Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാണിജ്യ മേഖല കുതിപ്പിന്റെ പ്രതീക്ഷയില്‍: സംവത് 2077ന് ഇന്ന് തുടക്കം

ആഗോള ഉദാരവല്‍ക്കരണത്തിന് മുമ്പ് വരെ ഇന്ത്യയിലെ സാമ്പത്തിക കണക്കെടുപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് ദീപാവലി മുതല്‍ ദീപാവലി വരെയെന്നായിരുന്നു. ഘട്ടംഘട്ടമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍, മാര്‍ച്ച് വരെയായി മാറുകയായിരുന്നു. എന്നാല്‍, പഴമയുടെ സംസ്‌കൃതിയെ കൈവിടാത്തതാണ് ഇന്നും ചൗപട പൂജയും മുഹൂര്‍ത്ത കച്ചവടവും വിപണി കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 12:31 pm IST
inIndia

മട്ടാഞ്ചേരി: ഭാരത സംസ്‌കൃതിയുടെ വാണിജ്യ പുതുവര്‍ഷം സംവത് 2077 ന് ഞായറാഴ്ച തുടക്കമാകും. സംവത്സരിക്ക് മുന്നോടിയായ ‘മൂഹൂര്‍ത്തക്കച്ചവടം’ ഇന്ന് വൈകിട്ട് നടക്കും. ഇതിന് മുന്നോടിയായി വ്യാപാര വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ ചൗപട പൂജയും, ആദ്യ കച്ചവടവും നടക്കും. പാരമ്പരാഗത രീതിയെ കൈവിടാതെ  ആധുനികതയെ ഉള്‍ക്കൊണ്ടുള്ള സംസ്‌കൃതിയുടെ വാണിജ്യ മേഖല പ്രതീക്ഷയാണ് മുഹൂര്‍ത്ത വിപണിയെ ശ്രദ്ധേയമാക്കുന്നത്.

ആഗോള  ഉദാരവല്‍ക്കരണത്തിന് മുമ്പ് വരെ ഇന്ത്യയിലെ സാമ്പത്തിക കണക്കെടുപ്പ് വര്‍ഷം കണക്കാക്കിയിരുന്നത് ദീപാവലി മുതല്‍ ദീപാവലി വരെയെന്നായിരുന്നു. ഘട്ടംഘട്ടമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍, മാര്‍ച്ച് വരെയായി മാറുകയായിരുന്നു. എന്നാല്‍, പഴമയുടെ സംസ്‌കൃതിയെ കൈവിടാത്തതാണ് ഇന്നും ചൗപട പൂജയും മുഹൂര്‍ത്ത കച്ചവടവും വിപണി കേന്ദ്രങ്ങളില്‍ നടന്നുവരുന്നത്.  

ശ്രാവണ പൂര്‍ണിമ നാളില്‍ ചരക്കുമായി പത്തേമാരി (വള്ളങ്ങള്‍) യില്‍ പുറപ്പെടുന്ന വ്യാപാരികള്‍ മൂഹൂര്‍ത്ത വിപണികളിലെത്തി ഇടപാടുകള്‍ നടത്തുന്നതാണ് പഴമക്കാരുടെ രീതി. ദീപാവലി നാളില്‍ അമാവാസി ദൈര്‍ഘ്യം കണക്കാക്കിയാണ് മുഹൂര്‍ത്തകച്ചവടം തീരുമാനിക്കുക.

ഇതില്‍ ഒരു യുണിറ്റെങ്കിലും ഇടപാട് നടത്തി ഇന്ത്യന്‍ വ്യാപാരി സമൂഹം മൂര്‍ത്ത വിപണിയെ ഇന്നും സജീവമാക്കുന്നു. വൈകിട്ട് 6 മുതല്‍ 7.30വരെയാണ് മുഹൂര്‍ത്ത കച്ചവടം നടക്കുക. കൊറോണ പ്രതിസന്ധിയില്‍ തളര്‍ന്ന വിപണിക്ക് ഉത്തേജക പാക്കേജുകളും വിപണി ഉണര്‍വും പ്രതീക്ഷയുടെതാകുകയാണെന്ന് വ്യാപാര വാണിജ്യകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗതമായുള്ള കാര്‍ഷികോല്പന്നങ്ങള്‍ മുതല്‍ സ്വര്‍ണം, വെള്ളിയടക്കം ഓഹരി വിപണി വരെ മൂഹൂര്‍ത്ത കച്ചവടത്തില്‍ സജീവമാകും.

നൂറ്റെമ്പതോളം ഉല്പന്നങ്ങളാണ് മുഹൂര്‍ത്ത വിപണിയില്‍ വില്പനക്കെത്താറ്. മലയാളക്കരയിലെ കുരുമുളക്, മഞ്ഞള്‍, ചുക്ക്, വെളിച്ചെണ്ണ, കൊപ്ര എന്നിവയും മൂഹുര്‍ത്ത വിപണി ഇനങ്ങളാണ്. സാമ്പത്തിക മാന്ദ്യത്തിലും വാണിജ്യ വര്‍ഷമായ സംവത് 2077 ഉണര്‍വിന്റെയും കുതിപ്പിന്റെയും പ്രതീക്ഷയുടെതായി മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.