണ്ടതാണെന്നും കരടില്‍ വ്യക്തമാക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.