Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിത്യമോള്‍ക്ക് വേണ്ടി വാവാ സുരേഷ് വിണ്ടും മേസ്തിരി പണിക്കാരനായി

800 ചതുരുശ്ര അടി വിസ്തൃതിയില്‍ പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുളള മനോഹരമായ വീടാണ് ഒരുങ്ങുന്നത്. മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ് പറഞ്ഞു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കള്‍ തനിക്ക് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വീടാണ് സ്‌നേഹപൂര്‍വ്വം നിരസിച്ച് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഇവരുടേതടക്കം പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 16, 2020, 09:46 pm IST
in Kerala

പത്തനാപുരം: ആദിത്യമോളുടെ ആത്മാവ്  ഇതെല്ലാം കണ്ട്  ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. അത്രവലിയ പുണ്യപ്രവര്‍ത്തിയാണ് ഈ മനുഷ്യന്‍ ചെയ്യുന്നത്. പാമ്പ് കടിയേറ്റ് മരണപ്പെട്ട ആദിത്യയെന്ന പത്തുവയസുകാരിയുടെ  കുടുംബത്തിന് വീടെന്ന സ്വപ്‌നം  വാവാ സുരേഷിന്റെ  ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്. കഴിഞ്ഞ ദിവസം കട്ടിളവെപ്പ് ചടങ്ങിനെത്തിയ വാവാ സുരേഷ് ആദിത്യമോള്‍ക്ക് വേണ്ടി പഴയ മേസ്തിരി കുപ്പായം അണിയാനും മടി കാണിച്ചില്ല. തിരക്ക് പിടിച്ച പാമ്പ് പിടിത്ത ജോലിക്കിടെ  സമയം കണ്ടെത്തി വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി. ഏറെ നേരം  മേസ്തിരി ജോലി ചെയ്ത ശേഷമാണ് സുരേഷ് മടങ്ങിയത്.  

800 ചതുരുശ്ര അടി വിസ്തൃതിയില്‍ പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചുളള മനോഹരമായ വീടാണ് ഒരുങ്ങുന്നത്. മൂന്ന് മാസത്തിനുള്ളില്‍ത്തന്നെ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുമെന്ന് വാവാ സുരേഷ്  പറഞ്ഞു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കള്‍ തനിക്ക് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വീടാണ് സ്‌നേഹപൂര്‍വ്വം നിരസിച്ച് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. ഇവരുടേതടക്കം പ്രവാസി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.  

പത്തനാപുരം  മാങ്കോട് ചരുവിളപുത്തന്‍വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ കഴിഞ്ഞ മാസം നാലിനാണ് പാമ്പ് കടിയേറ്റു മരിച്ചത്. അനുജത്തിക്കൊപ്പം തറയില്‍  കിടന്നുറങ്ങുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിക്കുകയായിരുന്നു. മണ്‍കട്ട കൊണ്ട് പണിത ചെറിയ വീട്ടിലായിരുന്നു എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. ആദിത്യയുടെ അമ്മ സിന്ദു പലതവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും വിവിധകാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞ് ആദിത്യയുടെ വീട്ടിലെത്തിയ വാവാ സുരേഷ്  വീട് നിര്‍മ്മിച്ച്  നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം ആരംഭിച്ചത്.

Tags: വാവ സുരേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)
Kerala

വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

അയ്യപ്പന്മാര്‍ കാനനപാതയിലൂടെ നടത്തുന്ന യാത്ര(ഇടത്ത്) ശബരിമലയില്‍ പാമ്പിനെ പിടിക്കുന്നു (ഫയല്‍ ചിത്രം-നടുവില്‍)വാവ സുരേഷ് 2015ല്‍ 15 അടി നീളമുള്ള മൂര്‍ഖനെ പിടികൂടുന്നു (വലത്ത്)
Kerala

ശബരിമലയില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെ പാമ്പുകള്‍; വനംവകുപ്പ് ഇതുവരെ പിടിച്ചത് മൂന്ന് മൂര്‍ഖന്‍ ഉള്‍പ്പെടെ 26 പാമ്പുകളെ

Kerala

വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു; നടപടി മൂര്‍ഖന്‍ പാമ്പിനെ മൈക്ക് പോഡിയത്തില്‍ വച്ച് പ്രദര്‍ശിപ്പിച്ചതിന്

Kerala

വാവാ സുരേഷ് വരുമെന്ന് അറിഞ്ഞപ്പോഴേ ഓടിപ്പോയ രാജവെമ്പാല മടങ്ങിയെത്തി; ഇനി വാവാ സുരേഷ് സ്വീഡനിലേക്ക് പറക്കേണ്ടതില്ല

Kerala

വാവ സുരേഷ് സ്വീഡനിലേക്ക്; യാത്ര പ്രത്യേക വിമാനത്തില്‍; സന്ദേശമെത്തിയത് അമേരിക്കയിലെ വൈറ്റ് ഹൗസില്‍ നിന്ന്; ദൗത്യം സ്റ്റോക്ക് ഹോമില്‍

പുതിയ വാര്‍ത്തകള്‍

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.