Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് എന്തും ചെയ്യരുത്; ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരില്‍; ഭക്തര്‍ക്ക് അനുഗ്രഹമായി കോടതി വിധി

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 20, 2020, 11:07 am IST
inKerala

കൊച്ചി: ക്ഷേത്ര സ്വത്ത് ഭരണ സമിതിക്കാര്‍ക്ക് ഇഷ്ടം പോലെ ചെലവിടാനുള്ളതല്ലെന്ന  ഹൈക്കോടതി വിധി നിര്‍ണായകം. ദേവസ്വം ബോര്‍ഡ് അടക്കമുള്ള ക്ഷേത്ര ഭരണക്കാര്‍ പലപ്പോഴും ക്ഷേത്ര ഫണ്ട് മറ്റു പല ആവശ്യങ്ങള്‍ക്കും വകമാറ്റുകയും ക്ഷേത്രാവശ്യങ്ങള്‍ക്ക് അല്ലാതെയും ഉപയോഗിക്കാറുണ്ട്.  

ഇത്തരം ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഭക്തര്‍ക്ക് ലഭിച്ച ഉപാധിയാണ് ഗുരുവായൂര്‍ ദേവസ്വം സ്വത്തില്‍നിന്ന് 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്  സംഭാവന നല്‍കിയത് റദ്ദാക്കിയുള്ള ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.  

സ്ഥാവര ജംഗമ സ്വത്തു മുഴുവന്‍ ദേവന്റെയാണ്. ക്ഷേത്രം ഭരിക്കുന്നവര്‍ ട്രസ്റ്റികള്‍ മാത്രമാണ്. ക്ഷേത്ര ഭരണം മതേതരമായതിനാല്‍, മതേതരത്വത്തിന്റെ പേരില്‍ ക്ഷേത്ര സ്വത്ത് ഇഷ്ടം പോലെ ചെലവിടാന്‍ ഭരണ സമിതിക്ക് കഴിയില്ല, ഉത്തരവില്‍ പറയുന്നു. പ്രളയവും കൊറോണയും നാശം വിതച്ച സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ആരാധകര്‍ക്ക് സഹായമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി നല്‍കിയതെന്നും അങ്ങനെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭക്തര്‍ക്ക് സഹായം നല്‍കാനായെന്നുമുള്ള ഭരണ സമിതി വാദം അംഗീകരിക്കാന്‍ കഴിയാത്തതും കഴമ്പില്ലാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ടത് ഗുരുവായൂരിലും ചുറ്റുവട്ടത്തുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് കുടി വെള്ളവും ഭക്ഷണവും വീടുകളിലെത്തിക്കാനാണ് പണം നല്‍കിയതെന്നാണ് വാദം. കുടിവെള്ളത്തിനും  ശുചിമുറികളും മറ്റു സൗകര്യങ്ങളുമൊരുക്കാനും  പണം വിനിയോഗിക്കാമെന്ന, നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്താണ് പണം ഇങ്ങനെ ചെലവിട്ടത്.  

ഇങ്ങനെ ചെയ്യാനല്ല നിയമം പറയുന്നത്. ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വേണ്ട  പ്രാഥമിക സൗകര്യങ്ങളും താമസ സൗകര്യവും ഒരുക്കാനും കുടി വെള്ളവും മറ്റും ലഭ്യമാക്കാനും ദേവസ്വം പണം വിനിയോഗിക്കാമെന്നാണ് നിയമത്തിലെ വിവക്ഷ. ഈ സൗകര്യങ്ങള്‍ അവിടെയും ചുറ്റുവട്ടത്തും ഒരുക്കുകയാണ് ഭരണ സമതി ചെയ്യേണ്ടത്, കോടതി വ്യക്തമാക്കി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനം നീതീകരിക്കാനാകില്ല. ഇത് നിയമ ലംഘനമാണ്.

ഗുരുവായൂരപ്പനെ ആരാധിക്കുന്ന ആയിരങ്ങള്‍ ഇതര സംസ്ഥാനങ്ങളിലുമുണ്ട്. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ അവിടെയുള്ള ഭക്തര്‍ക്ക് ഇങ്ങനെ സഹായമെത്തിക്കാന്‍ കഴിയുമോ. അപഹാസ്യമായ കാര്യമാണ് ഭരണ സമിതി പറയുന്നത്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണിത്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഹൈക്കോടതിGuruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.