Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കോടിയേരിയില്‍’ പോര്; ബിനീഷിനെതിരെ വിവരങ്ങള്‍ നല്‍കിയത് ബിനോയ്

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു പരപ്പന ജയിലിലാക്കിയിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 10:15 am IST
inKerala

കൊച്ചി: സിനിമാക്കഥകളെ വെല്ലുന്നതാണ് ‘കോടിയേരി’ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും എന്തും ചെയ്യാന്‍ മടിക്കാത്തവരെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റിന് വിവരം നല്‍കുന്നത് മൂത്ത സഹോദരന്‍ ബിനോയ് കോടിയേരിയും മന്ത്രി ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണുമാണെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായുള്ള അകല്‍ച്ചയും കുടുംബത്തിലെ മറ്റുചില പ്രശ്‌നങ്ങളുമാണ് സഹോദരനെതിരേ ബിനോയിയുടെ ഇങ്ങനെയൊരു നീക്കത്തിന് കാരണമായി പറയുന്നത്. അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയുടെ പേരില്‍ തനിക്കെതിരെയുള്ള കേസ് ആണത്രേ അച്ഛനുമായി ബിനോയ് അകലാന്‍ പ്രധാനകാരണം.

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു പരപ്പന ജയിലിലാക്കിയിരിക്കുന്നത്.

ബിനോയ്‌ക്കും ജയ്‌സണും കൂട്ടായി തൃശൂര്‍ ജില്ലയില്‍നിന്നുള്ള, ഇടതുപക്ഷ വ്യാപാരി സംഘടനയുടെ തലവനുമുണ്ട്.  ഇവര്‍ ബെംഗളൂരുവില്‍ തങ്ങി, ബിനീഷിനെ സഹായിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നുമുണ്ട്. എന്നാല്‍, തിരുവനന്തപുരത്തെ വീട്ടിലെ ഇ ഡി റെയ്ഡില്‍ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയതുമെല്ലാം ഇവരുടെ വ്യക്തമായ സഹായത്തോടെയാണെന്നാണ് വിവരം.

ബിനീഷിന്റെയും അനൂപ് മുഹമ്മദിന്റെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ജയ്‌സണാണ് കൂടുതല്‍ അറിയാമായിരുന്നത്. ബെംഗളൂരു ഇടപാടുകളില്‍ ചിലതില്‍, പ്രത്യേകിച്ച്, ഹയാത് റസ്റ്റോറന്റ് വാങ്ങലില്‍ ജയ്‌സണെ ബിനീഷ് കബളിപ്പിച്ചു. ഈ ഇടപാട് അടക്കം മുഴുവന്‍ വിവരങ്ങളും ജയ്‌സണ്‍ നല്‍കി. അനൂപിന്റെ ബാങ്ക് കാര്‍ഡ് ബിനീഷും കുടുംബവും ഉപയോഗിക്കുന്നത് അറിയാമായിരുന്ന ബിനോയ്, അതിരിക്കുന്ന സ്ഥലംവരെ പറഞ്ഞുകൊടുത്തുവെന്നാണ് വിവരം.

ബിനീഷിന്റെ ഇടപാടുകളില്‍ ജയ്‌സണ്‍ മാത്രമല്ല, സംസ്ഥാന മന്ത്രിസഭയിലുള്ള മുതിര്‍ന്ന സിപിഎം നേതാക്കളില്‍ മറ്റു ചിലരുടെ മക്കള്‍ക്കും ബന്ധമുണ്ട്. ഇഡിയുടെ തുടര്‍ അന്വേഷണങ്ങളില്‍ ആ ബന്ധങ്ങളും പുറത്തുവന്നേക്കാം. എന്നാല്‍, ജയ്‌സണ്‍ കേസില്‍ പെട്ടാലും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉറപ്പിച്ചാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്.

Tags: Drug Mafiaബിനീഷ് കോടിയേരിkodiyeri balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.