Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ ആശങ്ക; നേര്‍ക്കു നേര്‍ പോര്; കോണ്‍ഗ്രസിന് ബദലായി ബിജെപി; കേരള രാഷ്‌ട്രീയത്തില്‍ പുതിയ സമവാക്യം രൂപപ്പെടുന്നു

സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മുന്നൂറിലേറെ സീറ്റുകളുടെ വളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്. നഗരസഭകളില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പല നഗരസഭകളിലും നിര്‍ണായക കക്ഷിയായി. 22 പഞ്ചായത്തുകള്‍ പിടിച്ച പാര്‍ട്ടി അനവധി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, പല പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷമാണ്. ഏതാനുംവോട്ടുകള്‍ക്കു മാത്രം വിജയം നഷ്ടപ്പെട്ട പഞ്ചായത്തുകളും ധാരാളം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 10:39 am IST
in Kerala

കൊച്ചി: കേരള രാഷ്‌ട്രീയത്തില്‍ പുതിയ സമവാക്യം രൂപപ്പെടുന്നു. അനുദിനം തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് ബദലായി ബിജെപി മാറിക്കഴിഞ്ഞതായും ഇടതു മുന്നണിയും ബിജെപി നയിക്കുന്ന എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള പോരിലേക്കാണ് കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നതെന്നുമാണ് തദ്ദേശ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും

സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മുന്നൂറിലേറെ സീറ്റുകളുടെ വളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്. നഗരസഭകളില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പല നഗരസഭകളിലും നിര്‍ണായക കക്ഷിയായി. 22 പഞ്ചായത്തുകള്‍ പിടിച്ച പാര്‍ട്ടി അനവധി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, പല പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷമാണ്. ഏതാനുംവോട്ടുകള്‍ക്കു മാത്രം വിജയം നഷ്ടപ്പെട്ട പഞ്ചായത്തുകളും ധാരാളം.

പന്തളത്ത് അടക്കം പലയിടങ്ങളിലും എല്‍ഡിഎഫില്‍ നിന്നാണ് ബിജെപി ഭരണം പിടിച്ചത്. മാത്രമല്ല നിരവധി പഞ്ചായത്തുകളില്‍ യുഡിഎഫ്, അഥവാ കോണ്‍ഗ്രസ് മൂന്നാം കക്ഷിയാണ്.  പ്രധാന മത്സരം ബിജെപിയും ഇടതുപക്ഷവുമായിട്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസ് പലയിടത്തും മൂന്നാമതാണെങ്കില്‍പ്പോലും സീറ്റുകള്‍ വളരെക്കുറവ്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചിട്ടും നിലവിലുള്ള സീറ്റ് നില നിര്‍ത്താന്‍ കഴിഞ്ഞത് ബിജെപിയുടെ അടിത്തറ ശക്തമായിക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍, ബിജെപിയോട് അടുത്തു തുടങ്ങിയതായും വിജയങ്ങള്‍ സൂചിപ്പിക്കുന്നു. അതായത്, ബിജെപി വര്‍ഗീയ കക്ഷിയാണെന്ന പ്രചാരണത്തിന് ഇനി വലിയ നില നില്‍പ്പില്ലെന്നാണ് ഇത് കാണിക്കുന്നത്. ആറു വര്‍ഷം ബിജെപി കേന്ദ്രത്തില്‍ ഭരിച്ചിട്ടും ‘തങ്ങളെ ആരും രാജ്യത്തുനിന്ന് ഓടിച്ചിട്ടില്ല’ എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

 ബിജെപിയുമായി നേര്‍ പോര് ആയെന്നത് സിപിഎമ്മിനെ വല്ലാത്ത ആശങ്കയിലാഴ്‌ത്തുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ കോണ്‍ഗ്രസിന്റെ വേരിനെ മാ്രതമല്ല ബാധിക്കുകയെന്ന് സിപിഎമ്മിന് നന്നായി അറിയാം. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ തകര്‍ന്നു പോയവയില്‍ സിപിഎമ്മുമുണ്ട്. ഒരിക്കല്‍ കോട്ട പോലെ കാത്ത സിപിഎം മേഖലകള്‍ ഇന്ന് ബിജെപിക്കൊപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ബിജെപിയെ നേരിടാനായിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ പുറത്താക്കി ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.

കേരളത്തിലും ഇത്തരമൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും പ്രസംഗങ്ങളിലും ബിജെപിയെ നിസ്സാരവല്‍ക്കരിക്കാനാണ് ശ്രമമെങ്കിലും നേര്‍ക്കു നേര്‍ പോര് വന്നാല്‍ ബിജെപിയോട് പിടിച്ചു നില്‍ക്കാനാകില്ലെന്ന് അവര്‍ക്കറിയാം.

Tags: cpmbjpelections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

പുതിയ വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.