Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യക്ക് ഇനി ബോക്‌സിങ് ഡേ പരീക്ഷണം; രണ്ടാം ടെസ്റ്റ് നാളെ തുടങ്ങും

ബാറ്റിങ്ങിലെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്് ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കിയേക്കും. ഗുഭ്മാന്‍ ഗില്‍ , കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും ടീമിലെത്തും. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 09:57 pm IST
inCricket
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരിശീലനത്തില്‍. പരിശീലകന്‍ രവി ശാസ്ത്രി സമീപം

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പരിശീലനത്തില്‍. പരിശീലകന്‍ രവി ശാസ്ത്രി സമീപം

മെല്‍ബണ്‍: അഡ്‌ലെയ്ഡിലെ പിങ്ക്‌ബോള്‍ ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ മറ്റൊരു പരീക്ഷണത്തിന്് ഇറങ്ങുകയാണ്. ഇനി കളി ചുവന്ന പന്തിലാണ് . ഈ പരീക്ഷയിലെങ്കിലും കടുന്നു കൂടുമോ. കാത്തിരുന്ന കാണുക തന്നെ. ഇന്ത്യ- ഓസീസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിന് കളി തുടങ്ങും. സോണിയില്‍ തത്സമയം കാണാം.  

ബാറ്റിങ്ങിലെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്് ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കിയേക്കും. ഗുഭ്മാന്‍ ഗില്‍ , കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും ടീമിലെത്തും. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.  

പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്് എന്നിവരങ്ങുന്ന ശക്തമായ ഓസീസ്് പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നിന്നാലേ ഇന്ത്യക്ക് വിജയം പിടിച്ചെടുക്കാനാകൂ. കോഹ്‌ലിയുടെ അഭാവത്തില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ രഹാനെയും പൂജാരയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റേന്തിയാല്‍ ഇന്ത്യക്ക്് പിടിച്ചുനില്‍ക്കാനാകും.  

അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നാണംകെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമിനെ തന്നെയാണ് രണ്ടാം ടെസ്റ്റിലും കളിപ്പിക്കുകയെന്ന്് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല.

ക്യാപ്റ്റന്‍ ടിം പെയ്ന്‍, ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഓസീസിന്റെ ബാറ്റിങ് ശക്തികള്‍. പേസര്‍മാരായ കമ്മിന്‍സ്, ഹെയ്‌സല്‍വുഡ്, സ്റ്റാര്‍ക്ക്്, സ്പിന്നര്‍ ലിയോണ്‍ എന്നിവരാണ് ബൗളിങ്ങിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ നാലു മത്സരങ്ങളുടെ ബോര്‍ഡര്‍- ഗാവസ്‌കര്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടു നില്‍ക്കുകയാണ്.

Tags: cricketindianടെസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.