Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് ഫോര്‍ ജീവനക്കാരില്ല; പ്രിന്‍സിപ്പല്‍മാര്‍ ബലിയാടാകുന്നു; അതൃപ്തി പുകഞ്ഞ് ഹയര്‍ സെക്കന്‍ഡറി മേഖല

വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ചോദ്യേപ്പപ്പര്‍ കാവലിനെ കുറിച്ച് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കാതെ പ്രിന്‍സിപ്പല്‍മാരെ ബലിയാടാക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പ്രതികരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 03:08 pm IST
in Kerala

കൊല്ലം: ക്ലാസ് ഫോര്‍ ജീവനക്കാരെ നിയോഗിക്കാത്തതിനെ തുടര്‍ന്ന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ അസംതൃപ്തി പുകയുന്നു. ഏറ്റവും ഒടുവില്‍ മലപ്പുറം കുഴിമണ്ണ ഗവ. സ്‌കൂളില്‍ പരീക്ഷ ചോദ്യേപ്പപ്പറുകള്‍ പാതിരാത്രി മോഷണം പോയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നല്‍കിയത് ഈ വര്‍ഷം പിരിയാനിരുന്ന പ്രിന്‍സിപ്പലിന്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടിയില്‍ പ്രതിഷേധവുമായി കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്തെത്തി. ചോദ്യേപ്പപ്പര്‍ കാവലിനെ കുറിച്ച് കൃത്യവും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നല്‍കാതെ പ്രിന്‍സിപ്പല്‍മാരെ ബലിയാടാക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്ന് സെക്രട്ടറി ഡോ.എന്‍. സക്കീര്‍ പ്രതികരിച്ചു.  

വാര്‍ഷിക പരീക്ഷ കഴിഞ്ഞ് പ്ലസ്ടു സേ പരീക്ഷ എങ്ങനെയൊക്കെയോ നടന്നെങ്കിലും പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയിലാകെ അവ്യക്തതയായിരുന്നു. ചോദ്യേപ്പപ്പറുകളുടെ സുരക്ഷിതത്വമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലസ് ടു, എസ്എസ്എല്‍സി ഏകീകരണം പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും ഒന്നിച്ച് നടക്കുന്ന സാഹചര്യത്തിലായിരുന്നു കാമറയ്‌ക്ക് കീഴില്‍ ഒറ്റ സ്‌ട്രോങ് റൂമില്‍ സ്‌കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്റെ കാവലില്‍ ചോദ്യേപ്പപ്പറുകള്‍ വയ്‌ക്കാന്‍ ചട്ടം കൂട്ടി ഓര്‍ഡര്‍ ഇറക്കിയത്. എന്നാല്‍ പിന്നീട് എസ്എസ്എല്‍സി ചോദ്യേപ്പപ്പര്‍ ട്രഷറികളിലേക്ക് മാറ്റുകയായിരുന്നു.

പ്ലസ്ടു ചോദ്യേപ്പപ്പറുകള്‍ മാത്രം കാമ്പസില്‍ ആയപ്പോള്‍ ഹൈസ്‌കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ കാവല്‍ജോലിയില്‍ നിന്ന് ഒഴിവായി. സ്വന്തം നിയന്ത്രണത്തിലുള്ള ക്ലാസ് ഫോര്‍ ജീവനക്കാരെ സഹായത്തിന് ആവശ്യപ്പെട്ടിട്ടും പല ഹെഡ്മാസ്റ്റര്‍മാരും വിട്ടുകൊടുത്തില്ല. മറ്റ് അസൗകര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ഇത്. സ്‌കൂള്‍ ഏകീകരണ ഉത്തരവില്‍ ഹൈസ്‌കൂളിലെ ക്ലാസ് ഫോര്‍ ജീവനക്കാരെ പ്രിന്‍സിപ്പലിന്റെ കീഴിലാക്കിയെന്ന ഒരു പരാമര്‍ശമല്ലാതെ ഇക്കാര്യത്തില്‍ മറ്റ് നടപടിക്രമങ്ങളുണ്ടായില്ല. ഹയര്‍ സെക്കന്‍ഡറികളിലാകട്ടെ ക്ലാസ് ഫോര്‍ ജീവനക്കാരുമില്ല.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.