Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണയുടെ രണ്ടാം വരവ്: ബ്രിട്ടണിലെ സ്ഥിതി ഗുരുതരം; ജനിതക മാറ്റത്തോടെയെത്തിയ വൈറസ് യൂറോപ്പില്‍; അഞ്ച് രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു

എഴുപത് ശതമാനം പ്രഹരശേഷി കൂടുതലുള്ള കൊറോണയുടെ രണ്ടാം വരവില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയില്‍. ഇതിനോടകം അഞ്ച് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യുകെയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്ക് പുറമെ ജര്‍മനി, ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, തുര്‍ക്കി, കാനഡ രാജ്യങ്ങളാണ് യുകെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 22, 2020, 12:37 pm IST
in World

ലണ്ടന്‍: കൊറോണ വൈറസിന്റെ രണ്ടാം വരവില്‍ ബ്രിട്ടണിലെ സ്ഥിതി അതീവ ഗുരുതരം. ജനിതക മാറ്റത്തോടെയെത്തിയ വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചത് 35,000ത്തില്‍ അധികം പേര്‍ക്ക്. ഇത് റെക്കോഡാണ്.

എഴുപത് ശതമാനം പ്രഹരശേഷി കൂടുതലുള്ള കൊറോണയുടെ രണ്ടാം വരവില്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വലിയ ജാഗ്രതയില്‍. ഇതിനോടകം അഞ്ച് രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ യുകെയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്ക് പുറമെ ജര്‍മനി, ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, തുര്‍ക്കി, കാനഡ രാജ്യങ്ങളാണ് യുകെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചത്.  

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യുകെയില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. കൂടുതല്‍ പേരിലേക്ക് വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് രാജ്യം നീങ്ങുമെന്നാണ് സൂചന. യുകെയുമായി അതിര്‍ത്തി പങ്കിടുന്ന ഫ്രാന്‍സ്, എല്ലാ തരത്തിലുള്ള യാത്രാ സംവിധാനങ്ങളും രണ്ട് ദിവസത്തേക്ക് നിര്‍ത്തി. ഇതോടെ ഭക്ഷണത്തിനടക്കം ഇംഗ്ലണ്ടില്‍ ക്ഷാമം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സില്‍ നിന്ന് റോഡ് മാര്‍ഗം വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ യുകെയില്‍ എത്തിയിരുന്നു. ഫൈസര്‍ വാക്‌സിന്റെ വിതരണവും യുകെയില്‍ താറുമാറാകുമെന്നാണ് വിലയിരുത്തല്‍. ബെല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന ഫൈസര്‍ വാക്‌സിന്‍, സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.  

ഇതിനിടെ, യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ജനിതക മാറ്റത്തോടെയുള്ള കൊറോണ വൈറസ് പടരുന്നതായാണ് സൂചന. ഇറ്റലി, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, നെതര്‍ലന്‍ഡ് രാജ്യങ്ങളിലും പുതിയ വൈറസ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളെല്ലാം യുകെയില്‍ നിന്നെത്തിയവര്‍ക്കാണ്. യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയ രണ്ട് പേര്‍ക്കും ഈ വൈറസ് സ്ഥിരീകരിച്ചു. പുതിയ സാഹചര്യം നിരീക്ഷിച്ചു വരികെയാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.  

ലണ്ടന്റെ ചില ഭാഗങ്ങളിലും കെന്റ്, എസക്‌സ്, ഹാര്‍ട്ട്‌ഫോഡ്ഷയര്‍ തുടങ്ങിയ ഭാഗങ്ങളിലുമാണ് പുതിയ ഇനം വ്യാപകമായി കണ്ടെത്തിയത്. തെക്കന്‍ ഇംഗ്ലണ്ടില്‍ ഇത്തരം ആയിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായി 60 ഇടങ്ങളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെ കണ്ടെത്താനും നിലവിലുള്ള പരിശോധന രീതി മതി. പുതിയ തരം വൈറസിനെപ്പറ്റി ബ്രിട്ടനില്‍ വിപുലമായ പഠനം ആരംഭിച്ചിട്ടുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിലെ ക്രിസ്മസ് ആഘോഷം പൂര്‍ണമായും ഒഴിവാക്കാന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചു.  

ഫ്രാന്‍സില്‍ പുതിയ വൈറസ് ഉടന്‍ സ്ഥിരീകരിച്ചേക്കാമെന്ന മുന്നറിയിപ്പ് ഫ്രഞ്ച് ആരോഗ്യമന്ത്രി നല്‍കി. മറ്റ് രാജ്യങ്ങള്‍ യുകെയിലേക്ക് യാത്രാ വിലക്ക് എര്‍പ്പെടുത്തിയതോടെ യൂറോപ്യന്‍ യൂണിയന്‍ അടിയന്തര യോഗം വിളിച്ചു. ആഹാര സാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടേക്കാമെന്ന നിഗമനത്തിലാണ് സംഘടന. ഇതിനിടെ യുകെയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്തതിനെതിരെ സ്വീഡനില്‍ പ്രതിഷേധവുമുയരുന്നുണ്ട്.

Tags: Britaincoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ദത്തുപുത്രി ഇനി ഭാരതത്തിന്റെ സ്വന്തം; പെപിത സേത്തിന് പൗരത്വരേഖ കൈമാറി

World

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ബുദ്ധപ്രതിമയടക്കം കൊള്ളയടിച്ചു

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്ന അക്രമത്തിനും പീഡനത്തിനും എതിരെ ബ്രിട്ടൻ ; മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമെന്ന് പരാമർശം

Vicharam

ആര്‍എസ്എസും സമാജവും

World

ബ്രിട്ടണിലെ ജൂത ആരാധനാലയത്തിന് പുറത്ത് നടന്നത് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ് ; അക്രമിയെ പോലീസ് വെടിവച്ചു കൊന്നു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.