Janmabhumi Editorial Desk

Janmabhumi Editorial Desk

മണ്ഡലകാല ഉത്സവത്തിന് സമാപനം ശബരിമല നട അടച്ചു, മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും

ഇന്നലെ രാവിലെ 11.40നും 12.20നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ നടയ്ക്കുവച്ച തങ്കഅങ്കി ചാര്‍ത്തിയായിരുന്നു മണ്ഡലപൂജ....

കൊറോണ വൈറസിന്റെ ജനിതകമാറ്റം: ആശങ്ക വേണ്ട – എയിംസ് ഡയറക്ടര്‍; വൈറസിന് പരിവര്‍ത്തനമുണ്ടാകുന്നത് ഒരു മാസത്തിനുള്ളില്‍ രണ്ടു തവണ

ജനിതകമാറ്റം സംഭവിച്ചാലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ക്കോ ചികിത്സയ്‌ക്കോ മാറ്റമുണ്ടാകില്ല. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് നിലവില്‍ പരീക്ഷണഘട്ടങ്ങളിലിരിക്കുന്ന വാക്‌സിനുകള്‍ ഇവയ്ക്ക് പ്രയോജനപ്രദമാണ്. വൈറസ് വ്യാപനത്തില്‍ അടുത്ത ആറ്-എട്ട് ആഴ്ചകള്‍...

പ്രൈമറി സ്‌കൂള്‍ അധ്യാപകനെ ഐഎഎസ് സ്ഥാനത്ത് നിയമിക്കാന്‍ നീക്കം; മന്ത്രി കെ.ടി. ജലീലിന്റെ വകുപ്പ് പുതിയ വിവാദത്തില്‍

അടുത്ത കാലത്ത് രൂപീകൃതമായ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ നിയമനങ്ങള്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നടത്തുന്നത്. നിയമനങ്ങള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ റൂള്‍സ് രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്....

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂനെക്ക് അയച്ചു

കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂനെക്ക് അയച്ചു ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാല്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നു മന്ത്രി

കര്‍ഷക നിയമം കേരളത്തിന് എന്ത് ദോഷം ചെയ്യും?; സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു

22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് അടിയന്തര പ്രധാന്യത്തില്‍ സഭ വിളിച്ചു ചേര്‍ക്കുന്നതെന്ന് കത്തില്‍ വിശദമാക്കിയിരുന്നില്ല. ഇതാണ്...

തിരുവനന്തപുരം മേയര്‍ പ്രഖ്യാപനം; കടകംപള്ളിയെ വെട്ടി ജില്ലാ സെക്രട്ടേറിയറ്റ്

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്....

കര്‍ഷക നിയമം: ചര്‍ച്ചയ്‌ക്ക് വഴങ്ങി കര്‍ഷക സംഘടനകള്‍

സമരം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ അടുത്ത ഘട്ട ചര്‍ച്ചയ്ക്കുള്ള ക്ഷണം കേന്ദ്രസര്‍ക്കാര്‍ സമര രംഗത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍...

ബിഎംഎസ് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ദേശീയ അധ്യക്ഷന്‍ ഹിരണ്‍ മയ് പാണ്ഡ്യ ഉദ്ഘാടനം ചെയ്യുന്നു. പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.പി. രാജീവന്‍, കെ.കെ. വിജയകുമാര്‍, സി.കെ. സജി നാരായണന്‍, എസ്.ദുരൈരാജ്, വി. രാധാകൃഷ്ണന്‍ , സി.വി. രാജേഷ്, അഡ്വ.ആശ മോള്‍ എന്നിവര്‍ സമീപം

തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കും; പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യും: ബിഎംഎസ്

ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്ന തൊഴിലാളി സംഘടന ബിഎംഎസ് ആണ്. രാജ്യത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയായി വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യുന്നതും ബിഎംഎസാണ്. ചരിത്രത്തില്‍ ആദ്യമായി ഓര്‍ഡിനന്‍സിലൂടെ തൊഴിലാളികളുടെ...

കഴിഞ്ഞ 13 ദിവസമായി ഭാരതത്തിലെ പ്രതിദിന കൊറോണ ബാധിതര്‍ 30,000ല്‍ താഴെ; 29 ദിവസമായി പ്രതിദിന രോഗമുക്തര്‍ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

ആകെ രോഗമുക്തരുടെ എണ്ണം നിലവില്‍ 97.5 ലക്ഷത്തോട് അടുക്കുകുമ്പോള്‍(97,40,108) ഭാരതത്തിലാണ് ലോകത്ത് ഏറ്റവുമധികം രോഗമുക്തരുള്ളതെന്നതും ശ്രദ്ദേയമാണ്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചത് രോഗമുക്തി നിരക്ക് 95.78 ശതമാനമായി വര്‍ധിപ്പിച്ചു....

