Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപോത്സവം ചരിത്രമായി; അയോധ്യയില്‍ അഞ്ചര ലക്ഷം ദീപങ്ങള്‍ മിഴി തുറന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം കൊളുത്തി വെര്‍ച്വലായി ദീപോത്സവത്തില്‍ പങ്കെടുത്തു. നഗരത്തിലെങ്ങും കലാകാരന്മാര്‍ രംഗോലികള്‍ മനോഹരമായി ഒരുക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ദീപോത്സവം ഇന്നലെ വൈകിട്ടാണ് അരങ്ങേറിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 10:25 am IST
in Kerala

അയോധ്യ: അഞ്ച് നൂറ്റാണ്ടുകളായുള്ള അടിമത്വത്തിന്റെ അന്ധകാരം നീക്കി അഞ്ചര ലക്ഷം ദീപങ്ങള്‍ ശ്രീരാമ ജന്മഭൂമിയില്‍ തെളിഞ്ഞപ്പോള്‍ ദീപോത്സവം ചരിത്രമായി. ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചതിനു ശേഷമുള്ള ഈ ദീപോത്സവത്തില്‍ ലോകമെങ്ങുമുള്ള ശ്രീരാമ ഭക്തര്‍ സര്‍ക്കാര്‍ തയാറാക്കിയ പോര്‍ട്ടലിലൂടെ വെര്‍ച്വലായി പങ്കെടുത്ത് ദീപം കൊളുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം കൊളുത്തി വെര്‍ച്വലായി ദീപോത്സവത്തില്‍ പങ്കെടുത്തു. നഗരത്തിലെങ്ങും കലാകാരന്മാര്‍ രംഗോലികള്‍ മനോഹരമായി ഒരുക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള  ദീപോത്സവം ഇന്നലെ വൈകിട്ടാണ് അരങ്ങേറിയത്.

ശ്രീരാമ ജന്മഭൂമിയിലെ ദീപോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചു ലക്ഷത്തിലേറെ ചിരാതുകള്‍ അണി നിരത്തിയുള്ള ദീപാലങ്കാര പരിപാടിയുടെ മുന്നൊരുക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തിയിരുന്നു. ഉത്തര്‍പ്രദേശ്  സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പും അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റും സംയുക്തമായാണ് ദീപോത്സവം സംഘടിപ്പിച്ചത്. അഞ്ചു ലക്ഷത്തി അന്‍പത്തൊന്നായിരം ചിരാതുകളാണ് ദീപാലങ്കാരത്തിനായി ഉപയോഗിച്ചത്.

സരയൂ നദിക്കരയിലെ രാം കീ പൈഡീ കടവുകള്‍ ദീപങ്ങളാല്‍ കമനീയമായി അലങ്കരിച്ചിരുന്നു. ശ്രീരാമന്റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖാ ചിത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇവയ്‌ക്കൊപ്പം ഉത്തര്‍പ്രദേശ് ലളിതകലാ അക്കാദമി 25 ശ്രീരാമ ശില്‍പങ്ങളും തയാറാക്കിയിരുന്നു.  രൂപങ്ങളെല്ലാം തയാറാക്കുന്നതിനായി ആയിരത്തിലേറെ കലാകാരന്മാര്‍ ഒരു മാസത്തിലേറെയായി മികച്ച തയാറെടുപ്പാണ് നടത്തിയത്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാമകഥ വിവരിക്കുന്ന രാമകഥാ പാര്‍ക്കും ഒരുക്കിയിരുന്നു.  

ദീപോത്സവത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഒരു വെബ് പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. കൊറോണ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് രാമഭക്തര്‍ വീട്ടിലിരുന്നു വെര്‍ച്ച്വലായി ദീപങ്ങള്‍ തെളിയിച്ചാണ് ദീപോത്സവത്തില്‍ പങ്കെടുത്തത്. ഇത്തവണത്തെ ദീപോത്സവം ഏറെ പ്രത്യേകതകളുള്ളതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാവണനെ വധിച്ചതിന് ശേഷം ശ്രീരാമന്‍ അയോധ്യയിലെത്തിയ വിശിഷ്ട മുഹൂര്‍ത്തമാണ് ദീപോത്സവമായി ആഘോഷിക്കുന്നത്. അയോധ്യ മനോഹരമായി ദീപങ്ങളാല്‍ ഒരുക്കിയ എല്ലാവര്‍ക്കും യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ദീപോത്സവം ഗംഭീരമാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ദീപോത്സവത്തോടെ അയോധ്യ രാജ്യത്തെ പ്രമുഖ ടൂറിസം ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. കൊറോണ പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരുന്നു. സരയൂ നദിയിലെ 28 കടവുകളില്‍ അഞ്ചര ലക്ഷം ദീപങ്ങള്‍ തെളിച്ചത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.