Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തു വര്‍ഷം ശിക്ഷ ലഭിച്ച തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതി

മയക്കു മരുന്ന്, പോക്‌സോ, ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായവരും ഹൈവേകളില്‍ പിടിച്ചുപറി നടത്തിയവരുമൊഴികെയുള്ള പ്രതികള്‍ക്കാണ് ഇളവു നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷയ്‌ക്ക് വിധിച്ച 869 തടവുകാരാണ് വിവിധ ജയിലുകളില്‍ ഉള്ളതെന്നും ഡിജിപിയുടെ കത്തില്‍ പറയുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:05 pm IST
in Kerala

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ച പ്രതികള്‍ക്കും  പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്ത വിചാരണത്തടവുകാര്‍ക്കും പരോളോ ജാമ്യമോ അനുവദിക്കണമെന്ന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ജയില്‍ ഡിജിപി ഈ ആവശ്യമുന്നയിച്ച് നല്‍കിയ കത്ത് പരിഗണിച്ചാണ് ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ ചെയ്തിരിക്കുന്നത്, ഇതു സംബന്ധിച്ച് ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.

മയക്കു മരുന്ന്, പോക്‌സോ, ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളായവരും ഹൈവേകളില്‍  പിടിച്ചുപറി നടത്തിയവരുമൊഴികെയുള്ള പ്രതികള്‍ക്കാണ് ഇളവു നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തത്. പത്തു വര്‍ഷം വരെ തടവുശിക്ഷയ്‌ക്ക് വിധിച്ച 869 തടവുകാരാണ് വിവിധ ജയിലുകളില്‍ ഉള്ളതെന്നും ഡിജിപിയുടെ കത്തില്‍ പറയുന്നു. നിലവില്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷയ്‌ക്ക് വിധിച്ച തടവുകാര്‍ക്കും വിചാരണത്തടവുകാര്‍ക്കുമാണ് പരോള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതു കൊണ്ടു മാത്രം ജയിലുകളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെ പാലിക്കാന്‍ കഴിയില്ലെന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുള്‍പ്പെടെ ബുദ്ധിമുട്ട് രൂക്ഷമാണെന്നും കത്തില്‍ പറയുന്നു.  

സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്. അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയില്‍ ഡിജിപി ഋഷിരാജ് സിങ് എന്നിവരാണ് അംഗങ്ങള്‍. മാര്‍ച്ച് 23ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലുകളിലെ നിലവിലുള്ള സ്ഥിതി പരിശോധിച്ചാണ് ഹൈക്കോടതി ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവര്‍ക്കും വിചാരണത്തടവുകാര്‍ക്കും പരോള്‍ നല്‍കാന്‍ ഉത്തരവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

World

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

Badminton

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.