60 രാജ്യങ്ങളില്‍, 634 ശാസ്ത്ര ചലച്ചിത്രങ്ങള്‍; അന്താരാഷ്‌ട്ര ശാസ്ത്ര ചലച്ചിത്രമേള(ഐഎസ്എഫ്എഫ്‌ഐ) അവസാനിച്ചു

ശാസ്ത്രം,സാങ്കേതികവിദ്യ, കൊവിഡ് അവബോധം, സ്വാശ്രയത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ചലച്ചിത്ര വൈവിധ്യം മേളയില്‍ അനുഭവിക്കാനാകുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്...

എന്‍സിസി കേഡറ്റുകള്‍ക്ക് ഇനി പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും ഓണ്‍ലൈനായി പങ്കുവയ്‌ക്കാം; ഡിജിറ്റല്‍ ഫോറവുമായി കേന്ദ്ര പ്രതിരോധ വകുപ്പ്

ഡിജിഎന്‍സിസി വെബ്‌സൈറ്റിലുള്ള ഡിജിറ്റല്‍ ഫോറം രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകള്‍ക്ക്, എന്‍സിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വേദിയൊരുക്കുന്നു. അതിനേടൊപ്പം എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനവുമായി ബന്ധപ്പെട്ട...

പുതിയ കശ്മീരിന്റെ പിറവി

ദേശീയധാരയിലേക്കുള്ള മാറ്റം കശ്മീരിന് സാധ്യമല്ലെന്നായിരുന്നു പലരുടെയും വിധിയെഴുത്ത്. വിഘടനവാദത്തിന് വളംവയ്ക്കുന്ന ഈ സമീപനം അംഗീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായില്ല. അനുച്ഛേദം 370 റദ്ദാക്കിയപ്പോള്‍ ജനാധിപത്യം തകരും,...

വീണ്ടും പൊരുതി ജയിച്ച് മാഡ്രിഡ് റയല്‍; ലാ ലിഗയില്‍ തുടര്‍ച്ചയായ ആറാം വിജയം

ഈ വിജയത്തോടെ റയല്‍ മാഡ്രിഡിന് ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം മുപ്പത്തിരണ്ട് പോയിന്റായി. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനാണ് ഒന്നാം സ്ഥാനം. അവര്‍ക്ക് പതിമൂന്ന്...

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരിശീലനത്തില്‍. പരിശീലകന്‍ രവി ശാസ്ത്രി സമീപം

ഇന്ത്യക്ക് ഇനി ബോക്‌സിങ് ഡേ പരീക്ഷണം; രണ്ടാം ടെസ്റ്റ് നാളെ തുടങ്ങും

ബാറ്റിങ്ങിലെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്്...

മാറിചിന്തിച്ച് ക്രൈസ്തവര്‍; സഭയുടെ വോട്ടിങ് തന്ത്രം പാളി; വിശ്വാസികളുടെ വോട്ട് ആര്‍ക്കു കിട്ടിയെന്നറിയാതെ അതിരൂപതകള്‍

വിശ്വാസികള്‍ ഏതു പാര്‍ട്ടിക്കും മുന്നണിക്കുമൊപ്പമായിരുന്നുവെന്ന് ഒരു അതിരൂപതയ്ക്കും കൃത്യമായി പറയാനാവുന്നില്ല

ആരോഗ്യ പദ്ധതി വ്യാപിപ്പിക്കണം; പെന്‍ഷന്‍ കൂട്ടണം: ബജറ്റിനു മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ബിഎംഎസ്

ഇപിഎസ് 95 പെന്‍ഷന്‍ പദ്ധതിയില്‍ 64 ലക്ഷം സംഘടിത തൊഴിലാളികള്‍ അംഗങ്ങളാണ്. അവര്‍ക്ക് കൊവിഡ് കാലത്ത് പെന്‍ഷന്‍ കിട്ടിയത് 1000 രൂപയാണ്. ഇത് 5000 ആയി ഉയര്‍ത്തണം....

