Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇക്കുറി വോട്ട് കൊറോണയ്‌ക്ക്!

''കൊറോണ ബാധിച്ചവരുടെ മനസ് കാണാന്‍ അധികൃതര്‍ തയാറാവുന്നില്ല. ഒറ്റപ്പെടലും നിരാശയും രോഗത്തെക്കാള്‍ പ്രശ്‌നമാണ്. ജനങ്ങളെ ഒപ്പം ചേര്‍ത്തു നിര്‍ത്തണം. കൗണ്‍സിലിങ്ങിന് കേന്ദ്രങ്ങള്‍ സജ്ജമാകണം. വീടുകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുന്ന സാഹചര്യമുണ്ടാകണം. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കേന്ദ്രങ്ങള്‍ ഓരോ ഡിവിഷനിലുമുണ്ടാകണം. ഒരു ജനപ്രതിനിധിക്ക് ചെയ്യാവുന്ന ഇത്തരം മിനിമം കാര്യങ്ങള്‍ നടപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ഇതു കൂടിയായാല്‍ നന്നാകും. അതിനാകും എന്റെ പരിശ്രമം.''

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 10:28 pm IST
inKerala

കൊല്ലം: കൊറോണയെ തോല്‍പ്പിച്ച കൊറോണയും ഇക്കുറി മത്സരത്തിനിറങ്ങുന്നു. കൊറോണക്കാലത്തെ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥകള്‍ക്കും പ്രഹസനങ്ങള്‍ക്കും ജനകീയ ബദലിന് കളമൊരുക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായാണ് കൊല്ലത്തുകാരി കൊറോണ തോമസ് കളത്തിലിറങ്ങുന്നത്. കൊല്ലം കോര്‍പ്പറേഷനിലേക്ക് മതിലില്‍ ഡിവിഷനില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊറോണ തോമസ്.

ലോകത്ത് തന്നെ കൊറോണയ്‌ക്ക് വോട്ടു ചെയ്യുന്ന ആദ്യത്തെ ആളുകളാകും തങ്ങളെന്നാണ് മതിലിലിലെ ജനങ്ങളുടെ വമ്പത്തം. അവര്‍ക്ക് കൊറോണ രോഗമല്ല, രോഗത്തില്‍ നിന്ന് മറികടക്കാന്‍ നാടിനെ പ്രേരിപ്പിച്ച പ്രകാശമാണ്. മനശ്ശക്തികൊണ്ട് കൊറോണയെ തോല്‍പ്പിച്ചവാളാണ് അവരുടെ സ്ഥാനാര്‍ത്ഥി. കൊറോണാക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്‌ക്ക് കൊറോണ ജന്മം നല്‍കിയത്. ഒറ്റപ്പെട്ടവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ നാടൊരുമിക്കണം എന്നതാണ് കൊറോണയ്‌ക്ക് ജനങ്ങളോട് പറയാനുള്ളത്.

അച്ഛന്‍ തോമസും അമ്മ ഷീബയും ആശിച്ചു കിട്ടിയ മകള്‍ക്ക് കൊറോണ തോമസ് എന്ന പേരു വിളിച്ചപ്പോള്‍ അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല ലോകം അറിയപ്പെടുന്ന നാമമായി അതു മാറുമെന്ന്. ഇംഗ്ലീഷ് ഡിക്ഷണറിയിലെ പ്രകാശം പരത്തുന്നവള്‍ എന്ന അര്‍ഥം മനസ്സില്‍ വച്ചാണ് ഇരുവരും മകള്‍ക്ക് ആ പേരു നല്‍കിയത്. തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ചുവരുകളും പോ

സ്റ്ററുകളിലും കൊറോണ എന്ന പേരെഴുതുമ്പോള്‍ ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്. ഭര്‍ത്താവ് ജിനു ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. കോറല്‍ തോമസ് എന്നാണ് സഹോദരന്റെ പേര്.  അര്‍ണവ്, അര്‍പ്പിത എന്നിവര്‍ മക്കളാണ്.

Tags: 2020Coronakeralaelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.