Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കല്‍-പമ്പ പാതയില്‍ മലയിടിച്ചില്‍ ഭീഷണി; വിണ്ട് കീറിയ റോഡ് പൊളിച്ച് പണിതില്ല; നിര്‍മാണം മണ്ഡല കാലത്തിന് ശേഷം

തുലാമഴ ശക്തിപ്പെട്ടാല്‍ നിലയ്‌ക്കല്‍ -പമ്പ പാതയിലൂടെയുള്ള യാത്ര അപകടകരമാകും. വനമേഖലയില്‍ അതിതീവ്ര മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് സെസില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. എന്നാല്‍ മലയിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ജില്ലാഭരണകൂടം മൗനം പാലിക്കുകയാണ്. വനംവകുപ്പിന്റെ ഭൂമി ആയതിനാല്‍ ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകള്‍ക്ക് ഒന്നും ചെയ്യാനും സാധിക്കുന്നില്ല. തീര്‍ത്ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 14, 2020, 01:20 pm IST
inKerala

തിരുവല്ല: ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും നിലയ്‌ക്കല്‍-പമ്പാ പാതയിലെ മലയിടിച്ചില്‍ ഭീഷണിക്ക് പരിഹാരമായില്ല. ആഗസ്റ്റിലെ അതിതീവ്രമഴയില്‍ വിണ്ട് കീറിയ റോഡിന് മുകളിലുള്ള മല എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാം. വിണ്ട് കീറിയ റോഡ് താത്ക്കാലിക അടിസ്ഥാനത്തില്‍ അറ്റക്കുറ്റപ്പണി നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ടെണ്ടര്‍ വൈകിയതിനാല്‍ വിണ്ട് കീറിയ റോഡ് പൊളിച്ച് പണിയാന്‍ ഇനി സമയമില്ലെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. മണ്ഡലക്കാലത്തിന് ശേഷം മാത്രമായിരിക്കും റോഡ് പൊളിച്ച് പണിയുന്നത്. 60 മീറ്റര്‍ നീളത്തിലാണ് റോഡ് വിണ്ട് കീറിയത്.  

തുലാമഴ ശക്തിപ്പെട്ടാല്‍ നിലയ്‌ക്കല്‍ -പമ്പ പാതയിലൂടെയുള്ള  യാത്ര അപകടകരമാകും. വനമേഖലയില്‍ അതിതീവ്ര മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് സെസില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തിലും വ്യക്തമായിരുന്നു. എന്നാല്‍ മലയിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ജില്ലാഭരണകൂടം മൗനം പാലിക്കുകയാണ്. വനംവകുപ്പിന്റെ ഭൂമി ആയതിനാല്‍ ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകള്‍ക്ക് ഒന്നും ചെയ്യാനും സാധിക്കുന്നില്ല. തീര്‍ത്ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്.

അതേ സമയം വിണ്ടു കീറിയ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. ഏഴ് മീറ്റര്‍ ആഴത്തിലും 110 മീറ്റര്‍ നീളത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിച്ചത്. സംരക്ഷണഭിത്തി നിര്‍മാണത്തിന് വനഭൂമി വിട്ട് കിട്ടിയിരുന്നു. എന്നാല്‍ വിണ്ട് കീറിയ റോഡ് പൊളിച്ച് പണിയാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ യാത്ര ചെയ്ത് തുടങ്ങുമ്പോള്‍ തകരാന്‍ സാധ്യതയുണ്ട്.തുലാമഴ പെയ്ത് തുടങ്ങിയാല്‍ ഭൂമിക്കടിയിലൂടെ ഉറവയ്‌ക്കും സാധ്യതയുണ്ട്. ഇതെല്ലാം റോഡിന്റെ ബലക്ഷയത്തിന് കാരണമാകും.

Tags: SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

Kerala

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.