അവില്‍ക്കിഴിയും കണ്ണുനീരും; കുചേല ജീവിതത്തിലേയ്‌ക്ക് ഒരു യാത്ര

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ മഹാദരിദ്രനും വിശപ്പുകൊണ്ടു തളര്‍ന്നവനും സ്വന്തം ശിശുക്കളെ കണ്ട് വിഷാദിക്കുന്നവനുമാണ് കുചേലന്‍. 'ഇല്ലങ്ങളില്‍ ചെന്ന് നടന്നിരക്കുന്ന', 'ഉഴക്കുചോറുകൊണ്ട് ഒരു വാസരാന്തം' കഴിച്ചുകൂട്ടുന്ന, അഞ്ചാറു ജനങ്ങളെ പോറ്റുന്ന...

കേന്ദ്ര പദ്ധതി വിജയം; നാലു വര്‍ഷം കൊണ്ട് പുള്ളിപ്പുലികള്‍ വര്‍ധിച്ചത് 60 ശതമാനം

2014ല്‍ രാജ്യത്തൊട്ടാകെ 8000 പുള്ളിപ്പുലികള്‍ മാത്രമാണുണ്ടായിരുന്നത്. 2018 ലെ സര്‍വേയില്‍ 12852 എണ്ണയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കടുവ, സിംഹം തുടങ്ങിയവയുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ ലേഖകരാേട്...

കാസര്‍കോട്ട് മൂന്ന് ഭാഷകളില്‍; തദ്ദേശഭരണ പ്രതിനിധികളുടെ സത്യപ്രതിജ്ഞ തദ്ദേശദേവതകളുടെ പേരില്‍

നഗരസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും എന്‍ഡിഎ പ്രതിനിധിയുമായി തെരഞ്ഞെടുക്കപ്പെട്ട പത്താം വാര്‍ഡിലെ സവിത ടീച്ചര്‍ സംസ്‌കൃത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

14 ജനിതക മാറ്റങ്ങളോട പുതിയ വൈറസ്; കൂടുതല്‍ മാരകമാണോയെന്ന് ഇപ്പോള്‍ പറയാനാവില്ല

ആദ്യത്തെ വൈറസില്‍ നിന്ന് 14 ജനിതക മാറ്റങ്ങളാണ് ഇവയ്ക്ക് വന്നിട്ടുള്ളത്. വൈറസിലെ കുന്തം പോലെ നില്‍ക്കുന്ന സ്‌പൈക്ക് പ്രോട്ടീനിലാണ് ഏഴു മാറ്റങ്ങളും. മനുഷ്യ കോശങ്ങളിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നത്...

കൊറോണയുടെ രണ്ടാം വരവ്: ബ്രിട്ടണിലെ സ്ഥിതി ഗുരുതരം; ജനിതക മാറ്റത്തോടെയെത്തിയ വൈറസ് യൂറോപ്പില്‍; അഞ്ച് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

എഴുപത് ശതമാനം പ്രഹരശേഷി കൂടുതലുള്ള കൊറോണയുടെ രണ്ടാം വരവില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയില്‍. ഇതിനോടകം അഞ്ച് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി...

കേരളത്തിന് നാണക്കേട്; പ്രമേയം പാസ്സാക്കാന്‍ വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്ന് ഇടതും വലതുമായി സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു....

ബാറുകള്‍ തുറക്കാന്‍ അനുമതി; തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയതിന്റെ പ്രത്യുപകാരം

തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം ഒഴുക്കിയതിന് പ്രത്യുപകാരമായാണ് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ബാറുടമകള്‍...

പാലക്കാട് നഗരസഭയിലെ സിപിഎം അതിക്രമത്തിനെതിരെ മുതിര്‍ന്ന കൗണ്‍സിലര്‍ എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

പാലക്കാട് നഗരസഭയില്‍ സിപിഎം അതിക്രമം; ബിജെപി കൗണ്‍സിലറെ പോലീസ് കൈയേറ്റം ചെയ്തു; ആദ്യ യോഗം പ്രതിപക്ഷം അലങ്കോലമാക്കി

രാവിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേശീയ ഗാനം ആലപിച്ചു. തുടര്‍ന്ന് എന്‍. ശിവരാജന്റെ നേതൃത്വത്തില്‍ പ്രഥമ കൗണ്‍സില്‍ യോഗം തുടങ്ങി. അതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. കൗണ്‍സില്‍ തുടങ്ങുന്നതിന്...

പിണറായി സര്‍ക്കാരിന്റെ ”പഞ്ചാബ് മോഡല്‍”

തങ്ങള്‍ക്ക് അധികാരമുള്ളിടത്ത് ഈ വിഘടനവാദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കേരളത്തില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ പശ്ചിമബംഗാള്‍ പിരിഞ്ഞുപോകുമെന്നാണ്...

