Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

എന്‍സിസി കേഡറ്റുകള്‍ക്ക് ഇനി പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും ഓണ്‍ലൈനായി പങ്കുവയ്‌ക്കാം; ഡിജിറ്റല്‍ ഫോറവുമായി കേന്ദ്ര പ്രതിരോധ വകുപ്പ്

ഡിജിഎന്‍സിസി വെബ്‌സൈറ്റിലുള്ള ഡിജിറ്റല്‍ ഫോറം രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകള്‍ക്ക്, എന്‍സിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ വേദിയൊരുക്കുന്നു. അതിനേടൊപ്പം എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പങ്കുവയ്‌ക്കുന്നതിന് ഡിജിറ്റല്‍ ഫോറം സഹായിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 26, 2020, 10:29 am IST
inDefence

ന്യൂദല്‍ഹി: രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകളുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഡിജിറ്റല്‍ വേദിയൊരുക്കി കേന്ദ്ര പ്രതിരോധ വകുപ്പ്. ഡിജിഎന്‍സിസി ഡിജിറ്റല്‍ ഫോറം ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാര്‍.

ഡിജിഎന്‍സിസി വെബ്‌സൈറ്റിലുള്ള ഡിജിറ്റല്‍ ഫോറം രാജ്യമെമ്പാടുമുള്ള എന്‍സിസി കേഡറ്റുകള്‍ക്ക്, എന്‍സിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ വേദിയൊരുക്കുന്നു. അതിനേടൊപ്പം എന്‍സിസി കേഡറ്റുകള്‍ക്ക് പരിശീലനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പങ്കുവയ്‌ക്കുന്നതിന് ഡിജിറ്റല്‍ ഫോറം സഹായിക്കും.

ഇതിനു പുറമെ സാമൂഹ്യസേവനം, സമൂഹ വികസനം, കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷാ, ദേശീയോദ്ഗ്രഥനം, രാഷ്‌ട്രനിര്‍മ്മാണം എന്നിവ സംബന്ധിച്ച അഭിപ്രായങ്ങള്‍ ഡിജിറ്റല്‍ ഫോറത്തില്‍ പങ്കുവെക്കാന്‍ കഴിയും.

‘എക്‌സര്‍സൈസ് യോഗ്ദാനില്‍’ കൊറോണാ മുന്നണിപ്പോരാളികളായി സേവനമനുഷ്ടിച്ച ഒരുലക്ഷത്തിലധികം എന്‍സിസി കേഡറ്റുകളുടെ സംഭാവനയെ ഡോ. അജയകുമാര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രശംസിച്ചു. എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചോപ്ര, ഡിജിഎന്‍സിസി ആസ്ഥാനത്തെ മുതിര്‍ന്ന സിവില്‍, സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: NCC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളെ നിയോഗിക്കാന്‍ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

Kerala

എന്‍.സി.സി മേധാവി തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

സൈനികോദ്യോഗസ്ഥനെ ആക്രമിച്ചവരെ പ്രോസിക്യൂട്ട് ചെയ്യണം: രാജീവ് ചന്ദ്രശേഖര്‍

Kerala

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; എന്‍സിസി ഓഫീസറെ കയ്യേറ്റം ചെയ്ത 2 രക്ഷിതാക്കള്‍ അറസ്റ്റില്‍, പിടിയിലായത് നിഷാദും നവാസും

Kerala

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.