Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്ര ഭരണസഖ്യത്തില്‍ അസ്വാരസ്യം; ഉദ്ധവിന് കത്തെഴുതി സോണിയ

മുന്നണി രൂപീകരിച്ചപ്പോള്‍ പ്രഖ്യാപിച്ച പൊതുമിനിമം പരിപാടിയിലെ ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ കത്തയച്ചത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാകുമെന്ന സൂചനയാണ് കത്തിലൂടെ സോണിയ ശിവസേനയ്‌ക്കു നല്‍കുന്നത്. ഭരണസഖ്യത്തിലെ മൂന്നാമത്തെ കക്ഷിയായി മാത്രമെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനെ പരിഗണിക്കുന്നുള്ളു. അതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുമുണ്ട്. ഇതും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനു കാരണം തങ്ങളല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള അടവുമായാണ് ഈ കത്തെഴുത്തിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 21, 2020, 01:35 pm IST
inIndia

മുംബൈ: ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനെന്ന പേരില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഖാഡി സര്‍ക്കാരില്‍ അസ്വാരസ്യം. മുന്നണിയിലെ മുന്‍തൂക്കത്തിനു വേണ്ടി മൂന്നു കക്ഷികളും പരസ്പരം പോരടിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയ്‌ക്ക് എഴുതിയ കത്താണ് പുതിയ പടലപ്പിണക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

മുന്നണി രൂപീകരിച്ചപ്പോള്‍ പ്രഖ്യാപിച്ച പൊതുമിനിമം പരിപാടിയിലെ ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ കത്തയച്ചത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാകുമെന്ന സൂചനയാണ് കത്തിലൂടെ സോണിയ ശിവസേനയ്‌ക്കു നല്‍കുന്നത്. ഭരണസഖ്യത്തിലെ മൂന്നാമത്തെ കക്ഷിയായി മാത്രമെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനെ പരിഗണിക്കുന്നുള്ളു. അതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുമുണ്ട്. ഇതും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനു കാരണം തങ്ങളല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള അടവുമായാണ് ഈ കത്തെഴുത്തിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്.

സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന മട്ടിലുള്ള പ്രഖ്യാപനങ്ങളുമായി നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഭരണപരിചയം തീരെയില്ലാത്ത ഉദ്ധവിനെ മുന്നില്‍ നിര്‍ത്തി എന്‍സിപി നേതാവ് ശരദ് പവാറാണ് ഭരണം നയിക്കുന്നത്. അടുത്തവട്ടം കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കിയുള്ള നീക്കമാണ് പവാറിന്റെ മനസില്‍. അതിനായുള്ള തന്ത്രങ്ങള്‍ മെനയുന്നുമുണ്ട് അദ്ദേഹം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കത്തിലൂടെയുള്ള സോണിയയുടെ ഇടപെടല്‍.

അതേസമയം, സോണിയയുടെ കത്തില്‍ സമ്മര്‍ദ തന്ത്രമൊന്നുമില്ലെന്നു പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിഷയം തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയെക്കുറിച്ചാണ് സോണിയ എഴുതിയതെന്നാണ് റാവത്തിന്റെ വാദം. കൊറോണ വൈറസ് വ്യാപനം മൂലം പൊതുമിനിമം പരിപാടിയിലെ ചില പദ്ധതികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന ന്യായീകരണവും അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.