Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൂന്നില്‍ നിന്ന് 33ലേക്ക്; തിവ സ്വയംഭരണ സമിതിയിലും ബിജെപിക്ക് വന്‍ മുന്നേറ്റം; 36ല്‍ 33 സീറ്റുകളിലും വിജയം; കോണ്‍ഗ്രസ് 15ല്‍ നിന്ന് ഒന്നായി ചുരുങ്ങി

ബോഡോലാന്‍ഡ് ടെറിട്ടോറിയില്‍ സമിതിയില്‍ എന്‍ഡിഎ അധികാരം പിടിച്ചതിനു പിന്നാലെയാണ് തിവ സമിതി തെരഞ്ഞെടുപ്പിലും വന്‍ വിജയം കുറിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നതിന്റെ കൃത്യമായ സൂചനയായാണ് ഈ വിജയങ്ങളെ നിരീക്ഷകര്‍ കാണുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 21, 2020, 01:08 pm IST
inIndia
ആസാമിലെ തിവ സ്വയംഭരണ സമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ആസാമിലെ തിവ സ്വയംഭരണ സമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഗോഹട്ടി: രാജ്യത്താകെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ആസാമിലെ തിവ സ്വയംഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കുറിച്ചു. 36 സീറ്റുകളില്‍ മുപ്പത്തിമൂന്നിലും ബിജെപി വിജയം നേടി. ബിജെപിയുടെ സഖ്യ കക്ഷിയായി മത്സരിച്ച ആസാം ഗണ പരിഷത്തിന് രണ്ടു സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി. 2015ല്‍ മൂന്നു സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപിയാണ് ഇത്തവണ 33ലേക്കു കുതിച്ചത്. കഴിഞ്ഞ തവണ പതിനഞ്ചു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായി.  

ബോഡോലാന്‍ഡ് ടെറിട്ടോറിയില്‍ സമിതിയില്‍ എന്‍ഡിഎ അധികാരം പിടിച്ചതിനു പിന്നാലെയാണ് തിവ സമിതി തെരഞ്ഞെടുപ്പിലും വന്‍ വിജയം കുറിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നതിന്റെ കൃത്യമായ സൂചനയായാണ് ഈ വിജയങ്ങളെ നിരീക്ഷകര്‍ കാണുന്നത്.  

തിവ സമിതി തെരഞ്ഞെടുപ്പില്‍ മിക്കവാറും ഡിവിഷനുകളിലെല്ലാം ബിജെപിയും കോണ്‍ഗ്രസും നേരിട്ടു മത്സരമായിരുന്നു. എല്ലായിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വലിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തായാണ് ബിജെപി മുന്നേറിയതെന്ന് ആസാം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഗോബ ഡിവിഷനില്‍ ബിജെപിയുടെ മോനിറാം പടാര്‍ എതിരില്ലാതെയാണ് വിജയിച്ചത്. നാഗോണ്‍, മോറിഗോണ്‍, ഹോജായി, കാംരൂപ് ജില്ലകള്‍ ഉള്‍പ്പെട്ട തിവ സ്വയം ഭരണ കൗണ്‍സില്‍ 124 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.  

കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെന്ന് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് മെംബറും(സിഎഎം) കൗണ്‍സിലിലെ മുതിര്‍ന്ന അംഗവുമായ പാബ്‌ന മന്റ പറഞ്ഞു. സിഇഎം ആയിരുന്ന ബിജെപി അംഗങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ഈ പ്രദേശത്തെ ജനങ്ങള്‍  അംഗീകരിച്ചിട്ടുണ്ടെന്നും പാബ്‌ന പറഞ്ഞു. മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് അംഗമായിരുന്ന രമാകാന്ത ദേവ്രി ഇപ്പോള്‍ ബിജെപി എംഎല്‍എയാണെന്നും പാബ്‌ന ഓര്‍മിപ്പിച്ചു.

Tags: bjpഅസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.