എടികെ മോഹന്‍ബഗാന്‍- ബെംഗളൂരു എഫ്‌സി മത്സരത്തില്‍ നിന്ന്‌

തോല്‍വിയുടെ കയ്യ്‌പ്പറിഞ്ഞ് ബെംഗളൂരു; സീസണില്‍ ടീമിന്റെ ആദ്യ പരാജയം; നിരന്തര പോരാട്ടവുമായി കൊല്‍ക്കത്ത

ഈ വിജയത്തോടെ എടികെ മോഹന്‍ ബഗാന്‍ ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. അതേസമയം ബെംഗളൂരു ഏഴ് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്....

മഹാരാഷ്‌ട്ര ഭരണസഖ്യത്തില്‍ അസ്വാരസ്യം; ഉദ്ധവിന് കത്തെഴുതി സോണിയ

മുന്നണി രൂപീകരിച്ചപ്പോള്‍ പ്രഖ്യാപിച്ച പൊതുമിനിമം പരിപാടിയിലെ ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ കത്തയച്ചത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാകുമെന്ന സൂചനയാണ് കത്തിലൂടെ സോണിയ ശിവസേനയ്ക്കു...

അമൃത ഷേര്‍-ഗില്‍ വരച്ച ഛായാചിത്രം ലേലത്തിന്; പ്രതീക്ഷ 15 കോടി രൂപ

1913ന് ഹംഗറിയിലെ ബുടാപേസ്റ്റിലാണ് ഷേര്‍-ഗില്ലിന്റെ ജനനം. 1930കളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ ഇന്ത്യയിലെ ആദ്യ ചിത്രകാരിയായിരുന്നു അമൃത ഷേര്‍-ഗില്‍. അച്ഛന്‍ ഉംറാവു സിങ് ഷേര്‍ഗില്‍ പഞ്ചാബ്...

ആസാമിലെ തിവ സ്വയംഭരണ സമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

മൂന്നില്‍ നിന്ന് 33ലേക്ക്; തിവ സ്വയംഭരണ സമിതിയിലും ബിജെപിക്ക് വന്‍ മുന്നേറ്റം; 36ല്‍ 33 സീറ്റുകളിലും വിജയം; കോണ്‍ഗ്രസ് 15ല്‍ നിന്ന് ഒന്നായി ചുരുങ്ങി

ബോഡോലാന്‍ഡ് ടെറിട്ടോറിയില്‍ സമിതിയില്‍ എന്‍ഡിഎ അധികാരം പിടിച്ചതിനു പിന്നാലെയാണ് തിവ സമിതി തെരഞ്ഞെടുപ്പിലും വന്‍ വിജയം കുറിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നതിന്റെ കൃത്യമായ...

ലീഗിന് ആദ്യം ഭരണാധികാരം നല്‍കിയത് സിപിഎം; മുഖ്യമന്ത്രിയെ ചരിത്രം ഓര്‍മ്മിപ്പിച്ച് വി. മുരളീധരന്‍

കേരളത്തില്‍ ലീഗിന് ആദ്യമായി ഭരണാധികാരം നല്‍കിയത് സിപിഎമ്മാണ്. 1967ലെ തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണി എന്ന പേരില്‍ സിപിഎം നേതൃത്വം നല്‍കിയ മുന്നണിയില്‍ ആദ്യമായി ലീഗിന് അംഗത്വം നല്‍കുകയും...

കെ.എം. ഷാജിക്ക് കുരുക്ക് മുറുകുന്നു; വിജിലന്‍സ് ചോദ്യം ചെയ്യും

2012 ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് കമ്മറ്റി 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കെ. പത്മനാഭന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ കെ.എം....

കുമളി ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 50 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി

രേഖകളില്ലാതെ പണം കടത്തിയ തമിഴ്നാട് സ്വദേശി ഡി. രാജീവിനെയും തമിഴ്നാട് രജിസ്സ്ട്രേഷന്‍ കാറും കസ്റ്റഡിയിലെടുത്തു. 500ന്റെ നോട്ടുകള്‍ അടങ്ങിയ 2.5 ലക്ഷത്തിന്റെ 20 കെട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ...

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസ്: പ്രതികള്‍ അറസ്റ്റില്‍

പ്രതികളെ പിടിക്കാന്‍ കളമശേരി സിഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മലപ്പുറത്തും കോയമ്പത്തൂരും അന്വേഷിച്ചു പോയിരുന്നു. നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍...

കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍-സിഖ് സമുദായ സംഘര്‍ഷമാക്കി ചിത്രീകരിക്കാനുള്ള ശ്രമം പൊളിച്ച് പ്രധാനമന്ത്രിയുടെ ഗുരുദ്വാരാ സന്ദര്‍ശനം

തീവ്ര വിഘടന വാദ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറുന്നുവെന്ന പരാതി സിഖ് സമുദായത്തിന്റെ ഉള്ളില്‍ നിന്ന് ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും സിഖ്...

