Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രഷറി തട്ടിപ്പ് ഉന്നതരുടെ പങ്കിനും തെളിവ്; രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പ്രതികരിച്ചത്. അതേസമയം ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആദ്യം കേസില്‍ കാണിച്ച താല്പര്യത്തില്‍ നിന്നും ഇപ്പോള്‍ പിന്മാറുന്നതിന് പിന്നില്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 15, 2020, 09:45 am IST
inKerala

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് വകുപ്പിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്ന തെളിവുകള്‍ പുറത്ത്. സോഫ്റ്റ് വെയറില്‍ പിഴവുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രഷറി വകുപ്പ് ഡയറക്ടര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച വിവരമറിയിച്ച് കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തായത്.

തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പ്രതികരിച്ചത്. അതേസമയം ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ആദ്യം കേസില്‍ കാണിച്ച താല്പര്യത്തില്‍ നിന്നും ഇപ്പോള്‍ പിന്മാറുന്നതിന് പിന്നില്‍.  

തട്ടിപ്പ് പുറത്തു വരുന്നതിനും ഒന്‍പത് മാസം മുന്‍പ് കാസര്‍കോട് ജില്ലാ ട്രഷറി ഓഫീസറും ഇതേ പിഴവ് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസറുടെ ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് അധികമായി 48,476 രൂപ പിന്‍വലിച്ചതായിരുന്നു വിഷയം. സോഫ്റ്റ് വെയറിലെ പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസിലായ ജില്ലാ ട്രഷറി ഓഫീസര്‍ ഇക്കാര്യം ട്രഷറി ഡയറക്ടറെ അറിയിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം നല്‍കിയ മറുപടിയില്‍ സാങ്കേതിക തകരാറാണെന്ന് ശരിവച്ച ഡയറക്ടര്‍ അവരുടെ ശമ്പളം വരുമ്പോള്‍ അധികമായെടുത്ത തുക പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു. അപ്പോഴെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈ 27ന് നടന്ന 2.73 കോടി രൂപയുടെ തട്ടിപ്പ് നടക്കില്ലായിരുന്നു.

Tags: കേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.