Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തത്ത്വമസി അയ്യപ്പദര്‍ശനം 2020; മേല്‍ശാന്തി സംഗമം 20ന്

ഒരു ദശാബ്ദത്തിലേറെയായി സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 17, 2020, 02:04 pm IST
in Kerala

ഹരിപ്പാട്: ‘എല്ലാ വീടും സന്നിധാനം, എല്ലാര്‍ക്കും പൊരുളയ്യപ്പന്‍’ എന്ന ലോക നന്മയുടെ സന്ദേശം സാര്‍ത്ഥകമാക്കി ശബരിമല അയ്യപ്പ സേവാ സമാജവും അയ്യപ്പഭക്തജന കൂട്ടായ്‌മയും ഓണ്‍ലൈനില്‍ 19, 20 തീയതികളില്‍, മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മേല്‍ശാന്തി സംഗമം നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12ന് നടക്കും.

ഒരു ദശാബ്ദത്തിലേറെയായി  സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.

അയ്യപ്പദര്‍ശനം 2020ന്റെ മുഖ്യ ആചാര്യനായ  സുധീര്‍ നമ്പൂതിരിയോടൊപ്പം മുന്‍ മേല്‍ശാന്തിമാരായ  വിഷ്ണു നമ്പൂതിരി, ഗോശാല വാസുദേവന്‍ നമ്പൂതിരി, ബാലമുരളി, കൃഷ്ണദാസ് നമ്പൂതിരി, വി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, എഴിക്കോട് ശശി നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

ഭാരതത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഭക്തജനങ്ങള്‍ക്കും പൂജാകാര്യങ്ങള്‍ പൂര്‍ണ്ണസമയം ദര്‍ശിക്കുവാനും സര്‍വ്വഐശ്വര്യ പൂജയുടെ ഭാഗമാകാനും സാധിക്കും. അതിനായി കൂടുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി മുഴുവന്‍ സമയം പ്രക്ഷേപണം ചെയ്യും.  

അയ്യപ്പ ദര്‍ശനം 2020

janmabhumionline

www.janamtv.com/live

Tags: AyyappaExhibition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

Kerala

ശബരിമല തീര്‍ഥാടകരുടെ അര ലക്ഷം രൂപ കവര്‍ന്ന വിശുദ്ധി സേനാംഗം പിടിയിലായി

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.