വീടുവയ്‌ക്കാന്‍ കേന്ദ്രം കൊടുത്ത 315 കോടി വിനിയോഗിക്കാതെ കേരളം; സംസ്ഥാന സര്‍ക്കാര്‍ വിദേശ സഹായം തേടിപ്പോയി

മോദി സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ ലൈഫ് മിഷന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീടു നിര്‍മാണ പദ്ധതിയാക്കി അവതരിപ്പിച്ച്, അതിന്റെ പേരില്‍ ചട്ടം ലംഘിച്ച്...

കള്ളം പ്രചരിപ്പിച്ചു; കോടതിയില്‍ മാപ്പു പറഞ്ഞ് ജയ്‌റാം രമേശ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍...

സൈന്യത്തിന് കരുത്തായി എടിഎജിഎസ് പീരങ്കികള്‍

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തോക്കാണ് എടിഎജിഎസ് പീരങ്കികള്‍. 48 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യത്തെ ഭേദിക്കാന്‍ ഇവയ്ക്കാകുമെന്നും ഇവയുണ്ടെങ്കില്‍ ഇറക്കുമതി ചെയ്ത തോക്കുകള്‍ ആവശ്യമില്ലെന്നും എടിഎജിഎസ്...

ക്ലാസ് ഫോര്‍ ജീവനക്കാരില്ല; പ്രിന്‍സിപ്പല്‍മാര്‍ ബലിയാടാകുന്നു; അതൃപ്തി പുകഞ്ഞ് ഹയര്‍ സെക്കന്‍ഡറി മേഖല

വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ചോദ്യേപ്പപ്പര്‍ കാവലിനെ കുറിച്ച് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കാതെ...

നീതിപീഠത്തിന്റെ വിധി കാത്ത് സിസ്റ്റര്‍ അഭയയുടെ ആത്മാവ്

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 26നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയില്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും...

രഞ്ജിതയ്‌ക്ക് തണലായി ബിജെപിയും സേവാഭാരതിയും

ഇവര്‍ക്ക് കൂടി അവകാശപ്പെട്ട മാതൃസഹോദരന്റെ വീട്ടിലായിരുന്നു താമസമെങ്കിലും സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബ വിട്ടില്‍ പോലും താമസിക്കാന്‍ പറ്റാത്ത നിലയില്‍ വീട് വിട്ട് ഇറങ്ങേണ്ടി...

മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് എന്തും ചെയ്യരുത്; ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരില്‍; ഭക്തര്‍ക്ക് അനുഗ്രഹമായി കോടതി വിധി

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ...

ഈ വര്‍ഷമാദ്യം മാര്‍ച്ചില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ മാ.ഗോ. വൈദ്യയെ ആദരിച്ചപ്പോള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സമീപം (ഫയല്‍ ചിത്രം)

ഡോക്ടര്‍ജിയോടൊപ്പം മുതല്‍; കേരളത്തെ അറിഞ്ഞയാള്‍

രണ്ടു വര്‍ഷം മുമ്പ് നാഗ്പുരില്‍, വിജയദശമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി. അവിടെ വൈദ്യജിയെ കണ്ടു. 97 കഴിഞ്ഞ അദ്ദേഹത്തിന് ഓര്‍മയുണ്ടാവുമോ എന്ന് ശങ്കിച്ചു. പക്ഷേ, കേരളത്തില്‍നിന്നുള്ള...

സിപിഎമ്മിന്റെ ആശങ്ക; നേര്‍ക്കു നേര്‍ പോര്; കോണ്‍ഗ്രസിന് ബദലായി ബിജെപി; കേരള രാഷ്‌ട്രീയത്തില്‍ പുതിയ സമവാക്യം രൂപപ്പെടുന്നു

സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മുന്നൂറിലേറെ സീറ്റുകളുടെ വളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്. നഗരസഭകളില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പല നഗരസഭകളിലും നിര്‍ണായക കക്ഷിയായി. 22 പഞ്ചായത്തുകള്‍ പിടിച്ച പാര്‍ട്ടി അനവധി പഞ്ചായത്തുകളില്‍...

നിക്ഷേപത്തട്ടിപ്പ്; ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഫസല്‍ ഗഫൂറിന് പുറമേ, മകന്‍...

Page 53 of 89 1 52 53 54 89

പുതിയ വാര്‍ത്തകള്‍